സിന്ധുഭൈരവി
കർണാടകസംഗീതത്തിലെ ജന്യരാഗം
സിന്ധുഭൈരവി | |
---|---|
ആരോഹണം | സ രി2 ഗ2 മ1 പ ധ1 നി2 സ |
അവരോഹണം | നി2 ധ1 പ മ1 ഗ2 രി1 സ നി2 സ |
ജനകരാഗം | നാടകപ്രിയ |
കീർത്തനങ്ങൾ | കരുണൈ ദൈവമേ കർപ്പകമേ |
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് സിന്ധുഭൈരവി. നാടകപ്രിയയിൽ നിന്നും ജനിച്ച ഈ രാഗം, കരുണ, ഭക്തി, അർപ്പണം എന്നീ ഭാവങ്ങൾ വെളിപ്പെടുത്താനായി പൊതുവെ ഉപയോഗിക്കുന്നു.
പ്രശസ്ത ഗാനങ്ങൾ
തിരുത്തുകഗാനം | സിനിമ/ആൽബം |
---|---|
ആലിലക്കണ്ണാ | വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും |
ഹരിമുരളീരവം | ആറാം തമ്പുരാൻ |
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലെ | കടത്തനാട്ട് മാക്കം |
രതി സുഖ സാരമായി ദേവി നിൻമെയ്യ് | ധ്വനി |
വളൈ ഓസൈ കല കല കലവെന... | സത്യാ |
നാനൊരു സിന്ത്, കാവടി സിന്ത് | സിന്ധുഭൈരവി |
തീരാത വിളൈയാട്ടു പിള്ളൈ | മഹാകവി ഭാരതിയാർ കൃതി |
കുറൈ ഒൻറും ഇല്ലൈ(ചരണം നാലും അഞ്ചും) | രാജാജി കൃതി |
മറക്കുമോ നീയെൻ്റെ [ചിത്രം കാരുണ്യം]