ഉപയോക്താവിന്റെ സംവാദം:റിനു തോമസ്
സഹോദര സ്ഥാപനം(ൾ)
തിരുത്തുകസഹോദര സ്ഥാപനം(ൾ) എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത് നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക് എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 00:13, 22 മേയ് 2015 (UTC)
മാർ തോമാ ശ്ലീഹാ പള്ളി തുലാപ്പള്ളി
തിരുത്തുകസെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, നിലയ്ക്കൽ - ഇതുതന്നെയാണോ ഈ തുലാപ്പള്ളി പള്ളി? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:06, 22 മേയ് 2015 (UTC)
ഉപയോക്തൃതാൾ
തിരുത്തുകവിക്കിപീഡിയ:ഉപയോക്തൃതാൾ ഉപയോക്തൃതാൾ എങ്ങനെ ആയിരിക്കരുതെന്നതിന് ചില മാനദണ്ഡങ്ങൾ ഇവിടെ നിലവിലുണ്ട്. ലേഖനം പോലെ തോന്നിക്കുന്ന താളുകൾ ഉണ്ടാക്കരുത്. ദയവായി ഇൻഫോ ബോക്സും മറ്റും ഉപയോഗിക്കാതിരിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:09, 22 മേയ് 2015 (UTC)