ആത്മാവുറങ്ങുന്ന ഗ്രാമങ്ങളെ ...... ആത്മശൈലത്തിലുറയുന്ന അരുവികളെ .......... നിങ്ങള്ക്ക്ു ഞാനെന്റെ ചുടുചോര നല്കാംന, ഇനിയെങ്കിലും നിദ്രവെടിയൂ ................. ഇനിയെങ്കിലും നിദ്രവെടിയൂ .................


ആരമമെല്ലാം നിണകലിക പൂത്തു ആരണ്യമേതോ മരിചികയായി ചാരം പറക്കുമീ തീരത്തിനിപ്പോഴും പച്ചപടര്പ്പു കള്ന്യപമായി .

ഇരുളിന്റെറ മുടിയിലെപ്പൂവ് തേടി കാലം ഇനിയും കറങ്ങണം ഏത്രകാലം .

മേഘങ്ങളെല്ലാം തുരന്നെടുത്തിന്നു ഞാൻ മോഹമാം ആകാശപാത തീര്ത്തുത , മണ്ണും തുരന്നു മനസ്സും തുരന്നു കണ്ണിൽ തിമിരം തുളച്ചു , ഇല്ലാത്ത മേടിന്റെ ഗര്ഭാങ്ങളിൽ ഞാ --- നിന്ന് ആണാവചൂളകൾ തീര്ത്തു . നദികള്ക്ക്വ കുറുകേ അണകേട്ടിയിന്നു ഞാൻ ഉദയത്തിനെപ്പോലും മാറ്റിനിര്ത്തിേ

ബലിമൃഗങ്ങളെ കൊന്നുതിന്നു ഇന്നുഞാൻ കൊലപ്പെരുന്നാൽ ഘൊഷമാടി

പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിക്കിരുത്തി ഞാൻ കൊഞ്ചെണ്ടനാവിലോ നന്ച്ചുി നല്കി താനെ ഇരിക്കുന്ന കൊമ്പ് വെട്ടി താനെന്ന വാക്കിനൊരു താങ്ങ് നല്കി് മന്ത്രം ജപിച്ചും തന്ത്രം ചവച്ചും യന്ത്രവല്ക്ക രണത്തിനു കാശു പങ്കുവെച്ചു . സുര്യനെ വിറ്റു ഞാൻ ചന്ദ്രനെ വിറ്റു സൗരയൂഥവും വിലയ്ക്കു വിറ്റു

ചോരയ്ക്കു പകരം ചോരഞാൻ ചീന്തി പോരിനായ് ജീവിതം മാറ്റിവെച്ചു ബന്ധമാം ബാന്ധന ചരടറത്തു ബന്ധു ജനങ്ങളുടെ കുരലരുത്തു ലാഭമം ലോഭാത്തിനായിക്കരഞ്ഞു നീതിതൻ വീതിയെ ഇരുളടച്ചു

ഇരുളിന്റൊ മുടിയിലെപ്പൂവ് തേടി കാലം ഇനിയും കറങ്ങണം ഏത്രകാലം .