പ്രണയകാലം
മലയാള ചലച്ചിത്രം
ഉദയൻ അനന്തന്റെ സംവിധാനത്തിൽ 2007-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പ്രണയകാലം. അജ്മൽ അമീർ, വിമല രാമൻ, എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുരളി, സീമ, ബാലചന്ദ്രമേനോൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
പ്രണയകാലം | |
---|---|
സംവിധാനം | ഉദയൻ അനന്തൻ |
നിർമ്മാണം | എ.വി. അനൂപ് |
കഥ | റഫീഖ് അഹമ്മദ് |
തിരക്കഥ | കെ. ഗിരീഷ് കുമാർ |
അഭിനേതാക്കൾ | അജ്മൽ അമീർ വിമലാ രാമൻ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | ജിബൂ ജേക്കബ് |
ചിത്രസംയോജനം | എൽ. ഭൂമിനാഥൻ |
സ്റ്റുഡിയോ | എ.വി.എ. പ്രൊഡക്ഷൻസ് |
വിതരണം | സെഞ്ച്വറി റിലീസ് |
റിലീസിങ് തീയതി | 2007 ജൂൺ 8 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസംഗ്രഹം
തിരുത്തുകഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നു തിരിച്ചറിഞ്ഞു തന്നെ പ്രണയിക്കുകയും അവസാനം ആത്മഹത്യയിലവസാനിക്കുകയും ചെയ്യുന്ന രഞ്ജിത്തിന്റെയും മരിയയുടേയും ജീവിതമാണ് ചിത്രം[1].
അഭിനേതാക്കൾ
തിരുത്തുക- അജ്മൽ അമീർ – രഞ്ജിത്ത്
- വിമല രാമൻ – മരിയ
- മുരളി – വർഗ്ഗീസ്
- തിലകൻ
- മണിയൻപിള്ള രാജു
- മധു വാര്യർ
- സീമ
- ബാലചന്ദ്രമേനോൻ
- നരേന്ദ്ര മേനോൻ
- കമൽ സുകുമാർ
- അല്ലു അല്ലു കുമാർ
സംഗീതം
തിരുത്തുകറഫീഖ് അഹമ്മദ് രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഔസേപ്പച്ചനാണ് ഒരുക്കിയിരിക്കുന്നത്.[2]
- ഗാനങ്ങൾ
- "അന്തിനിലാവിന്റെ" – കല്ല്യാണി മേനോൻ
- "എന്റെ ദൈവമേ" – സുജാത
- "എന്റെ ദൈവമേ" – വിധു പ്രതാപ്
- "ഏതോ വിദൂരമാം" – കെ.എസ്. ചിത്ര
- "കരി രാവിൻ" – ഫ്രാങ്കോ, സയനോര
- "ഒരു വേനൽപ്പുഴയിൽ" – രജ്ഞിത്ത് ഗോവിന്ദ്
- "പറയൂ പ്രഭാതമേ" – ഗായത്രി
- "തുളസീദള" – കെ.ജെ. യേശുദാസ്
അണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം: എം.വി. അനൂപ്
- സംവിധാനം: ഉദയ് അനന്തൻ
- സംഗീതം: ഔസേപ്പച്ചൻ
- ഗാനരചന: റഫീഖ് അഹമ്മദ്
- ബാനർ: എ.വി.എ. പ്രൊഡക്ഷൻസ്
- കഥ: റഫീഖ് അഹമ്മദ്
- സംഭാഷണം: കെ. ഗിരീഷ് കുമാർ
- തിരക്കഥ: കെ. ഗിരീഷ് കുമാർ
- ഛായാഗ്രഹണം: ജിബു ജേക്കബ്
- എഡിറ്റിങ്: എൽ.ഭൂമിനാഥൻ
- കലാസംവിധാനം: കെ.വി. ഗോകുൽദാസ്
- പശ്ചാത്തലസംഗീതം: ഔസേപ്പച്ചൻ
അവലംബം
തിരുത്തുക- ↑ "ദ ഹിന്ദു.കോം". Archived from the original on 2007-10-01. Retrieved 2010-10-18.
- ↑ Pranayakaalam [2007]