വീരാളിപ്പട്ട്
മലയാള ചലച്ചിത്രം
കുക്കു സുരേന്ദ്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, മുരളി, ജഗതി ശ്രീകുമാർ, പത്മപ്രിയ, രേഖ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വീരാളിപ്പട്ട്. ഓപ്പൺ ചാനലിന്റെ ബാനറിൽ സുനിൽ സുരേന്ദ്രൻ നിർമ്മിച്ച ഈ ചിത്രം മാരുതി ഫിലിം ഫാക്ടറി വിതരണം ചെയ്തിരിക്കുന്നു. നീരജ് മേനോൻ ആണ് ഈ ചിത്രത്തിന്റെ കഥാകാരൻ. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് അശോക് ശശി ആണ്.
വീരാളിപ്പട്ട് | |
---|---|
സംവിധാനം | കുക്കു സുരേന്ദ്രൻ |
നിർമ്മാണം | സുനിൽ സുരേന്ദ്രൻ |
കഥ | നീരജ് മേനോൻ |
തിരക്കഥ | അശോക് ശശി |
അഭിനേതാക്കൾ | പൃഥ്വിരാജ് മുരളി ജഗതി ശ്രീകുമാർ പത്മപ്രിയ രേഖ |
സംഗീതം | വിശ്വജിത്ത് |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
സ്റ്റുഡിയോ | ഓപ്പൺ ചാനൽ |
വിതരണം | മാരുതി ഫിലിം ഫാക്ടറി |
റിലീസിങ് തീയതി | 2007 ജൂലൈ 31 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
പൃഥ്വിരാജ് | ഹരി |
മുരളി | മാധവൻ നായർ |
ജഗതി ശ്രീകുമാർ | കോമരം, നാരായണൻ നായർ |
സുരാജ് വെഞ്ഞാറമൂട് | പവിത്രൻ |
മാടമ്പ് കുഞ്ഞുകുട്ടൻ | പട്ടേരി |
ഇന്ദ്രൻസ് | കള്ളൻ രാമു |
ശ്രീജിത്ത് രവി | ചന്തു, ഉഴപ്പാളീ |
ജാഫർ | ബാർബർ |
കൃഷ്ണൻ | ചായക്കടക്കാരൻ |
പത്മപ്രിയ | പൂജ (ഹരിയുടെ കാമുകി) |
രേഖ | ഗായത്രി, (ഹരിയുടെ അമ്മ) |
ലക്ഷ്മി | മീനാക്ഷി (ഹരിയുടെ സോദരി) |
ആൻസി ജോൺ |
സംഗീതം
തിരുത്തുകവയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. പശ്ചാത്തലസംഗീതം മോഹൻ സിതാര ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ മനോരമ മ്യൂസിക്കൽസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- ആലിലയും – വിനീത് ശ്രീനിവാസൻ, മഞ്ജരി
- ആലിലയും – മഞ്ജരി
- ഇളനീരിൻ – അൻവർ സാദത്ത്, കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
കല | സാബുറാം |
ചമയം | എം.എ. സലീം |
വസ്ത്രാലങ്കാരം | ബാബുരാജ് ആറ്റുകാൽ |
നൃത്തം | സുജാത |
സംഘട്ടനം | പഴനിരാജ് |
പരസ്യകല | കോളിൻസ് ലിയോഫിൽ |
ലാബ് | ജെമിനി കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | ഹാരിസ് |
എഫക്റ്റ്സ് | മുരുകേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | രാജാകൃഷ്ണൻ |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | അനിൽ മാത്യു |
വാതിൽപുറചിത്രീകരണം | രജപുത്ര |
ഓഫീസ് നിർവ്വഹണം | ഉദയ കപ്രശ്ശേരി |
ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
അസോസിയേറ്റ് കാമറാമാൻ | പ്രദീപ് |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | റോയ് റാഫേൽ |
പുരസ്കാരങ്ങൾ
തിരുത്തുക- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച സഹനടൻ – മുരളി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വീരാളിപ്പട്ട് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വീരാളിപ്പട്ട് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/1715/veeralipattu.html Archived 2009-06-30 at the Wayback Machine.
- http://www.nowrunning.com/movie/3617/malayalam/veeralipattu/index.htm Archived 2011-06-10 at the Wayback Machine.