UltraBot
മറ്റ് യന്ത്രങ്ങൾ ചെയ്യുന്ന സാധാരണ എല്ലാ പ്രവൃത്തികളും ചെയ്യുന്നു. കൂടാതെ താഴെ നൽകിയിരിക്കുന്ന സാധാരണമല്ലാത്ത പ്രവൃത്തികളും
പ്രത്യേക പ്രവർത്തനങ്ങൾതിരുത്തുക
പ്രെറ്റി യൂ.ആർ.എൽ. ചേർക്കൽതിരുത്തുക
പ്രെറ്റിയൂആർഎൽ ഫലകം ഇല്ലാത്ത ലേഖനങ്ങളിൽ അവ ചേർക്കാൻ add_prettyurl.py എന്ന യന്ത്രം തയ്യാറാക്കിയിരിക്കുന്നു. താളിൽ നൽകിയിരിക്കുന്ന ഇംഗ്ലീഷ് ഇന്റെർവിക്കി കണ്ണിയിലെ പേര് ഇതിനു വേണ്ടി ഉപയോഗിക്കപ്പെടും { a-b, A-B, സ്പേസ് ക്യാരക്റ്റർ, കോമാ ക്യാരക്റ്റർ, ഡോട്ട് ക്യാരക്റ്റർ, '-' , '(', ')' } എന്നീ ചിഹ്നങ്ങൾ അടങ്ങിയ ഇന്റർവിക്കി നാമങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രെറ്റി യൂ.ആർ.എല്ലിൽ ചേർത്ത കണ്ണിയിൽ നിന്നും താളിലേക്ക് തിരിച്ചുവിടൽ ഇല്ലെങ്കിൽ അതു സൃഷ്ടിക്കുകയും ചെയ്യും, പ്രെറ്റി യൂ.ആർ-എല്ലിൽ ചേർത്ത തലക്കെട്ടോടു കൂടി നിലവിൽ തിരിച്ചുവിടലല്ലാത്ത താൾ ഉണ്ടെങ്കിൽ അത് സൂചിപ്പിക്കുകയും ചെയ്യും. പ്രെറ്റിയൂആർഎൽ യാന്ത്രികമായി ചേർക്കുന്ന യന്ത്രപ്രവർത്തനത്തിന്റെ ഉദാഹരണങ്ങൾ കാണുക 1, 2, 3. പ്രശ്നങ്ങൾ വല്ലതും കണ്ണിൽപ്പെടുകയാണെങ്കിൽ ദയവായി സൂചിപ്പിക്കുക.
വർഗ്ഗം നീക്കൽതിരുത്തുക
catmover.pyതിരുത്തുക
ഒരു വർഗ്ഗത്തിലെ എല്ലാതാളുകളും ഉപവർഗ്ഗങ്ങളും പുതിയ മറ്റൊരു വർഗ്ഗത്തിലേക്ക് നീക്കുന്നതിനുള്ള ബോട്ട് പ്രോഗ്രാമാണിത്. പുതിയ വർഗ്ഗം നിലവിലില്ലെങ്കിൽ അത് സൃഷ്ടിക്കുകയും പഴവ വർഗ്ഗത്തിന് സംവാദം ഉണ്ടെങ്കിൽ അത് പുതിയ വർഗ്ഗത്തിന്റെ സംവാദം താളിലേക്ക് നീക്കുകയും ചെയ്യും. ശേഷം പഴയ വർഗ്ഗം നീക്കം ചെയ്യാനുള്ള അപേക്ഷ അതിൽ നിക്ഷേപിക്കുകയും ചെയ്യും.
യുണീകോഡ് 5.1 അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങൾതിരുത്തുക
- തലക്കെട്ട് മാറ്റം - തലക്കെട്ടിൽ ചില്ലുണ്ടെങ്കിൽ മാത്രം
- ഇതിനുള്ള ബോട്ട് പ്രോഗ്രാം: atomchiller_t.py.
- വർഗ്ഗങ്ങളിൽ ചില്ലുണ്ടെങ്കിൽ അത് പുതിയ യൂണിക്കോഡിലേക്ക് മാറ്റുക. മാറ്റിയതിനു് ശേഷം പഴ്യ വർഗ്ഗം ഒഴിവാക്കുക (വർഗ്ഗത്തിനു് റീഡയറക്റ് ആവശ്യമില്ല)
- ലേഖനങ്ങളുടേയും മറ്റ് വിക്കിതാളുകളൂടേയും ഉള്ളടക്കം പുതിയ യൂണിക്കോഡിലേക്ക് മാറ്റുക.(ഉള്ളടക്കം പുതിയ യൂണിക്കോഡിലേക്ക് മാറ്റണോ എന്ന തീരുമാനം ആകാത്തതിനാൽ, ഇത് തൽക്കാല്ലം ചെയ്യുന്നില്ല)
atom_chiller.pyതിരുത്തുക
ഒരു താളിലെ ഉള്ളടക്കത്തിലേയും തലക്കെട്ടിലേയും പഴയ ചില്ലുകളെല്ലാം തന്നെ പുതിയ ആണവ ചില്ലുകളാക്കാൻ തയ്യാറാക്കിയ യന്ത്രമാണ് atom_chiller. യന്ത്രത്തിന്റെ പ്രവർത്തനം കാണുക. വിക്കിപീഡിയയുടെ ഔദ്യോഗിക തീരുമാനത്തിലൂടെ മാത്രമേ ഈ യന്ത്രത്തിനെ മേയാൻ അനുവദിക്കുകയുള്ളൂ.
correct dsamb.pyതിരുത്തുക
നാനാർത്ഥം ഫലകത്തിന് കൊടുത്ത പഴയ ചില്ലുള്ള പേരുകൾ പുതിയതാക്കാൻ
യന്ത്രപദവികൾതിരുത്തുക
ml, en, ar, ca, ba, ka, sr
ചെയ്യാനുള്ളവതിരുത്തുക
ചില സ്ക്രിപ്റ്റുകൾതിരുത്തുക
- pages-in-cat.py - ഒരു വർഗ്ഗത്തിലെ താളുകളുടെ പട്ടിക ലഭിക്കാൻ.
- cat-remover.py - ഒരു വർഗ്ഗത്തിൽ ഉൾപ്പെട്ട താളുകളിൽ നിന്നെല്ലാം മറ്റൊരു വർഗ്ഗം നീക്കം ചെയ്യുന്നതിന്.