വിക്കിപീഡിയ:അക്ഷരത്തെറ്റോടുകൂടി സാധാരണ ഉപയോഗിക്കാറുള്ള പദങ്ങൾ
മലയാളം എഴുതുമ്പോൾ പലപ്പോഴും തെറ്റായി പ്രയോഗിച്ചുകാണാറുള്ളതും ഭാഷയിലെ പ്രചാരം കൊണ്ട് ഇനിയും സാധുത വന്നിട്ടില്ലാത്തതുമായ പദങ്ങളുടെയോ പദഭാഗങ്ങളുടെയോ പട്ടിക:
ക്രമസംഖ്യ | തെറ്റായ രൂപം | ശരിയായ രൂപം |
---|---|---|
25 | അകത്തളിര | അകതളിര |
26 | അകത്തളിർ | അകതളിർ |
27 | അകർന്ന് | അകന്ന് |
28 | അകമ്പിടി | അകമ്പടി |
29 | അകിമ്പടി | അകമ്പടി |
30 | അകൽച | അകൽച്ച |
31 | അക്ഷറം | അക്ഷരം |
32 | അഷ്കരം | അക്ഷരം |
33 | അക്ഷറങ്ങളുടെ | അക്ഷരങ്ങളുടെ |
34 | അഘില | അഖില |
35 | അഗദി | അഗതി |
36 | അഗധി | അഗതി |
37 | അങ്കത്വം | അംഗത്വം |
38 | അങ്കബലം | അംഗബലം |
39 | അംഘബംഖം | അംഗഭംഗം |
40 | അംഘബംഗം | അംഗഭംഗം |
41 | അംഘഭംഗം | അംഗഭംഗം |
42 | അങ്കപങ്കം | അംഗഭംഗം |
43 | അഗാതം | അഗാധം |
44 | അഘാതം | അഗാധം |
45 | അഘാധം | അഗാധം |
46 | അംഗീകൃദം | അംഗീകൃതം |
47 | അംഗീകൃധം | അംഗീകൃതം |
48 | അങ്കീകൃതം | അംഗീകൃതം |
49 | അംഗുശ്ടം | അംഗുഷ്ഠം |
50 | അംഗുശ്ട്ടം | അംഗുഷ്ഠം |
51 | അങ്കുഷ്ടം | അംഗുഷ്ഠം |
52 | അഗ്നിഭാധ | അഗ്നിബാധ |
53 | അംഗണം | അങ്കണം |
54 | അംഗവീരൻ | അങ്കവീരൻ |
55 | അങ്ങിനെ | അങ്ങനെ |
56 | അങ്ങെനെ | അങ്ങനെ |
57 | അഛൻ | അച്ഛൻ |
58 | അഛ്ചൻ | അച്ഛൻ |
59 | അശ്ചൻ | അച്ഛൻ |
60 | അച്ചുതൻ | അച്യുതൻ |
61 | അഞ്ജാം | അഞ്ചാം |
62 | അംജനം | അഞ്ജനം |
63 | അഞ്ചനം | അഞ്ജനം |
64 | അഞ്ജലീ | അഞ്ജലി |
65 | അഞ്ജലീബന്ധം | അഞ്ജലിബന്ധം |
66 | അടിമത്വ | അടിമത്ത |
67 | അടിമത്വം | അടിമത്തം |
68 | അടിയന്തിര | അടിയന്തര |
69 | അട്ടിപ്പേറായി | അട്ടിപ്പേരായി |
70 | അണ്ഠകടാഹ | അണ്ഡകടാഹ |
71 | അതത | അതാത |
72 | അതാത് | അതത് |
73 | അതിഥീ | അതിഥി |
74 | അതിധി | അതിഥി |
75 | അഥിതി | അതിഥി |
76 | അഥിധി | അതിഥി |
77 | അധിതി | അതിഥി |
78 | അതിഥീപൂജ | അതിഥിപൂജ |
79 | അതിർതി | അതിർത്തി |
80 | അതിർഥി | അതിർത്തി |
81 | അതൃത്തി | അതിർത്തി |
82 | അഥിർത്തി | അതിർത്തി |
83 | അഥിർഥി | അതിർത്തി |
84 | അധിർത്തി | അതിർത്തി |
85 | അദ്ഭുത | അത്ഭുത |
86 | അദ്ഭുതം | അത്ഭുതം |
87 | അത്യുഛകോടി | അത്യുച്ചകോടി |
88 | അത്ത്യുജ്ജലം | അത്യുജ്ജ്വലം |
89 | അത്യുജ്ജലം | അത്യുജ്ജ്വലം |
90 | അധവാ | അഥവാ |
91 | അദ്രിശ്യ | അദൃശ്യ |
92 | അദ്ധേഹ | അദ്ദേഹ |
93 | അധ്യയന | അദ്ധ്യയന |
94 | അധ:കൃത | അധഃകൃത |
95 | അധകൃത | അധഃകൃത |
96 | അധക്കൃത | അധഃകൃത |
97 | അധ:കൃതം | അധഃകൃതം |
98 | അധകൃതം | അധഃകൃതം |
99 | അധക്കൃതം | അധഃകൃതം |
100 | അധ: പതന | അധഃപതന |
101 | അധ:പതന | അധഃപതന |
102 | അധപതന | അധഃപതന |
103 | അധപ്പതന | അധഃപതന |
104 | അധ:പതനം | അധഃപതനം |
105 | അധപതനം | അധഃപതനം |
106 | അധപ്പതനം | അധഃപതനം |
107 | അധപതിക്കുക | അധഃപതിക്കുക |
108 | അഥരം | അധരം |
109 | അദരം | അധരം |
110 | അഥിപൻ | അധിപൻ |
111 | അദിപൻ | അധിപൻ |
114 | അഥീനത | അധീനത |
115 | അദീനത | അധീനത |
116 | അധീനധ | അധീനത |
117 | അനദികൃതം | അനധികൃതം |
118 | അനന്ദം | അനന്തം |
119 | അനന്തിര | അനന്തര |
120 | അനന്തിരം | അനന്തരം |
121 | അനന്തിരവൻ | അനന്തരവൻ |
122 | അനന്തിരാ | അനന്തരാ |
123 | അനർഖം | അനർഘം |
124 | അനർഗം | അനർഘം |
125 | അനാശ്ചാദന | അനാച്ഛാദന |
126 | അനാശ്ചാദനം | അനാച്ഛാദനം |
127 | അനാദ | അനാഥ |
128 | അനാധ | അനാഥ |
129 | അനാവിശ്യ | അനാവശ്യ |
130 | അനുകാമി | അനുഗാമി |
131 | അനുഗ്രഹീത | അനുഗൃഹീത |
132 | അനുഗ്രഹീതം | അനുഗൃഹീതം |
133 | അനുഗ്രഹീതൻ | അനുഗൃഹീതൻ |
134 | അനുരുക്ത | അനുരക്ത |
135 | അനുരുക്തയാണ് | അനുരക്തയാണ് |
136 | അനുരൂപി | അനുരൂപൻ |
137 | അനുവധിക്ക | അനുവദിക്ക |
138 | അനുസ്സരണ | അനുസരണ |
139 | അനുസ്സരണം | അനുസരണം |
140 | അനുസ്സരിക്കുക | അനുസരിക്കുക |
141 | അനുസരണമായ | അനുസൃതമായ |
142 | അന്തകരണ | അന്തഃകരണ |
143 | അന്തക്കരണ | അന്തഃകരണ |
144 | അന്തപുര | അന്തഃപുര |
145 | അന്തപ്പുര | അന്തഃപുര |
146 | അന്തപുരം | അന്തഃപുരം |
147 | അന്തഛിദ്രം | അന്തശ്ഛിദ്രം |
148 | അന്തസത്ത | അന്തഃസത്ത |
149 | അപരാഥം | അപരാധം |
150 | അപരാന്നം | അപരാഹ്നം |
151 | അപൂർവം | അപൂർവ്വം |
152 | അപൂർവ്വഉപകരണം | അപൂർവ്വോപകരണം |
153 | അംഭരം | അംബരം |
154 | അബയം | അഭയം |
155 | അബയാർതി | അഭയാർത്ഥി |
156 | അബയാർത്ഥി | അഭയാർത്ഥി |
157 | അബയാർഥി | അഭയാർത്ഥി |
158 | അഭയാർതി | അഭയാർത്ഥി |
159 | അഭയാർഥി | അഭയാർത്ഥി |
160 | അഭിഃപ്രായം | അഭിപ്രായം |
161 | അഭീഷ്ഠ | അഭീഷ്ട |
162 | അഭീഷ്ഠം | അഭീഷ്ടം |
163 | അഭ്യസ്ഥ | അഭ്യസ്ത |
164 | അഭ്യസ്ഥവിദ്യർ | അഭ്യസ്തവിദ്യർ |
165 | അമർത്ഥ്യത | അമർത്യത |
166 | അമോഘവീര്യവാൻ | അമോഘവീര്യൻ |
167 | അയോധ്യ | അയോദ്ധ്യ |
168 | അരങ്ഗ് | അരങ്ങ് |
169 | അരവിന്തം | അരവിന്ദം |
170 | അർഥ | അർത്ഥ |
171 | അർത്തം | അർത്ഥം |
172 | അർഥം | അർത്ഥം |
173 | അർഥമാക്കുക | അർത്ഥമാക്കുക |
174 | അല്ലങ്കി | അല്ലെങ്കി |
175 | അവുധി | അവധി |
176 | അവലംഭം | അവലംബം |
177 | പ്രമാണ ആധാര സൂചി | അവലംബം |
178 | പ്രമാണ ആധാരസൂചി | അവലംബം |
179 | പ്രമാണാധാര സൂചി | അവലംബം |
180 | പ്രമാണാധാരസൂചി | അവലംബം |
181 | അവസ്ത | അവസ്ഥ |
182 | അശ്ശേഷ | അശേഷ |
183 | അശ്ശേഷം | അശേഷം |
184 | അശ്വാരൂടൻ | അശ്വാരൂഢൻ |
185 | അഷ്ഠം | അഷ്ടം |
186 | അഷ്ഠമി | അഷ്ടമി |
187 | അസന്നിഗ്ദ്ധ | അസന്ദിഗ്ദ്ധ |
188 | അസ്സഹനീയ | അസഹനീയ |
189 | അസ്സുഖം | അസുഖം |
190 | അസുയകലുഷിതൻ | അസൂയകലുഷിതൻ |
191 | അസ്ത്രപ്രജ്ഞ | അസ്തപ്രജ്ഞ |
192 | അസ്ഥപ്രജ്ഞ | അസ്തപ്രജ്ഞ |
193 | അസ്തമന | അസ്തമയ |
194 | അസ്തമനം | അസ്തമയം |
195 | അസ്ഥിത്വ | അസ്തിത്വ |
196 | അസ്വാസ്ഥത | അസ്വസ്ഥത |
197 | അഹോയീശ | അഹോ ഈശ |
198 | അഹോവൃത്തി | അഹോർവൃത്തി |
199 | ആക്രിതി | ആകൃതി |
200 | ആഖാതം | ആഘാതം |
201 | ആഗാദം | ആഘാതം |
202 | ആഗാധം | ആഘാതം |
203 | ആജാനബാഹു | ആജാനുബാഹു |
204 | ആഢംബര | ആഡംബര |
205 | ആടംബരം | ആഡംബരം |
206 | ആടംഭരം | ആഡംബരം |
207 | ആഡംഭരം | ആഡംബരം |
208 | ആഢംബരം | ആഡംബരം |
209 | ആണന്ന് | ആണെന്ന് |
210 | ആത്മഹത്തി | ആത്മഹത്യ |
211 | ആധിത്യൻ | ആദിത്യൻ |
212 | ആധ്യന്തം | ആദ്യന്തം |
213 | ആദിക്യം | ആധിക്യം |
214 | ആധുനീക | ആധുനിക |
215 | അധ്യക്ഷം | ആധ്യക്ഷ്യം |
216 | ആധ്യക്ഷം | ആധ്യക്ഷ്യം |
217 | ആനന്തം | ആനന്ദം |
218 | അന്വീക്ഷികി | ആന്വീക്ഷികി |
219 | ആപത്ശങ്ക | ആപച്ഛങ്ക |
220 | ആപച്ഛങ്ക | ആപത്ശങ്ക |
221 | ആമുഗം | ആമുഖം |
222 | ആമുഘം | ആമുഖം |
223 | ആലങ്കാരീക | ആലങ്കാരിക |
224 | ആച്ശര്യം | ആശ്ചര്യം |
225 | ആഛര്യം | ആശ്ചര്യം |
226 | ആശ്ച്ഛര്യം | ആശ്ചര്യം |
227 | ആഷാടം | ആഷാഢം |
228 | ആഷാഠം | ആഷാഢം |
229 | ആസ്വാദ്യകര | ആസ്വാദ്യ |
230 | ഇങ്ങിനെ | ഇങ്ങനെ |
231 | ഇങ്ങെനെ | ഇങ്ങനെ |
232 | ഇച്ച | ഇച്ഛ |
233 | ഇഛ | ഇച്ഛ |
234 | ഇഛ്ച | ഇച്ഛ |
235 | ഇദ്ധേഹ | ഇദ്ദേഹ |
236 | ഇല്ലങ്കി | ഇല്ലെങ്കി |
237 | ഇല്ലങ്കിലും | ഇല്ലെങ്കിലും |
238 | ഇല്ലങ്കിൽ | ഇല്ലെങ്കിൽ |
239 | ഉചിഥം | ഉചിതം |
240 | ഉചിദം | ഉചിതം |
241 | ഉജിതം | ഉചിതം |
242 | ഉച്ചബാഷിണി | ഉച്ചഭാഷിണി |
243 | ഉച്ചഭാഷ്ണി | ഉച്ചഭാഷിണി |
244 | ഉച്ഛാരണ | ഉച്ചാരണ |
245 | ഉഛാരണ | ഉച്ചാരണ |
246 | ഉച്ഛാരണം | ഉച്ചാരണം |
247 | ഉഛാരണം | ഉച്ചാരണം |
248 | ഉജാരണം | ഉച്ചാരണം |
249 | ഉച്ചിഷ്ഠ | ഉച്ചിഷ്ട |
250 | ഉച്ചിഷ്ടം | ഉച്ഛിഷ്ടം |
251 | ഉച്ചിഷ്ഠം | ഉച്ഛിഷ്ടം |
252 | ഉച്ഛൃംഘലൻ | ഉച്ഛൃംഖലൻ |
253 | ഉഛ്വാസ | ഉച്ഛ്വാസ |
254 | ഉഛ്വാസം | ഉച്ഛ്വാസം |
255 | ഉജ്വല | ഉജ്ജ്വല |
256 | ഉജ്വലം | ഉജ്ജ്വലം |
257 | ഉജ്വലമാക്കുക | ഉജ്ജ്വലമാക്കുക |
258 | ഉടമസ്തൻ | ഉടമസ്ഥൻ |
259 | ഉടംപടി | ഉടമ്പടി |
260 | ഉടമ്ബടി | ഉടമ്പടി |
261 | ഉടമ്ഭടി | ഉടമ്പടി |
262 | ഉഡ്ഡിയനം | ഉഡ്ഡീനം, ഉഡ്ഡയനം |
263 | ഉണ്ണികഥകൾ | ഉണ്ണിക്കഥകൾ |
264 | ഉണ്ണിക്കധകൾ | ഉണ്ണിക്കഥകൾ |
265 | ഉത്കണ്ട | ഉത്കണ്ഠ |
266 | ഉല്കണ്ഠ | ഉത്കണ്ഠ |
267 | ഉത്തരവാധ | ഉത്തരവാദ |
268 | ഉത്തരവാധി | ഉത്തരവാദി |
269 | ഉത്തരവാദിത്വ | ഉത്തരവാദിത്ത |
270 | ഉത്തരവാധിത്വ | ഉത്തരവാദിത്ത |
271 | ഉത്ഗ്രഥന | ഉദ്ഗ്രഥന |
272 | ഉത്ഗ്രഥനം | ഉദ്ഗ്രഥനം |
273 | ഉത്ഘാടന | ഉദ്ഘാടന |
274 | ഉൽഘാടന | ഉദ്ഘാടന |
275 | ഉത്ഘാടനം | ഉദ്ഘാടനം |
276 | ഉൽഘാടനം | ഉദ്ഘാടനം |
277 | ഉത്ഘോഷിക്ക | ഉദ്ഘോഷിക്ക |
278 | ഉത്ഘോഷിക്കുക | ഉദ്ഘോഷിക്കുക |
279 | ഉദ്ധേശ | ഉദ്ദേശ |
280 | ഉത്ബോധന | ഉദ്ബോധന |
281 | ഉത്ബോധനം | ഉദ്ബോധനം |
282 | ഉപകാരപ്രധം | ഉപകാരപ്രദം |
283 | ഉപവൃഷ്ടൻ | ഉപവിഷ്ടൻ |
284 | ഉൾക്കടദുഃഖം | ഉൾകടദുഃഖം |
285 | ഉൾപ്പട | ഉൾപ്പെടെ |
286 | ഉൾപ്പടെ | ഉൾപ്പെടെ |
287 | ഊർജം | ഊർജ്ജം |
288 | ഊർജം | ഊർജ്ജം |
289 | ഊർജത് | ഊർജ്ജത് |
290 | ഊർജമാ | ഊർജ്ജമാ |
291 | ഊർജ്ജ്വസ്സ്വ | ഊർജ്ജസ്വ |
292 | ഊർജ്വസ്വ | ഊർജ്ജസ്വ |
293 | ഊർജ്വസ്സ്വ | ഊർജ്ജസ്വ |
294 | ഊർജ്വസ്വം | ഊർജ്ജസ്വം |
295 | ഊർജ്ജ്വസ്സ്വലം | ഊർജ്ജസ്വലം |
296 | ഊർജ്വസ്വലം | ഊർജ്ജസ്വലം |
297 | ഊർജ്വസ്സ്വലം | ഊർജ്ജസ്വലം |
298 | ഊർജ്ജ്വസ്സ്വലമായി | ഊർജ്ജസ്വലമായി |
299 | ഊർജ്വസ്വലമായി | ഊർജ്ജസ്വലമായി |
300 | ഊർജ്വസ്സ്വലമായി | ഊർജ്ജസ്വലമായി |
301 | ഊർജി | ഊർജ്ജി |
302 | ഊർജിതം | ഊർജ്ജിതം |
303 | ഊർജിതമായി | ഊർജ്ജിതമായി |
304 | ഊർജോ | ഊർജ്ജോ |
305 | ഊർദ്ധം | ഊർദ്ധ്വം |
306 | എങ്ങിനെ | എങ്ങനെ |
307 | എങ്ങെനെ | എങ്ങനെ |
308 | എൺചുവടി | എഞ്ചുവടി |
309 | എതൃക്ക | എതിർക്ക |
310 | ഇഞ്ചിനീയർ | എൻജിനീയർ |
311 | എന്തന്ന് | എന്തെന്ന് |
312 | എന്ന്തു | എന്നതു |
313 | എന്നിട്ടാല്ലേ | എന്നിട്ടല്ലേ |
314 | എന്നേയുള്ളു | എന്നേ ഉള്ളു |
315 | എഴുന്നെള്ളുക | എഴുന്നള്ളുക |
316 | ഐശ്ചിക | ഐച്ഛിക |
317 | ഐതീഹ്യ | ഐതിഹ്യ |
318 | ഐതീഹ്യം | ഐതിഹ്യം |
319 | ഓർക്കാഴിക | ഓർക്കായ്ക |
320 | ഔഥാര്യം | ഔദാര്യം |
321 | ഔധാര്യം | ഔദാര്യം |
322 | ഔദ്യോഗിഗ | ഔദ്യോഗിക |
323 | ഔദ്യോദിക | ഔദ്യോഗിക |
324 | ഔത്സുഖ്യം | ഔൽസുക്യം |
325 | ഔത്സുഖ്യ | ഔൽസുഖ്യ |
326 | ഔഷഥം | ഔഷധം |
327 | ഔഷദം | ഔഷധം |
328 | കടംകഥ | കടങ്കഥ |
329 | കടചിൽ | കടച്ചിൽ |
330 | കടുംകയ് | കടുംകൈ |
331 | കടിനം | കഠിനം |
332 | കർണ്ണകി | കണ്ണകി |
333 | കതന | കതിന |
334 | കദിന | കതിന |
335 | കഥനകഥ | കദനകഥ |
336 | കദംമ്പം | കദംബം |
337 | കബന്ദം | കബന്ധം |
338 | കമ്പനി | കമ്പെനി |
339 | കമ്മട്ടി | കമ്മിറ്റി |
340 | കരസ്തം | കരസ്ഥം |
341 | കർശ്ശന | കർശന |
342 | കർശന | കർശ്ശന |
343 | കവിടി | കവടി |
344 | കവുടി | കവടി |
345 | കവയത്രി | കവയിത്രി |
346 | കശവ് | കസവ് |
347 | കളബം | കളഭം |
348 | കാര്യസ്തൻ | കാര്യസ്ഥൻ |
349 | കാവിടി | കാവടി |
350 | കാവക്കാരൻ | കാവൽക്കാരൻ |
351 | കിട്ടാട്ടെ | കിട്ടട്ടെ |
352 | കൃമ്മീരവധം | കിർമീരവധം |
353 | കുടിശിക | കുടിശ്ശിക |
354 | കുടിശ്ശിഖ | കുടിശ്ശിക |
355 | കുഡുംബം | കുടുംബം |
356 | കുണ്ഠലം | കുണ്ഡലം |
357 | കുതൂഹലന്നായി | കുതൂഹലിന്നായി |
358 | കുത്തതപ്പാട്ടം | കുത്തകപ്പാട്ടം |
359 | കുഷ്ടം | കുഷ്ഠം |
360 | കുശൃതി | കുസൃതി |
361 | കുരിചായത് | കുറിച്ചായത് |
362 | കുറിചായത് | കുറിച്ചായത് |
363 | കുരിച്ചു് | കുറിച്ചു് |
364 | കുരിച് | കുറിച്ച് |
365 | ക്രിത്യ | കൃത്യ |
366 | കൃതൃമം | കൃത്രിമം |
367 | ക്രിത്രിമം | കൃത്രിമം |
368 | കയ്യ് | കൈ |
369 | കയ്വശം | കൈവശം |
370 | കൊണ്ട്ട് | കൊണ്ട് |
371 | കൊൻറ് | കൊണ്ട് |
372 | കൊന്റ് | കൊണ്ട് |
373 | കോഷ്ടം | കോഷ്ഠം |
374 | കൃതു | ക്രതു |
375 | ക്രോടീകരിക്ക | ക്രോഡീകരിക്ക |
376 | കണ്ഡകാവ്യം | ഖണ്ഡകാവ്യം |
377 | ഗരം | ഖരം |
378 | ഗന്ദം | ഗന്ധം |
379 | ഗമഗം | ഗമകം |
380 | ഗരുഢ | ഗരുഡ |
381 | ഗരുടൻ | ഗരുഡൻ |
382 | ഗരുഠൻ | ഗരുഡൻ |
383 | ഗരുഢൻ | ഗരുഡൻ |
384 | ഗൽഗതം | ഗൽഗദം |
385 | ഗാന്തർവം | ഗാന്ധർവം |
386 | ഗാന്ദർവം | ഗാന്ധർവം |
387 | ഗുംഭനം | ഗുംഫനം |
388 | ഗൃഹസ്തൻ | ഗൃഹസ്ഥൻ |
389 | ഗ്രന്ധം | ഗ്രന്ഥം |
390 | ഘണ്ഡാ | ഘണ്ടാ |
391 | ചട്ട്ണി | ചട്ണി |
392 | ചതുരസ്രം | ചതുരശ്രം |
393 | ചെരിച്ച് | ചരിച്ച് |
394 | ചാനളിനില്ല | ചാനലിനില്ല |
395 | ചാനെൽ | ചാനൽ |
396 | ചാനേൽ | ചാനൽ |
397 | ചാമ്പയ്ങ്ങ | ചാമ്പയ്ക്ക |
398 | ചെതൽ | ചിതൽ |
399 | ചിത്രക്കാരൻ | ചിത്രകാരൻ |
400 | ചിന്താർമണി | ചിന്താമണി |
401 | ചുമ്മനം | ചുംബനം |
402 | ചുകപ്പു | ചുവപ്പ് |
403 | ചൂഡാർമണി | ചൂഡാമണി |
404 | ചിലവാ | ചെലവാ |
405 | ചിലവാക്കുക | ചെലവാക്കുക |
406 | ചിലവു | ചെലവു |
407 | ചിലവ് | ചെലവ് |
408 | ചിലവ് | ചെലവ് |
409 | ചേതഭ്രമം | ചേതോവിഭ്രമം |
410 | ചോതിച്ചപ്പോൾ | ചോദിച്ചപ്പോൾ |
411 | ചോദ്യച്ഛിന്നം | ചോദ്യചിഹ്നം |
412 | ശർദ്ദി | ഛർദ്ദി |
413 | ജഡായു | ജടായു |
414 | ജാംബുവതി | ജാംബവതി |
415 | ജാമ്പവതി | ജാംബവതി |
416 | ജീവശ്ചവ | ജീവച്ഛവ |
417 | ജീവശ്ശവ | ജീവച്ഛവ |
418 | ജീവശ്ചവം | ജീവച്ഛവം |
419 | ജീവശ്ശവം | ജീവച്ഛവം |
420 | ജേഷ്ട | ജ്യേഷ്ഠ |
421 | ജേഷ്ഠ | ജ്യേഷ്ഠ |
422 | ജ്യേഷ്ട | ജ്യേഷ്ഠ |
423 | ജേഷ്ടൻ | ജ്യേഷ്ഠൻ |
424 | ജേഷ്ഠൻ | ജ്യേഷ്ഠൻ |
425 | ജ്യേഷ്ടൻ | ജ്യേഷ്ഠൻ |
426 | ഝടതി | ഝടിതി |
427 | ഝടുതി | ഝടിതി |
428 | ഝഡുതി | ഝടിതി |
429 | ജാൻസിറാണി | ഝാൻസിറാണി |
430 | ഞാങ്ങൾ | ഞങ്ങൾ |
431 | ടിക്കറ്റ് | ടിക്കെറ്റ് |
432 | തഗർക്കൽ | തകർക്കൽ |
433 | തഗർക്കുന്ന | തകർക്കുന്ന |
434 | തഗർച്ച | തകർച്ച |
435 | തക്രിതിയായ് | തകൃതിയായ് |
436 | തങ്കക്കൊടം | തങ്കക്കുടം |
437 | തങ്കവാദിൽ | തങ്കവാതിൽ |
438 | തച്ഛൻ | തച്ചൻ |
439 | തഡയണം | തടയണം |
440 | തഡയൽ | തടയൽ |
441 | തഡയുക | തടയുക |
442 | തടാഗം | തടാകം |
443 | തണൽമ്മരം | തണൽമരം |
444 | തൽകാലം | തത്കാലം |
445 | തത്വം | തത്ത്വം |
446 | തത്വപടനം | തത്ത്വപഠനം |
447 | തത്വമസി | തത്ത്വമസി |
448 | തത്വാർത്ത | തത്വാർത്ഥ |
449 | തൽസമയം | തത്സമയം |
450 | തഥനുസൃതമായ | തദനുസൃതമായ |
451 | തനദായ | തനതായ |
452 | തന്ത്രപ്രഥാനം | തന്ത്രപ്രധാനം |
453 | തന്ത്രപ്രദാനം | തന്ത്രപ്രധാനം |
454 | തപശക്തി | തപഃശക്തി |
455 | തപസി | തപസ്വി |
456 | തബസ്വി | തപസ്വി |
457 | തപസ്വിനായ് | തപസ്സിനായി |
458 | തബസ്സ് | തപസ്സ് |
459 | തബാൽ | തപാൽ |
460 | തബിയ്ക്കുന്നു | തപിയ്ക്കുന്നു |
461 | തബൊവനം | തപോവനം |
462 | തഭല | തബല |
463 | തമോഖർത്തം | തമോഗർത്തം |
464 | തംബുരാട്ടി | തമ്പുരാട്ടി |
465 | തംബുരാൻ | തമ്പുരാൻ |
466 | തരംഖം | തരംഗം |
467 | തരംഘം | തരംഗം |
468 | തരംഖിണി | തരംഗിണി |
469 | തരഘിണി | തരംഗിണി |
470 | തരിശുബൂമി | തരിശുഭൂമി |
471 | തരുണപഥവി | തരുണപദവി |
472 | തരുണപധവി | തരുണപദവി |
473 | തലമുഡി | തലമുടി |
474 | തലവേഥന | തലവേദന |
475 | തലവേധന | തലവേദന |
476 | തലസ്താനം | തലസ്ഥാനം |
477 | തറവാഡി | തറവാടി |
478 | താന്കൾ | താങ്കൾ |
479 | താങ്കൾക് | താങ്കൾക്ക് |
480 | താണ്ടവം | താണ്ഡവം |
481 | താപസ്സ | താപസ |
482 | താപസ്സൻ | താപസൻ |
483 | താല്പര്യം | താൽപര്യം |
484 | തിമിംഗല | തിമിംഗില |
485 | തീഷണ | തീക്ഷ്ണ |
486 | തീഷ്ണ | തീക്ഷ്ണ |
487 | തീഷ്ണം | തീക്ഷ്ണം |
488 | തീപ്പട്ടി | തീപ്പെട്ടി |
489 | തീർത്തം | തീർത്ഥം |
490 | തീർത്തങ്ങൾ | തീർത്ഥങ്ങൾ |
491 | തീവണ്ടിപ്പാഥ | തീവണ്ടിപ്പാത |
492 | തീവ്രവാതം | തീവ്രവാദം |
493 | തീവ്രവാഥം | തീവ്രവാദം |
494 | തീവ്രവാധം | തീവ്രവാദം |
495 | തുച്ചം | തുച്ഛം |
496 | തുഡക്കം | തുടക്കം |
497 | തുഡരും | തുടരും |
498 | തുടർക്കത | തുടർക്കഥ |
499 | തുടർക്കദ | തുടർക്കഥ |
500 | തുംബ | തുമ്പ |
501 | തുരംഗം | തുരങ്കം |
502 | തുരംഘം | തുരങ്കം |
503 | തുർക്കിബാഷ | തുർക്കിഭാഷ |
504 | തുലനാവസ്ത | തുലനാവസ്ഥ |
505 | തുലാബാരം | തുലാഭാരം |
506 | തുല്യദുക്കിതർ | തുല്യദുഃഖിതർ |
507 | തുല്യദുഖിതർ | തുല്യദുഃഖിതർ |
508 | തുല്യപംഗാളികൾ | തുല്യപങ്കാളികൾ |
509 | തുല്യപ്രാഥാന്യം | തുല്യപ്രാധാന്യം |
510 | തുല്യപ്രാദാന്യം | തുല്യപ്രാധാന്യം |
511 | തുലസി | തുളസി |
512 | തൊളസി | തുളസി |
513 | തുലസിക്കതിർ | തുളസിക്കതിർ |
514 | തൊളസിക്കതിർ | തുളസിക്കതിർ |
515 | തുലസീ | തുളസീ |
516 | തുലസീഗ്രന്ഥാലയം | തുളസീഗ്രന്ഥാലയം |
517 | തുലസീതളങ്ങൾ | തുളസീദളങ്ങൾ |
518 | തുളസീധാമം | തുളസീദാമം |
519 | തുലസീദാസചരിത്രം | തുളസീദാസചരിത്രം |
520 | തുറമുകം | തുറമുഖം |
521 | തുറമുഗം | തുറമുഖം |
522 | തുറമുഘം | തുറമുഖം |
523 | തൂവല് | തൂവൽ |
524 | ത്രിതീയ | തൃതീയ |
525 | ത്രപ്തി | തൃപ്തി |
526 | ത്രിപ്രയാർ | തൃപ്രയാർ |
527 | ത്രിശ്ശൂർ | തൃശ്ശൂർ |
528 | തിരയുക | തെരയുക |
529 | തൃകോണ | ത്രികോണ |
530 | തൃകോണം | ത്രികോണം |
531 | തൃശങ്കു | ത്രിശങ്കു |
532 | ദാരിദ്രം | ദാരിദ്ര്യം |
533 | ദിവ്യത്ത്വ | ദിവ്യത്വ |
534 | ദു:ഖം | ദുഃഖം |
535 | ദുഖം | ദുഃഖം |
536 | ദു:ഖത്ത | ദുഃഖത്ത |
537 | ദുഖത്ത | ദുഃഖത്ത |
538 | ദു:ഖമ | ദുഃഖമ |
539 | ദുഖമ | ദുഃഖമ |
540 | ദുശീല | ദുശ്ശീല |
541 | ദുശീലം | ദുശ്ശീലം |
542 | ദുഷ്ടലാകിന്റെ | ദുഷ്ടലാക്കിന്റെ |
543 | ദുഷ്ടലാക് | ദുഷ്ടലാക്ക് |
544 | ദൈവീക | ദൈവിക |
545 | ദൃഷ്ടാവ് | ദ്രഷ്ടാവ് |
546 | ധൃതഗതി | ദ്രുതഗതി |
547 | ദ്വന്ദയു | ദ്വന്ദ്വയു |
548 | ദ്വന്ദയുദ്ധം | ദ്വന്ദ്വയുദ്ധം |
549 | ധനജ്ഞയ | ധനഞ്ജയ |
550 | ധനജ്ഞയൻ | ധനഞ്ജയൻ |
551 | ധനഃസ്ഥിതി | ധനസ്ഥിതി |
552 | ധാർമീക | ധാർമ്മിക |
553 | ധാർമ്മീക | ധാർമ്മിക |
554 | ധൂമഹേതു | ധൂമകേതു |
555 | ഞടുങ്ങി | നടുങ്ങി |
556 | നരഹത്തി | നരഹത്യ |
557 | നവോഡ | നവോഢ |
558 | നവോഥാന | നവോത്ഥാന |
559 | നവോദ്ഥാന | നവോത്ഥാന |
560 | നവോദ്ധാന | നവോത്ഥാന |
561 | നവോധാന | നവോത്ഥാന |
562 | നവോഥാനം | നവോത്ഥാനം |
563 | നവോദ്ഥാനം | നവോത്ഥാനം |
564 | നവോദ്ധാനം | നവോത്ഥാനം |
565 | നവോധാനം | നവോത്ഥാനം |
566 | നാക്കേൽ | നാക്കിൽ |
567 | നാട്ടായ്മ | നാട്ടാണ്മ |
568 | നാടി | നാഡി |
569 | നിഖണ്ടു | നിഘണ്ടു |
570 | നിഖണ്ഡു | നിഘണ്ടു |
571 | നിഘണ്ഡു | നിഘണ്ടു |
572 | നിണക്ക് | നിനക്ക് |
573 | നിമഗ്ദൻ | നിമഗ്നൻ |
574 | നിരസ്സിക്കു | നിരസിക്കു |
575 | നിരസ്സിക്കുക | നിരസിക്കുക |
576 | നിർദേശ | നിർദ്ദേശ |
577 | നിർദ്ധേശ | നിർദ്ദേശ |
578 | നിർധേശ | നിർദ്ദേശ |
579 | നിർമല | നിർമ്മല |
580 | നിർമാണ | നിർമ്മാണ |
581 | നിർമാണം | നിർമ്മാണം |
582 | നിർമിക് | നിർമ്മിക് |
583 | നിച്ചയം | നിശ്ചയം |
584 | നിഛയം | നിശ്ചയം |
585 | നിഛ്ചയം | നിശ്ചയം |
586 | നിഛലം | നിശ്ചലം |
587 | നിഛ്ചലം | നിശ്ചലം |
588 | നിശ്ചേഷ്ഠൻ | നിശ്ചേഷ്ടൻ |
589 | നിശബ്ദ | നിശ്ശബ്ദ |
590 | നിശബ്ദം | നിശ്ശബ്ദം |
591 | നിശേഷ | നിശ്ശേഷ |
592 | നിശേഷം | നിശ്ശേഷം |
593 | നിഷ്ക്രീയ | നിഷ്ക്രിയ |
594 | നിഷ്ടുരം | നിഷ്ഠുരം |
595 | നിഷ്ടൂരം | നിഷ്ഠുരം |
596 | നിഷ്ഠൂരം | നിഷ്ഠുരം |
597 | നിക്ഷ്പക്ഷ | നിഷ്പക്ഷ |
598 | നിസംശയ | നിസ്സംശയ |
599 | നിസംശയം | നിസ്സംശയം |
600 | നിസാരം | നിസ്സാരം |
601 | നിസാരത | നിസ്സാരത |
602 | നിസാരതം | നിസ്സാരതം |
603 | നിസാരമാ | നിസ്സാരമാ |
604 | നിസാരമാണ് | നിസ്സാരമാണ് |
605 | നിസ്വാർത്ഥ | നിസ്സ്വാർത്ഥ |
606 | നിസ്വാർത്ഥം | നിസ്സ്വാർത്ഥം |
607 | നിസ്വാർത്ഥമായി | നിസ്സ്വാർത്ഥമായി |
608 | നീരാഞ്ജന | നീരാജന |
609 | നീരാജനം | നീരാഞ്ജനം |
610 | നേത്രിത്വ | നേതൃത്വ |
611 | നേർത്തേ | നേരത്തേ |
612 | നയ്യായികൻ | നൈയായികൻ |
613 | പകരമയും | പകരമായും |
614 | പകർച്ചവ്യാധികളെക്കുറിച്ചു | പകർച്ചവ്യാധികളെക്കുറിച്ച് |
615 | പകരപ്പ് | പകർപ്പ് |
616 | പകലുകള് | പകലുകൾ |
617 | പകലി | പകൽ |
618 | പക്ഷത്താണെന്നു | പക്ഷത്താണെന്ന് |
619 | പക്ഷപാദി | പക്ഷപാതി |
620 | പങ്കാളിത്വ | പങ്കാളിത്ത |
621 | പങ്കാളിത്വം | പങ്കാളിത്തം |
622 | പങ്കുവയ്കുക | പങ്കുവെക്കുക |
623 | പച്ചൈക്കിളി | പച്ചക്കിളി |
624 | പഞ്ചാര | പഞ്ചസാര |
625 | പഞ്ജായത്ത് | പഞ്ചായത്ത് |
626 | പട്ടാളക്യാംബിൽ | പട്ടാളക്യാമ്പിൽ |
627 | പട്ടാളക്യാംബ് | പട്ടാളക്യാമ്പ് |
628 | പടനം | പഠനം |
629 | പഡനം | പഠനം |
630 | പഢനം | പഠനം |
631 | പഠിത്വം | പഠിത്തം |
632 | പണ്ഠം | പണ്ടം |
633 | പണ്ഡം | പണ്ടം |
634 | പണ്ഠാരം | പണ്ടാരം |
635 | പണ്ഡാരം | പണ്ടാരം |
636 | പതിവൃത | പതിവ്രത |
637 | പതിവ്രതരത്നം | പതിവ്രാതരത്നം |
638 | പതവി | പദവി |
639 | പധവി | പദവി |
640 | പംബരം | പമ്പരം |
641 | ഭരദേവ | പരദേവ |
642 | ഭരദേവത | പരദേവത |
643 | പരമാവദി | പരമാവധി |
644 | പരപ്പേർ | പരല്പേർ |
645 | പരവദാനി | പരവതാനി |
646 | പരവധാനി | പരവതാനി |
647 | പരസ്യതിലൂടെയും | പരസ്യത്തിലൂടെയും |
648 | പരിജ | പരിച |
649 | പരിജയം | പരിചയം |
650 | പരിണിത | പരിണത |
651 | പരിണത | പരിണിത |
652 | പരിണേതൻ | പരിണീതൻ |
653 | പരിതസ്ഥിതി | പരിതഃസ്ഥിതി |
654 | പരിത്യാകം | പരിത്യാഗം |
655 | പരിമിദം | പരിമിതം |
656 | പരിമിധം | പരിമിതം |
657 | പരൂക്ഷ | പരീക്ഷ |
658 | പലിസ | പലിശ |
659 | പറയുന്നുന്റ്റ് | പറയുന്നുണ്ട് |
660 | പാക്കിസ്താ | പാകിസ്താ |
661 | പാക്കിസ്ഥാ | പാകിസ്താ |
1211 | പാകിസ്ഥാ | പാകിസ്താ |
662 | പാക്കിസ്താൻ | പാകിസ്താൻ |
663 | പാക്കിസ്ഥാൻ | പാകിസ്താൻ |
664 | പാണിഗൃഹണ | പാണിഗ്രഹണ |
665 | പാണിഗൃഹണം | പാണിഗ്രഹണം |
666 | പാണ്ഡിത്വം | പാണ്ഡിത്യം |
667 | പാദസ്വര | പാദസര |
668 | പാദസ്വരം | പാദസരം |
669 | പാംബ് | പാമ്പ് |
670 | പാക്കറ്റ് | പായ്ക്കറ്റ് |
671 | പാരിചാതം | പാരിജാതം |
672 | പാലകി | പാലികാ |
673 | പാവയ്ക്ക | പാവക്ക |
674 | പാശുപദം | പാശുപതം |
675 | പാശ്ഛാത്യം | പാശ്ചാത്യം |
676 | പുറകേ | പിറകേ |
677 | പുറന്നു | പിറന്നു |
678 | പീഢ | പീഡ |
679 | പീഢന | പീഡന |
680 | പീടനം | പീഡനം |
681 | പീഠനം | പീഡനം |
682 | പീഢനം | പീഡനം |
683 | പുശ്ചം | പുച്ഛം |
684 | പൊടവ | പുടവ |
685 | പുനർസംഘടന | പുനസ്സംഘടന |
686 | പുരാണഇതിഹാസങ്ങൾ | പുരാണേതിഹാസങ്ങൾ |
687 | പുരാതിന | പുരാതന |
688 | പുരാതീന | പുരാതന |
689 | പുരാതിനം | പുരാതനം |
690 | പുരാതീനം | പുരാതനം |
691 | പുരാവർത്തപരാമർശം | പുരാവൃത്തപരാമർശം |
692 | പൂർവ്വാന്നം | പൂർവ്വാഹ്നം |
693 | പൂർവീക | പൂർവ്വിക |
694 | പൃഥിവിപതി | പൃഥിവീപതി |
695 | പെട്ടന്ന | പെട്ടെന്ന |
696 | പെട്ടന്ന് | പെട്ടെന്ന് |
697 | പേരയ്ക്ക | പേരക്ക |
698 | പൈശ | പൈസ |
699 | പ്രകൃദി | പ്രകൃതി |
700 | പ്രകൃധി | പ്രകൃതി |
701 | പ്രക്രിതി | പ്രകൃതി |
702 | പ്രകൃതീദേവി | പ്രകൃതിദേവി |
703 | പ്രകൃതീസൌന്ദര്യം | പ്രകൃതിസൌന്ദര്യം |
704 | പക്രിയ | പ്രക്രിയ |
705 | പ്രക്ഷോഭണ | പ്രക്ഷോഭ |
706 | പ്രക്ഷോഭനം | പ്രക്ഷോഭനം |
707 | പ്രഗല്ഭ | പ്രഗത്ഭ |
708 | പ്രഗത്ഭ | പ്രഗല്ഭ |
709 | പ്രദക്ഷണ | പ്രദക്ഷിണ |
710 | പ്രദിക്ഷണ | പ്രദക്ഷിണ |
711 | പ്രദിക്ഷിണ | പ്രദക്ഷിണ |
712 | പ്രഥാന | പ്രധാന |
713 | പ്രഥാനം | പ്രധാനം |
714 | പ്രബന്തം | പ്രബന്ധം |
715 | പ്രവൃത്തകൻ | പ്രവർത്തകൻ |
716 | പ്രവൃത്തന | പ്രവർത്തന |
717 | പ്രവൃത്തനം | പ്രവർത്തനം |
718 | പ്രവൃത്തനമാണ് | പ്രവർത്തനമാണ് |
719 | പ്രവൃത്തിക്ക | പ്രവർത്തിക്ക |
720 | പ്രവൃത്തിക്കുക | പ്രവർത്തിക്കുക |
721 | പ്രവർത്തി | പ്രവൃത്തി |
722 | പ്രവർത്തിയല | പ്രവൃത്തിയല |
723 | പ്രവർത്തിയി | പ്രവൃത്തിയി |
724 | പ്രവർത്തിയു | പ്രവൃത്തിയു |
725 | പ്രവർത്തിയെ | പ്രവൃത്തിയെ |
726 | പ്രവർത്തിയേ | പ്രവൃത്തിയേ |
727 | പ്രസ്ഥാരം | പ്രസ്താരം |
728 | പ്രസ്ഥാപം | പ്രസ്താവം |
729 | പ്രസ്ഥാവന | പ്രസ്താവന |
730 | പ്രസ്ഥുതം | പ്രസ്തുതം |
731 | പ്രസ്താനം | പ്രസ്ഥാനം |
732 | പ്രസ്താവന | പ്രസ്ഥാവന |
733 | പ്രാഗല്ഭ്യം | പ്രാഗത്ഭ്യം |
734 | പ്രാഗത്ഭ്യ | പ്രാഗല്ഭ്യ |
735 | പ്രാധമികം | പ്രാഥമികം |
736 | പ്രാംസേറിനോട്ട് | പ്രാമിസ്സറിനോട്ട് |
737 | പ്രിൻസിപ്പാൽ | പ്രിൻസിപ്പൽ |
738 | പ്രസിഡെന്റ് | പ്രെസിഡെന്റ് |
739 | പ്രസ് | പ്രെസ് |
740 | പ്രഫസർ | പ്രൊഫെസർ |
741 | പ്രൊഫസർ | പ്രൊഫെസർ |
742 | ഫലിദം | ഫലിതം |
743 | ഫലിധം | ഫലിതം |
744 | ബങ്കളാവ് | ബംഗ്ലാവ് |
745 | ബേഗ് | ബാഗ് |
746 | ബേങ്ക് | ബാങ്ക് |
747 | ബാധ്യത | ബാദ്ധ്യത |
748 | ഭാഹ്യം | ബാഹ്യം |
749 | ഭീഭത്സ | ബീഭത്സ |
750 | ഭീഭത്സം | ബീഭത്സം |
751 | ബ്രഹ്മാണ്ഠ | ബ്രഹ്മാണ്ഡ |
752 | ഭഗവത്ചൈതന്യം | ഭഗവച്ചൈതന്യം |
753 | ഭഗവത്മാഹാത്മ്യം | ഭഗവത്മാഹാത്മ്യം |
754 | ഭഗവത്ഗീത | ഭഗവദ്ഗീത |
755 | ഭഗവത്ദർശനം | ഭഗവദ്ദർശനം |
756 | ഭണ്ടാരം | ഭണ്ഡാരം |
757 | ഭണ്ഠാരം | ഭണ്ഡാരം |
758 | ബയം | ഭയം |
759 | ബാഗ്യം | ഭാഗ്യം |
760 | ഭാക്യം | ഭാഗ്യം |
761 | ബാരതം | ഭാരതം |
762 | ഭാരഥം | ഭാരതം |
763 | ഭാരധം | ഭാരതം |
764 | ഭാര്യപുത്രന്മാർ | ഭാര്യാപുത്രന്മാർ |
765 | ഫാവി | ഭാവി |
766 | ഫൂതം | ഭൂതം |
767 | ബൂതം | ഭൂതം |
768 | ഫൂമി | ഭൂമി |
769 | ഭ്രത്യ | ഭൃത്യ |
770 | ഭ്രത്യൻ | ഭൃത്യൻ |
771 | ഭൗതീക | ഭൗതിക |
772 | ഭൗതീകം | ഭൗതികം |
773 | ഭ്രഷ്ഠ | ഭ്രഷ്ട |
774 | ഭ്രഷ്ഠൻ | ഭ്രഷ്ടൻ |
775 | മോൻ | മകൻ |
776 | മഗരം | മകരം |
777 | മകാള് | മകൾ |
778 | മോള് | മകൾ |
779 | മഠയ | മടയ |
780 | മടയത്വ | മടയത്ത |
781 | മഠയത്വ | മടയത്ത |
782 | മടയത്വം | മടയത്തം |
783 | മഠയത്വം | മടയത്തം |
784 | മഠയൻ | മടയൻ |
785 | മണ്ഡൻ | മണ്ടൻ |
786 | മണ്ടലം | മണ്ഡലം |
787 | മതുരം | മധുരം |
788 | മദുരം | മധുരം |
789 | മധ്യസ്തൻ | മധ്യസ്ഥൻ |
790 | മധ്യാന്നം | മധ്യാഹ്നം |
791 | മനോഖഗം | മനഃഖഗം |
792 | മനപരിഷ്കാരം | മനഃപരിഷ്കാരം |
793 | മനഃപീഢ | മനഃപീഡ |
794 | മന: പൂ | മനഃപൂ |
795 | മന:പൂ | മനഃപൂ |
796 | മനപ്പൂർവ | മനഃപൂർവ |
797 | മനപ്പൂർവ്വ | മനഃപൂർവ |
798 | മനപ്പൂർവം | മനഃപൂർവം |
799 | മനപ്പൂർവ്വം | മനഃപൂർവം |
800 | മനസാക്ഷി | മനഃസാക്ഷി |
800 | മനോചാഞ്ചല്യം | മനശ്ചാഞ്ചല്യം |
801 | മനസ്സാ | മനസാ |
802 | മനസ്ഥാപ | മനസ്താപ |
803 | മനസ്ഥാപം | മനസ്താപം |
804 | മനോതാപം | മനസ്താപം |
805 | മനസാക്ഷി | മനസ്സാക്ഷി |
806 | മനസി | മനസ്സി |
807 | മനസ്സിലാകി | മനസ്സിലാക്കി |
808 | മനസ്വിനി | മനസ്സ്വിനി |
809 | മനുഷ്യത്ത്വ | മനുഷ്യത്വ |
810 | മനുഷ്യത്ത്വം | മനുഷ്യത്വം |
811 | മന്ധര | മന്ഥര |
812 | മന്താരം | മന്ദാരം |
813 | മന്ധാരം | മന്ദാരം |
814 | മന്തിരം | മന്ദിരം |
815 | മന്ധിരം | മന്ദിരം |
816 | മയൂകം | മയൂഖം |
817 | മയൂഗം | മയൂഖം |
818 | മയൂഘം | മയൂഖം |
819 | മഹത്ചരിത | മഹച്ചരിത |
820 | മഹശ്ചരിത | മഹച്ചരിത |
821 | മഹത്ചരിതം | മഹച്ചരിതം |
822 | മഹശ്ചരിതം | മഹച്ചരിതം |
823 | മഹത്വ | മഹത്ത്വ |
824 | മഹത്വം | മഹത്ത്വം |
825 | മഹജ്ജനം | മഹാജനം |
826 | മഹൽദീപം | മഹാദീപം |
827 | മഹാഐശ്വര്യം | മഹൈശ്വര്യം |
828 | മാതൃപിതാക്കൾ | മാതാപിതാക്കൾ |
829 | മാഥുലൻ | മാതുലൻ |
830 | മാദുലൻ | മാതുലൻ |
831 | മാധുലൻ | മാതുലൻ |
832 | മാതൃബാഷ | മാതൃഭാഷ |
833 | മാദൃഭാഷ | മാതൃഭാഷ |
834 | മാതൃബൂമി | മാതൃഭൂമി |
835 | മാതുരി | മാധുരി |
836 | മാദുരി | മാധുരി |
837 | മാധ്യസ്ഥം | മാധ്യസ്ഥ്യം |
838 | മാനസ്സാ | മാനസാ |
839 | മാനസീക | മാനസിക |
840 | മാനസ്സിക | മാനസിക |
841 | മാനസ്സീക | മാനസിക |
842 | മാനസീകം | മാനസികം |
843 | മാർഗം | മാർഗ്ഗം |
844 | മാർഗം | മാർഗ്ഗം |
845 | മാർഗത്ത | മാർഗ്ഗത്ത |
846 | മാർഗമ | മാർഗ്ഗമ |
847 | മാർജന | മാർജ്ജന |
848 | മാർജാര | മാർജ്ജാര |
849 | മാർജാരൻ | മാർജ്ജാരൻ |
850 | മഹാത്മ്യം | മാഹാത്മ്യം |
851 | മികച | മികച്ച |
852 | മിഠിപ്പ് | മിടിപ്പ് |
853 | മിഡിപ്പ് | മിടിപ്പ് |
854 | മിഢിപ്പ് | മിടിപ്പ് |
855 | മിധുനം | മിഥുനം |
856 | മുഗ്ദ്ധകണ്ഠ | മുക്തകണ്ഠ |
857 | മുഖദാവിൽ | മുഖതാവിൽ |
858 | മുഖാന്തിര | മുഖാന്തര |
859 | മുതലാളിത്വ | മുതലാളിത്ത |
860 | മുതലാളിത്വം | മുതലാളിത്തം |
861 | മുറിയേറ്റ് | മുറിവേറ്റ് |
862 | മുർശ്ച | മൂർഛ |
863 | മൂർശ്ച | മൂർഛ |
864 | മേഘല | മേഖല |
865 | മേഖ | മേഘ |
866 | മേഗം | മേഘം |
867 | മേഢം | മേടം |
868 | മയ്ലാഞ്ചി | മൈലാഞ്ചി |
869 | മൈലാജി | മൈലാഞ്ചി |
870 | മോഹാത്സ്യം | മോഹാലസ്യം |
871 | മൗലീക | മൗലിക |
872 | മ്യുസീയം | മ്യൂസിയം |
873 | മ്യൂസീയം | മ്യൂസിയം |
874 | മ്ലേശ്ചൻ | മ്ലേച്ഛൻ |
875 | യഞ്ജം | യജ്ഞം |
876 | യന്ദ്രം | യന്ത്രം |
877 | യെമൂന | യമുന |
878 | യശശരീര | യശഃശരീര |
879 | യശശരീരൻ | യശഃശരീരൻ |
880 | യാജകൻ | യാചകൻ |
881 | യാധാർത്ഥം | യാഥാർത്ഥം |
882 | യാദൃശ്ചിക | യാദൃച്ഛിക |
883 | യാദൃശ്ചികം | യാദൃച്ഛികം |
884 | യാദൃശ്ചികമായി | യാദൃച്ഛികമായി |
885 | യുക്ത്യാനുസരണം | യുക്ത്യനുസരണം |
886 | യുദ്ദം | യുദ്ധം |
887 | യുവത്തം | യുവത്വം |
888 | യൂണിവേൾസിറ്റി | യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി |
889 | യോകം | യോഗം |
890 | യോചിക്കു | യോജിക്കു |
891 | യോചിക്കുക | യോജിക്കുക |
892 | യൌവ്വനം | യൌവനം |
893 | യൗവ്വന | യൗവന |
894 | രക്ഷകർത്താവ് | രക്ഷാകർത്താവ് |
895 | രങ്കം | രംഗം |
896 | രംഘപൂജ | രംഗപൂജ |
897 | രങ്കപൂജ | രംഗപൂജ |
898 | രജിസ്റ്റാർ | രജിസ്റ്റ്രാർ |
899 | രാഞ്ജി | രാജ്ഞി |
900 | രാപ്പക | രാപക |
901 | രുഗ്മിണി | രുക്മിണി |
902 | രൂപീകര | രൂപവത്കര |
903 | രോകം | രോഗം |
904 | രോഗ ഗ്രസ്ഥ | രോഗഗ്രസ്ത |
905 | രോഗഗ്രസ്ഥ | രോഗഗ്രസ്ത |
906 | രോഗഗ്രസ്ഥൻ | രോഗഗ്രസ്തൻ |
907 | രോഗപീഢ | രോഗപീഡ |
908 | ലക്ഷോപിലക്ഷം | ലക്ഷോപലക്ഷം |
909 | ലജ്ഞ | ലജ്ജ |
910 | ലൈംഗീക | ലൈംഗിക |
911 | ലൈംഗീകം | ലൈംഗികം |
912 | ലൌകീകം | ലൌകികം |
913 | ലൗകീക | ലൗകിക |
914 | ലൗകീകം | ലൗകികം |
915 | വകഭേതങ്ങളുണ്ട് | വകഭേദങ്ങളുണ്ട് |
916 | വകഭേതങ്ങൾ | വകഭേദങ്ങൾ |
917 | വഗാരം | വകാരം |
918 | വകുപ്പുമേതാവികൾ | വകുപ്പുമേധാവികൾ |
919 | വെയ്യ്ക്കാം | വക്കാം |
920 | വെക്കുനത് | വക്കുനതു |
921 | വക്ത്താക്കളായി | വക്താക്കളായി |
922 | വക്ത്താവായി | വക്താവായി |
923 | വക്ത്താവ് | വക്താവ് |
924 | വക്ക്ത്തിയും | വക്തിയും |
925 | വക്രരേക | വക്രരേഖ |
926 | വക്രോത്തി | വക്രോക്തി |
927 | വഷസ്സ് | വക്ഷസ്സ് |
928 | വങ്കം | വംഗം |
929 | വംഗത്തം | വങ്കത്തം |
930 | വജനം | വചനം |
931 | വചനപ്രസാതം | വചനപ്രസാദം |
932 | വചനരേകയിൽ | വചനരേഖയിൽ |
933 | വചനശുശ്സ്സുഷാസഹായി | വചനശുശ്രൂഷാസഹായി |
934 | വചനസുത | വചനസുധ |
935 | വജസ്സുകൾ | വചസ്സുകൾ |
936 | വചോസുധ | വചസ്സുധ |
937 | വജൊത്തരങ്ങൾ | വചോത്തരങ്ങൾ |
938 | വെച്ച | വച്ച |
939 | വെച്ചതാണ് | വച്ചതാണ് |
940 | വെച്ചതായി | വച്ചതായി |
941 | വെച്ചശേഷം | വച്ചശേഷം |
942 | വെച്ചുള്ള | വച്ചുള്ള |
943 | വെച്ചോ | വച്ചോ |
944 | വജ്രലേക | വജ്രലേഖ |
945 | വരണ്യൻ | വരേണ്യൻ |
946 | വർജന | വർജ്ജന |
947 | വർജനം | വർജ്ജനം |
948 | വർജിക്ക | വർജ്ജിക്ക |
949 | വർജിക്കുക | വർജ്ജിക്കുക |
950 | വർജിക്കൂ | വർജ്ജിക്കൂ |
951 | വർജ്യം | വർജ്ജ്യം |
952 | വർധന | വർദ്ധന |
953 | വർധനയ | വർദ്ധനയ |
954 | വർധനവ | വർദ്ധനവ |
955 | വർധനവ് | വർദ്ധനവ് |
956 | വർധി | വർദ്ധി |
957 | വലുപ്പ | വലിപ്പ |
958 | വലുപ്പം | വലിപ്പം |
959 | വംസം | വംശം |
960 | വംഷജ | വംശജ |
961 | വംശസ്തം | വംശസ്ഥം |
962 | വംശാതിയേ | വംശാധിയേ |
963 | വസുദാ | വസുധാ |
964 | വസ്തുനിഷ്ട | വസ്തുനിഷ്ഠ |
965 | വസ്തുനിഷ്ടം | വസ്തുനിഷ്ഠം |
966 | വാങ്ങയില്ല | വാങ്ങുകയില്ല |
967 | വാഞ്ച | വാഞ്ഛ |
968 | വാദപ്രദിവാദം | വാദപ്രതിവാദം |
969 | വാരാർനിധി | വാരാന്നിധി |
970 | വാർഷീക | വാർഷിക |
971 | വാത്മീകി | വാല്മീകി |
972 | വാൽമീകി | വാല്മീകി |
973 | വാസ്ഥവ | വാസ്തവ |
974 | വാസ്ഥവം | വാസ്തവം |
975 | വിക്ഞാപനം | വിജ്ഞാപനം |
976 | വിജ്രംഭ | വിജൃംഭ |
977 | വിഡ്ഡി | വിഡ്ഢി |
978 | വിഡ്ഡിത്വ | വിഡ്ഢിത്ത |
979 | വിഡ്ഢിത്വ | വിഡ്ഢിത്ത |
980 | വിഡ്ഡിത്വം | വിഡ്ഢിത്തം |
981 | വിഡ്ഢിത്വം | വിഡ്ഢിത്തം |
982 | വിണ്ഡലം | വിണ്ടലം |
983 | വിദഗ്ധ | വിദഗ്ദ്ധ |
984 | വിദഗ്ധനായ | വിദഗ്ദ്ധനായ |
985 | വിദഗ്ധൻ | വിദഗ്ദ്ധൻ |
986 | വിദഗ്ധർ | വിദഗ്ദ്ധർ |
987 | വിദ്ധ്യാർത്ഥി | വിദ്യാർത്ഥി |
988 | വിദ്ധ്യാർഥി | വിദ്യാർത്ഥി |
989 | വിദ്യാർഥി | വിദ്യാർത്ഥി |
990 | വിധ്യാർത്ഥി | വിദ്യാർത്ഥി |
991 | വിധ്യാർഥി | വിദ്യാർത്ഥി |
992 | വിദ്യുത്ശക്തി | വിദ്യുച്ഛക്തി |
993 | വ്യന്യാസ | വിന്യാസ |
994 | വിപ്രലംബശ്യംഗാരം | വിപ്രലംഭശ്യംഗാരം |
995 | വിമ്മിഷ്ട | വിമ്മിട്ട |
996 | വിമ്മിഷ്ഠ | വിമ്മിട്ട |
997 | വിമ്മിഷ്ടം | വിമ്മിട്ടം |
998 | വിമ്മിഷ്ഠം | വിമ്മിട്ടം |
999 | വിരുധ | വിരുദ്ധ |
1000 | വിരുധം | വിരുദ്ധം |
1001 | വിവാഹക്കാര്യം | വിവാഹകാര്യം |
1002 | വിശദ്മായുണ്ടായിരുന്നു | വിശദമായുണ്ടായിരുന്നു |
1003 | വിശ്വസ്ഥ | വിശ്വസ്ത |
1004 | വിശ്വസ്ഥം | വിശ്വസ്തം |
1005 | വിശ്വസ്ഥൻ | വിശ്വസ്തൻ |
1006 | വിഷണ്ഡൻ | വിഷണ്ണൻ |
1007 | വൃക്ഷഛായ | വൃക്ഷച്ഛായ |
1008 | വ്രിണ | വൃണ |
1009 | വൃധാ | വൃഥാ |
1010 | വൃച്ചികം | വൃശ്ചികം |
1011 | വൃച്ഛികം | വൃശ്ചികം |
1012 | വൃശ്ഛികം | വൃശ്ചികം |
1013 | വേണ്ടിയ | വേണ്ട |
1014 | വേറാരും | വേറെ ആരും |
1015 | വയ്കുന്നേരം | വൈകുന്നേരം |
1016 | വൈദഗ്ധ്യ | വൈദഗ്ദ്ധ്യ |
1017 | വൈദഗ്ധ്യം | വൈദഗ്ദ്ധ്യം |
1018 | വൈദീക | വൈദിക |
1019 | വൈദീകം | വൈദികം |
1020 | വയ്യാകരണൻ | വൈയാകരണൻ |
1021 | വൈരുധ്യ | വൈരുദ്ധ്യ |
1022 | വൈരുധ്യം | വൈരുദ്ധ്യം |
1023 | വൈരുധ്യമായ | വൈരുദ്ധ്യമായ |
1024 | വൈശിഷ്യം | വൈശിഷ്ട്യം |
1025 | വ്യജ്ഞന | വ്യഞ്ജന |
1026 | വ്യജ്ഞനം | വ്യഞ്ജനം |
1027 | വിത്യസ്ത | വ്യത്യസ്ത |
1028 | വിത്യസ്ഥ | വ്യത്യസ്ത |
1029 | വ്യത്യസ്ഥ | വ്യത്യസ്ത |
1030 | വിത്യസ്തം | വ്യത്യസ്തം |
1031 | വിത്യസ്ഥം | വ്യത്യസ്തം |
1032 | വ്യത്യസ്ഥം | വ്യത്യസ്തം |
1033 | വ്യത്യസ്ഥമായ | വ്യത്യസ്തമായ |
1034 | വിത്യാസ | വ്യത്യാസ |
1035 | വിത്യാസം | വ്യത്യാസം |
1035 | വ്യവസ്ത | വ്യവസ്ഥ |
1036 | വ്യാഖരണം | വ്യാകരണം |
1037 | വില്പത്തി | വ്യുൽപത്തി |
1038 | വൃണം | വ്രണം |
1039 | വൃത | വ്രത |
1040 | വൃതം | വ്രതം |
1041 | വൃതമെ | വ്രതമെ |
1042 | വൃതശുദ്ധി | വ്രതശുദ്ധി |
1043 | വൃതാനു | വ്രതാനു |
1044 | ശരിപകർപ്പ് | ശരിപ്പകർപ്പ് |
1045 | ശിശ്രൂഷ | ശുശ്രൂഷ |
1046 | ശൃംഘല | ശൃംഖല |
1047 | ശേഘരം | ശേഖരം |
1048 | ശ്രദ്ദ | ശ്രദ്ധ |
1049 | ശ്രദ്ധവച്ചു | ശ്രദ്ധിച്ചു |
1050 | ശ്രാർദ്ധം | ശ്രാദ്ധം |
1051 | ശ്ലാഘയോഗ്യൻ | ശ്ലാഘായോഗ്യൻ |
1052 | ശാസോശ്വാസ | ശ്വാസോച്ഛ്വാസ |
1053 | ശ്വാസോശ്വാസം | ശ്വാസോച്ഛ്വാസം |
1054 | സംഗ്രമം | സംക്രമം |
1055 | ശംക്രാന്തി | സംക്രാന്തി |
1056 | സക്രീയ | സക്രിയ |
1057 | സംഷപവും | സംക്ഷപവും |
1058 | സംഷിപ്ത | സംക്ഷിപ്ത |
1059 | സംഷിപ്തചരിത്രം | സംക്ഷിപ്തചരിത്രം |
1060 | സംക്ഷിപ്തചരിത്രവും | സംക്ഷിപ്തചരിത്രവും |
1061 | സംഷിപ്തജനനചരിത്രം | സംക്ഷിപ്തജനനചരിത്രം |
1062 | സംഷിപ്തജീവചരിത്രം | സംക്ഷിപ്തജീവചരിത്രം |
1063 | സംഷിപ്തപട്ടിക | സംക്ഷിപ്തപട്ടിക |
1064 | സംഷിപ്തപട്ടികയും | സംക്ഷിപ്തപട്ടികയും |
1065 | സംഷിപ്തപഠനം | സംക്ഷിപ്തപഠനം |
1066 | സംഷിപ്തപതിപ്പാണ് | സംക്ഷിപ്തപതിപ്പാണ് |
1067 | സംഷിപ്തപതിപ്പിന്റെ | സംക്ഷിപ്തപതിപ്പിന്റെ |
1068 | സംഷിപ്തപതിപ്പ് | സംക്ഷിപ്തപതിപ്പ് |
1069 | സംഷിപ്തഭാരതം | സംക്ഷിപ്തഭാരതം |
1070 | സംഷിപ്തമായി | സംക്ഷിപ്തമായി |
1071 | സംഷിപ്തമായിരുന്നു | സംക്ഷിപ്തമായിരുന്നു |
1072 | സംഷിപ്തമായ് | സംക്ഷിപ്തമായ് |
1073 | സംഷിപ്തരാമായണം | സംക്ഷിപ്തരാമായണം |
1074 | സംഷിപ്തരൂപം | സംക്ഷിപ്തരൂപം |
1075 | സംഷിപ്തരൂപമൂലം | സംക്ഷിപ്തരൂപമൂലം |
1076 | സംഷിപ്തരേഖ | സംക്ഷിപ്തരേഖ |
1077 | സംഷിപ്തവിവരണം | സംക്ഷിപ്തവിവരണം |
1078 | സംഷിപ്തവിവരണത്തോടുകൂടി | സംക്ഷിപ്തവിവരണത്തോടുകൂടി |
1079 | സംഷിപ്തശബ്ദകോഷ് | സംക്ഷിപ്തശബ്ദകോഷ് |
1080 | സങ്കടിപ്പികാൻ | സംഘടിപ്പിക്കാൻ |
1081 | സങ്കടിപ്പിക്കു | സംഘടിപ്പിക്കു |
1082 | സങ്കടിപ്പിക്കും | സംഘടിപ്പിക്കും |
1083 | സങ്കടിപ്പിക്കുക | സംഘടിപ്പിക്കുക |
1084 | സതിമൌലിര്തനം | സതീമൌലിര്തനം |
1085 | സന്തുഷ്ഠ | സന്തുഷ്ട |
1086 | സന്തുഷ്ഠകുടുബം | സന്തുഷ്ടകുടുബം |
1087 | സന്തുഷ്ഠചിത്തൻ | സന്തുഷ്ടചിത്തൻ |
1088 | സന്തുഷ്ഠൻ | സന്തുഷ്ടൻ |
1089 | സന്തുഷ്ഠവാൻ | സന്തുഷ്ടവാൻ |
1090 | സന്തോശം | സന്തോഷം |
1091 | സന്ദോശം | സന്തോഷം |
1092 | സന്ദോഷം | സന്തോഷം |
1093 | സന്തര്ഷിക്കുക | സന്ദർശിക്കുക |
1094 | സന്യാസീവേഷം | സന്യാസിവേഷം |
1095 | സംബധി | സംബന്ധി |
1096 | സംഭന്ധിക്കുക | സംബന്ധിക്കുക |
1097 | സംഭോധന | സംബോധന |
1098 | സമത്ത്വ | സമത്വ |
1099 | സമത്ത്വം | സമത്വം |
1100 | സമർദ്ധൻ | സമർത്ഥൻ |
1101 | സമുദ്രമദനം | സമുദ്രമഥനം |
1102 | സമർദ്ധി | സമൃദ്ധി |
1103 | സമൃഥി | സമൃദ്ധി |
1104 | സമൃദ്ദി | സമൃദ്ധി |
1105 | സമ്രിദ്ധി | സമൃദ്ധി |
1106 | സമൂസ | സമോസ |
1107 | സംബത്ത് | സമ്പത്ത് |
1108 | സബ്ബത്ത് | സമ്പത്ത് |
1109 | സംഭാതിച്ചു | സമ്പാതിച്ചു |
1110 | സംഭാതിക്കും | സമ്പാദിക്കും |
1111 | സംഭാദിക്കും | സമ്പാദിക്കും |
1112 | സംഭാതിച്ചല്ല | സമ്പാദിച്ചല്ല |
1113 | സംഭാദിച്ചില്ല | സമ്പാദിച്ചില്ല |
1114 | സംഭാദിച്ചു | സമ്പാദിച്ചു |
1115 | സംപ്രതായം | സമ്പ്രദായം |
1116 | സമതിക്കുക | സമ്മതിക്കുക |
1117 | സമ്മദിക്കുക | സമ്മതിക്കുക |
1118 | സമ്മധിക്കുക | സമ്മതിക്കുക |
1119 | സാമ്രാട്ട | സമ്രാട്ട |
1120 | സാമ്രാട്ട് | സമ്രാട്ട് |
1121 | സർവത്ത് | സർബത്ത് |
1122 | സർവ്വതോന്മുഖമായ | സർവ്വതോമുഖമായ |
1123 | സംക്ഷിപ്തരൂപത്തിൽവിവർത്തനം | സംഷിപ്തരൂപത്തിൽവിവർത്തനം |
1124 | സംക്ഷിപ്തസഹകരണ | സംഷിപ്തസഹകരണ |
1125 | സഹികൂക | സഹിക്കുക |
1126 | സാംക്രാമികം | സാംക്രമികം |
1127 | സാംക്രാമികരോഗം | സാംക്രമികരോഗം |
1128 | സാദൃശ്യത്ത | സാദൃശ്യത്ത |
1129 | സാദാരണ | സാധാരണ |
1130 | സാദാരണം | സാധാരണം |
1131 | സാദാരണക്കാരിൽ | സാധാരണക്കാരിൽ |
1132 | സാദാരണക്കാർ | സാധാരണക്കാർ |
1133 | സ്വാന്തന | സാന്ത്വന |
1134 | സ്വാന്ത്വന | സാന്ത്വന |
1135 | സ്വാന്തനം | സാന്ത്വനം |
1136 | സാമൂഹ്യ | സാമൂഹിക |
1137 | സാമൂഹ്യപാഠ | സാമൂഹ്യപാഠ |
1138 | സുഖന്തം | സുഗന്ധം |
1139 | സുഖന്ദം | സുഗന്ധം |
1140 | സുഖന്ധം | സുഗന്ധം |
1141 | സുഗന്തം | സുഗന്ധം |
1142 | സുഗന്ദം | സുഗന്ധം |
1143 | സുരനദിസുതൻ | സുരനദീസുതൻ |
1144 | സുഹ്രുത്തും | സുഹൃത്തും |
1145 | സുഹ്രുത്ത് | സുഹൃത്ത് |
1146 | സൂഷ്മ | സൂക്ഷ്മ |
1147 | സൂഷ്മം | സൂക്ഷ്മം |
1148 | സൂചനപത്രിക | സൂചനാപത്രിക |
1149 | സ്രഷ്ടി | സൃഷ്ടി |
1150 | സ്രിഷ്ടി | സൃഷ്ടി |
1151 | സ്രഷ്ടിച്ചു | സൃഷ്ടിച്ചു |
1152 | സൈനീക | സൈനിക |
1153 | സോഫ്റ്റ്വെയർ | സോഫ്റ്റ്വെയർ |
1154 | സോഫ്റ്റ്വേർ | സോഫ്റ്റ്വേർ |
1155 | സൌഷ്ടവം | സൌഷ്ഠവം |
1156 | സ്ത്രോത്ര | സ്തോത്ര |
1157 | സ്ത്രോത്രം | സ്തോത്രം |
1158 | സ്ത്രോത്രസ്സ് | സ്തോത്രസ്സ് |
1159 | സ്ത്രീത്ത്വ | സ്ത്രീത്വ |
1160 | സ്ത്രീത്ത്വം | സ്ത്രീത്വം |
1161 | സ്താനം | സ്ഥാനം |
1162 | സ്താനത്യാഗം | സ്ഥാനത്യാഗം |
1163 | സ്തിതി | സ്ഥിതി |
1164 | സ്പുട്നിക | സ്പുട്നിക |
1165 | സ്പുടം | സ്ഫുടം |
1166 | സ്പുടത | സ്ഫുടത |
1167 | സ്പുടപ | സ്ഫുടപ |
1168 | സ്പുരിക്ക | സ്ഫുരിക്ക |
1169 | സൃഷ്ടാ | സ്രഷ്ടാ |
1170 | സൃഷ്ടാവ് | സ്രഷ്ടാവ് |
1171 | ശ്രോതസാ | സ്രോതസ്സാ |
1172 | സ്രോതസാ | സ്രോതസ്സാ |
1173 | ശ്രോതസി | സ്രോതസ്സി |
1174 | ശ്രോതസ്സി | സ്രോതസ്സി |
1175 | സ്രോതസി | സ്രോതസ്സി |
1176 | ശ്രോതസിൽ | സ്രോതസ്സിൽ |
1177 | ശ്രോതസ്സിൽ | സ്രോതസ്സിൽ |
1178 | സ്രോതസിൽ | സ്രോതസ്സിൽ |
1179 | ശ്രോതസു | സ്രോതസ്സു |
1180 | സ്രോതസു | സ്രോതസ്സു |
1181 | ശ്രോതസ് | സ്രോതസ്സ് |
1182 | ശ്രോതസ്സ് | സ്രോതസ്സ് |
1183 | സ്രോതസ് | സ്രോതസ്സ് |
1184 | ശ്രോതസ് | സ്രോതസ്സ് |
1185 | ശ്രോതസ്സ് | സ്രോതസ്സ് |
1186 | സ്രോതസ് | സ്രോതസ്സ് |
1187 | സ്വച്ചം | സ്വച്ഛം |
1188 | സ്വതന്ത്രസോഫ്റ്റ്വെയർ | സ്വതന്ത്രസോഫ്റ്റ്വെയർ |
1189 | സ്വതസിദ | സ്വതസ്സിദ്ധ |
1190 | സ്വമേഥയാ | സ്വമേധയാ |
1191 | സ്വമേദയാ | സ്വമേധയാ |
1192 | സ്വയരക്ഷ | സ്വയംരക്ഷ |
1193 | സ്വാദിഷ്ട | സ്വാദിഷ്ഠ |
1194 | സ്വാദിഷ്ടം | സ്വാദിഷ്ഠം |
1195 | സ്വാദിഷ്ടമായ | സ്വാദിഷ്ഠമായ |
1196 | സ്വീകരികു | സ്വീകരിക്കു |
1197 | സ്വീകരികുക | സ്വീകരിക്കുക |
1198 | സ്വീകാര്യയോഗ്യം | സ്വീകാരയോഗ്യം |
1199 | സ്വൈര്യ | സ്വൈര |
1200 | സ്വൈര്യം | സ്വൈരം |
1201 | സ്വൈര്യവിഹാരം | സ്വൈരവിഹാരം |
1202 | ഹർതാൽ | ഹർത്താൽ |
1203 | ഹർമ്യ | ഹർമ്മ്യ |
1204 | ഹർമ്യം | ഹർമ്മ്യം |
1205 | ഹാർദ്ദവം | ഹാർദ്ദം |
1206 | ഹാർദ്ദവമാ | ഹാർദ്ദമാ |
1207 | ഹാർദ്ദവമായി | ഹാർദ്ദമായി |
1208 | ഹൃസ്വ | ഹ്രസ്വ |
1209 | ഹൃസ്വം | ഹ്രസ്വം |
1210 | ഹൃസ്വചിത്രം | ഹ്രസ്വചിത്രം |
== പുതിയ പദങ്ങൾ ==പ്രിയമുള്ളവരേ
ക്രമസംഖ്യ | തെറ്റായ രൂപം | ശരിയായ രൂപം |
---|---|---|
1 | അസ്ഥിവാരം | അസ്തിവാരം |
2 | ചാന്ദ്രയാൻ | ചന്ദ്രയാൻ |
3 | ഷീർശൻ | ശീർഷൻ |
4 | ബിന്നശേഷിക്കാരൻ | ഭിന്നശേഷിക്കാരൻ |
5 | പ്രാദേശീക | പ്രാദേശിക |
6 | കൈയ്യാമം | കൈയാമം |