സ്വാഗതം

തിരുത്തുക

ടക്സിന്‌ വീണ്ടും സ്വാഗതം --Vssun 08:59, 7 ജനുവരി 2008 (UTC) ആറേഴു ദിവസം വൈകിയ പിറന്നാൾ ആശംസകൾ.. ലേറ്റാണെങ്കിലും ലേറ്റസ്റ്റായല്ലോ. --ചള്ളിയാൻ ♫ ♫ 16:12, 6 മേയ് 2008 (UTC)Reply

ചെയ്തു സിദ്ധീഖ് | सिधीक|Sidheeq| صدّيق


നന്ദി

തിരുത്തുക

ഇനി ശ്രദ്ധിക്കാം -- ജെയിൻ 11:58, 9 ജൂൺ 2008 (UTC)Reply

തിയ്യതിആക്കി സിദ്ധീഖ് | सिधीक|Sidheeq| صدّيق

=ഐൻസ്റ്റീൻ

തിരുത്തുക

അത് ഞാൻ എടുത്ത പടമാ......--ബിനോ 13:21, 15 ജൂൺ 2008 (UTC)Reply

ഇനി?

തിരുത്തുക

ഇനി ഫലകം നീക്കാമല്ലോ അല്ലെ? വാൻഡലിസമാണെന്ന് ബോധ്യമായില്ലെ?--78.93.140.129 03:44, 16 ജൂൺ 2008 (UTC)Reply

വേണ്ടാ :-) simy 11:54, 16 ജൂൺ 2008 (UTC)Reply

നന്ദി

തിരുത്തുക

ജന്മദിനാശംസകൾക്ക് നന്ദി--അഭി 18:02, 21 ജൂൺ 2008 (UTC)Reply

ഒരേ കമ്പ്യൂട്ടറിൽ നിന്നും തിരുത്തുന്നവർ

തിരുത്തുക

അവരുടെ ലക്ഷ്യം കാണുമ്പോൾ അറിയാല്ലോ.. ;-)--പ്രവീൺ:സംവാദം 05:47, 22 ജൂൺ 2008 (UTC)Reply

സര്‌വ്വ വിജ്ഞാന കോശം

തിരുത്തുക

ഇതിലെ കൺടന്റ് ഇങ്ങോട്ട് കോപ്പിയടിക്കാമോ? രണ്ടും ജി.എഫ്.ഡി.എൽ. ആയോണ്ട് പ്രശ്നം ഇല്ല എന്നു കരുതുന്നു simy 10:38, 24 ജൂൺ 2008 (UTC)Reply

പുരസ്കാരത്തിനർഹനല്ലങ്കിലും;നൽകിയതിന് നന്ദി... :)സിദ്ധീഖ് | सिधीक|Sidheeq| صدّيق


ആരോടും പറയല്ലേ....

തിരുത്തുക

((ശ്.....ചിത്രത്തിന്റെ കാര്യം ആരോടും പറയല്ലേ...ഞാൻ ശ്രദ്ധിച്ചില്ല.....))--ബിനോ 10:10, 28 ജൂൺ 2008 (UTC)Reply

കീ മാപ്പ്

തിരുത്തുക

തീർച്ചയായും വരച്ചു നൽകാം. പക്ഷേ, ഇതിന്റെ പകർപ്പവകാശം, റസലൂഷൻ എന്നിവകൂടി നൽകിയാൽ ഉപകാരമായിരിക്കും. :) --സുഗീഷ് 16:34, 5 ജൂലൈ 2008 (UTC)Reply

തീർച്ചയായും ... നന്ദി..--സുഗീഷ് 16:43, 5 ജൂലൈ 2008 (UTC)Reply
ടക്സേ, ചിത്രം:മലയാളം കീ ബോർഡ്.svg കയറ്റിയിട്ടുണ്ട്. പരിശോധിക്കുവാൻ താത്പര്യപ്പെടുന്നു. --സുഗീഷ് 20:03, 5 ജൂലൈ 2008 (UTC)Reply
ടക്സേ, ചിത്രം ശരിയാകുന്നില്ല. എന്തായാലും ശരി ഞാൻ ശ്രമിക്കാം. എന്റെ ഫോട്ടോഷോപ്പ് വർക്കുന്നില്ല. അതിനാൽ അതിന്റെ പ്രിവ്യൂ കൂടി നോക്കാൻ കഴിയുന്നില്ല. പക്ഷേ png ഫയൽ തീർച്ചയായും നൽകാം. svg സമയം പോലെ വരച്ചു ചേർക്കാം. താങ്കളെ ബുദ്ധിമുട്ടിച്ചതിൽ സദയം ക്ഷമിക്കുക. --സുഗീഷ് 13:57, 6 ജൂലൈ 2008 (UTC)Reply


അല്ലല്ലോ ചേട്ടാ, ഗ്നു/ലിനക്സ് പുലിയാണു ചേട്ടാ പുലി. സ്കിം ഉപയോഗിച്ചു കീമാൻ വിൻഡോസിൽ ടൈപ്പു ചെയ്യുന്നതു പോലെ ചെയ്യാം. കീമാൻ പോലെ ഇടയ്ക്കു ക്രാഷ് ആവുകയും സിസ്റ്റം റിസൊർസ് തിന്നുകയും ഇല്ല. മൊഴി സ്കീമും സ്വനലെഖനയും ഒക്കെ ലിനക്സിലോടും. അല്ലാതെ ഇൻസ്ക്രിപ്റ്റ് മാത്രമല്ല. ഞാൻ മൊഴിയാണുപയോഗിക്കുന്നതു. ഏവൂരാന്റെ നിർമ്മിതി. സംഗതി കൊള്ളം. ഇവൻ വെറും പുലിയല്ല ഒരു സിംഹമാണു. --Shiju Alex|ഷിജു അലക്സ് 08:45, 9 ജൂലൈ 2008 (UTC)Reply


http://chithrangal.blogspot.com/2008/01/m17n-itrans.html ദാ പിടിച്ചോ. --Shiju Alex|ഷിജു അലക്സ് 09:38, 9 ജൂലൈ 2008 (UTC)Reply

ഇത് സ്വന്തം രചനയാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ ടക്സ്സേ പിന്നെന്തിനാ ഉറവിടം ചേർക്കുന്നത്? --സാദിക്ക്‌ ഖാലിദ്‌ 09:12, 5 ഓഗസ്റ്റ്‌ 2008 (UTC)

"I, the copyright holder of this work, hereby publish it under the following licenses:" എന്നാണല്ലോ കൊടുത്തിരിക്കുന്ന ലൈസൻസിന്റെ തുടക്കത്തിൽ തന്നെ പറയുന്നത്, ഇതിൽ കൂടുതൽ എന്താണ് ഉറവിടത്തെ കുറിച്ച് പറയേണ്ടത്? അദ്ദേഹം വരച്ചതല്ല എന്ന് പറയാനാണെങ്കിൽ മറ്റു തെളിവുകൾ ആവശ്യമായി വരില്ലേ? --സാദിക്ക്‌ ഖാലിദ്‌ 14:08, 5 ഓഗസ്റ്റ്‌ 2008 (UTC)

മലയാളം വിക്കിയിലെ പടങ്ങളുടെ റെൻഡറിങ്ങ് ശരിയല്ല

തിരുത്തുക

മലയാളം വിക്കിയിലെ പടങ്ങളുടെ റെൻഡറിങ്ങ് ശരിയല്ല എന്നു തോന്നുന്നു. ഒരേ പടങ്ങൾ ഇംഗ്ലീഷ് വിക്കിയിലും മലയാളത്തിലും ഇട്ട് നോക്കിയപ്പോൾ വ്യത്യാസം ഉള്ളതായി കാണുന്നു. ഉദാ: കൃഷ്ണപ്പരുന്ത് എന്ന താളിൽ നോക്കൂ, അതിൻറെ ഇംഗ്ലീഷും... പിക്സൽ സൈസ് രണ്ടിലും ഒരേ പോലെയാണെങ്കിലും കാണുന്നത് രണ്ട് വലിപ്പത്തിൽ.. ഇനി വലിപ്പം കുറച്ചാൽ ശരിയാവുമെന്ന് കരുതിയാലോ.. അപ്പോഴും തെറ്റി.. വലിപ്പം ശരിയാക്കിയിട്ടും വ്യക്തത മലയാളത്തിനു കുറവ്.. ഇതിനു വല്ല കാരണവും ഉണ്ടോ?--ചള്ളിയാൻ ♫ ♫ 12:31, 16 സെപ്റ്റംബർ 2008 (UTC)Reply


നന്ദി, ടക്സ്, അതുതന്നെയാണ്‌ വില്ലൻ. ജ്യോതിസ് പറഞ്ഞു തന്നിരുന്നു. നന്ദി ഒരിക്കൽ കൂടി. --ചള്ളിയാൻ ♫ ♫ 15:09, 16 സെപ്റ്റംബർ 2008 (UTC)Reply

സുഹൃത്തേ, ശ്രീരാമപരമഹംസർ,ശ്രീനാരായണഗുരു എന്നിവർ ഠ വട്ടത്തിൽ ഒതുങ്ങാതെ പോയത്‌ അവർക്കിരുവർക്കും യൂറോപ്പിൽസഞ്ചരിച്ചു ഇംഗ്ലീഷിൽ പ്രഭാഷണം നടത്താൻ ശിഷ്യരെ ( വിവേകാനദനും നടരാജ ഗുര്യ്‌വും) ആണ്‌.പോരത്തതിനു സ്പോൺസർ ചെയ്യാൻ സ്വസമുദായവും. അമൃതാനദമയിക്കും ആ സൗകര്യം കിട്ടുന്നു. അയ്യാസ്വാമികൽ,രാമലിംഗർ തുടങ്ങിയവർക്ക്‌ അത്തരം ശിഷ്യരുണ്ടായിരുന്നില്ല.പ്രബല സമുദായം പിന്തുണക്കാണും. വെറുതെയാണൊ പരന്ന വായനക്കാരനായ റിവേർസ്ക്വിസ്‌ വിസാഡ്‌ ജി.എസ്‌ പ്രദീപു പോലും അയ്യാസ്വാമികളെക്കുറിച്ചു കേട്ടിട്ടില്ല.വെള്ളാളകുലജാതരിൽ പലരും ഠ വട്റ്റത്തിൽ ഒതുങ്ങിയതിനു കാരണം വ്യക്തം.ഡോ .വി.സി .വേലായുധൻപിള്ളയുടെ കാര്യം എടുക്കുക. ഏഷ്യാ-പസഫിക്‌ മെഡിക്കൽ അസ്സോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഭാരതീയൻ. എത്രപേർക്കറൈയാം. മനോന്മണീയം സുന്ദരൻ പിള്ളയെ എത്രപേർക്കറിയം. അതു പോലെ പലരും. അവരുടെ കതകൽൾ കേട്ടിട്ടു ഠ വട്ടത്തിൽ ഒതുങ്ങിമോ എന്നു തീരുമാനിക്കുക ഡോ.കാനം


Giuseppe

തിരുത്തുക

Hi, Tux. I presume the correct pronunciation for "Giuseppe" is "Jooseppe", with the double "P", like the word "apple" and the final "E" is not silent . I'm sorry if I can't explain it better! --Valerio79 09:45, 18 സെപ്റ്റംബർ 2008 (UTC)Reply

Hi, Tux; Giuseppe's italian pronunciation is "Jooseppe": double P, and the E(the first and the second) is not silent and sounds as E(as in "desk"), not I. Sorry for my english. --Antiedipo 13:05, 18 സെപ്റ്റംബർ 2008 (UTC)Reply

മോഹൻ ഡി കങ്ങഴയുടെ ഫോട്ടോ കിട്ടാനില്ല. വളരെ പാടുപെട്ടു ഞാൻ വരപ്പിച്ചെടുത്ത അദ്ദേഹത്തിന്റെ രേഖാചിത്രം ഉള്ളതിനാൽ എന്റെ ബ്ലോഗിന്റെ ലിങ്കു നൽകിയതാണ്‌.വിക്കി ആ ചിത്രം ഉപയോഗിക്കട്ടെ എന്നു കരുതി.വിക്കി നിയമങ്ങൽ ഒന്നുനും തന്നെ എനിക്കുവേണ്ടി മറ്റേണ്ട.എനിക്കു പരാതിയുമില്ല. എന്റെ ബയോ ഡേറ്റ നൽകുമ്പോൾ തുടക്കകാരനായിരുന്ന ഞാൻ,അതു നിയമത്തിനെതിരാണെന്നു ഇയറിഞ്ഞ്നിരുന്നില്ല.കങ്ങഴയെകൂർച്ചു നാലു പ്രസിദ്ധീകരണങ്ങളിൽ വന്ന കുറിപ്പുകൾ നാലും ഞാൻ തന്നെ ഏഴുതിയതദണ്‌.അതിനാൽ അവലംബം കൊടുക്കാൻ കഴിഞ്ഞില്ല (Drkanam 23:49, 22 സെപ്റ്റംബർ 2008 (UTC))Reply

വരപ്പിച്ച ഫോട്ടോ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യാൻ പുള്ളിയോടു പറഞ്ഞാൽ പോരേ.--Shiju Alex|ഷിജു അലക്സ് 03:32, 23 സെപ്റ്റംബർ 2008 (UTC) അങ്ങിനെയും ചെയ്യാം പക്ഷേ അതപ്പോൾ തോന്നിയില്ല. മേലിൽ അങ്ങിനെ ചെയ്യാം. പുള്ളിയെന്നു പറഞ്ഞത്‌ ആരെയാണോ ആവോ? (Drkanam 02:32, 24 സെപ്റ്റംബർ 2008 (UTC))Reply

കുഴിയാന

തിരുത്തുക

തുമ്പിയുടെ ലാർവ ജലത്തിൽ വസിക്കുന്നതായി തുമ്പി എന്ന ലേഖനത്തിൽ പറയുന്നു. noble 08:08, 23 സെപ്റ്റംബർ 2008 (UTC)Reply

നന്ദി

തിരുത്തുക

നന്ദി സാറേ, പിന്നേ ലീവ് ഒരുമാസം വേണോ രണ്ട് മാസം വേണോ എന്ന് ആലോചിക്കുകയായിരുന്നു ;)--അഭി 15:14, 25 സെപ്റ്റംബർ 2008 (UTC)Reply

സുരേഷ് കൂത്തുപറമ്പ് കോപ്പിറൈറ്റ് പ്രശ്നം

തിരുത്തുക

സുരേഷ് കൂത്തുപറമ്പിന്റെ ചിത്രം അദ്ദേഹത്തിന്റെ ഒരു എക്‌സിബിഷൻ ബ്രോഷ്യൂറിൽ നിന്നും എടുത്തതാണു്. എന്താണു് കോപ്പിറൈറ്റ് വിഷയത്തിൽ ഇതിനു കൊടുക്കുക എന്നു് അറിയാത്തതിനാൽ ആ ഭാഗം വിട്ടു. ഒരു കാര്യം ഉറപ്പാണു്, ആർക്കെങ്കിലും കോപ്പിറൈറ്റുള്ളതോ, പൊതു ഉപയോഗം വിലക്കിയിട്ടുള്ളതോ അല്ല ആ ഫോട്ടാഗ്രാഫ്‌ .  മംഗലാട്ട്  ►സന്ദേശങ്ങൾ 

വീണ്ടും സ്വാഗതം..

തിരുത്തുക

കുറേ നാളു കഴിഞ്ഞ് കാണുകയാണല്ലോ.. ഞങ്ങളൊക്കെ ഇവിടെത്തന്നെയുണ്ട്ട്ടോ.. സ്നേഹത്തോടെ..--Vssun 07:09, 4 മാർച്ച് 2009 (UTC)Reply

സ്വാഗതത്തിൽ ഞാനും പങ്കു ചേരുന്നു. -- ജിഗേഷ് സന്ദേശങ്ങൾ  07:10, 4 മാർച്ച് 2009 (UTC)Reply

സ്വാഗതത്തിനു നന്ദി ചേട്ടൻമാരെ. സമയക്കുറവാണു പ്രധാന കാരണം. പിന്നെ റിസഷനും. --ടക്സ് എന്ന പെൻ‌ഗ്വിൻ 13:07, 13 മാർച്ച് 2009 (UTC)Reply

പിന്നേം പിന്നേം കാണുമ്പോൾ ഞങ്ങളൊക്കെ ഇപ്പോഴും ഇവിടെയുണ്ട് എന്നറിയിക്കാൻ ഇവിടെ ഒരു സ്വഗതസന്ദേശമിടാൻ തോന്നും.. സ്നേഹത്തോടെ --Vssun 05:44, 28 സെപ്റ്റംബർ 2009 (UTC)Reply

പ്രമാണം:Gslv1.jpg

തിരുത്തുക

പ്രമാണം:Gslv1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Anoopan| അനൂപൻ 12:34, 12 ഫെബ്രുവരി 2010 (UTC)Reply

പ്രമാണം:Gita1.jpg

തിരുത്തുക

പ്രമാണം:Gita1.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 15:20, 15 മാർച്ച് 2010 (UTC)Reply

സന്തോഷം

തിരുത്തുക

ദീർഘനാളത്തെ ഇടവേളയ്ക്കു് ശെഷം കണ്ടതിൽ സന്തോഷം. :) :) --ഷിജു അലക്സ് 07:16, 9 ജൂൺ 2010 (UTC)   --Vssun 10:08, 9 ജൂൺ 2010 (UTC)Reply

പ്രമാണം:Emirates logo.png

തിരുത്തുക

പ്രമാണം:Emirates logo.png എന്ന ലേഖനം താളുകളിലെങ്ങും ഉപയോഗിക്കാത്ത ന്യായോപയോഗപ്രമാണം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 05:24, 21 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Insat vhrr.jpg

തിരുത്തുക

പ്രമാണം:Insat vhrr.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 07:32, 21 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Janaganamana.ogg

തിരുത്തുക

പ്രമാണം:Janaganamana.ogg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 09:08, 21 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:Madhavan Nair.jpg

തിരുത്തുക

പ്രമാണം:Madhavan Nair.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 06:01, 22 ഒക്ടോബർ 2010 (UTC)Reply

പ്രമാണം:3Flags.jpg

തിരുത്തുക

പ്രമാണം:3Flags.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 17:42, 17 നവംബർ 2010 (UTC)Reply

പ്രമാണം:Temp demo graphic.png

തിരുത്തുക

പ്രമാണം:Temp demo graphic.png എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:01, 24 ഡിസംബർ 2010 (UTC)Reply

നന്ദി

തിരുത്തുക

നന്ദി പെൻക്വിൻ -- Irvin calicut ഇർവിൻ കാലിക്കറ്റ് 17:37, 21 ഏപ്രിൽ 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Tux the penguin,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:53, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Tux the penguin

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:21, 17 നവംബർ 2013 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

എൻ. ഗോപാലകൃഷ്ണൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

എൻ. ഗോപാലകൃഷ്ണൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എൻ. ഗോപാലകൃഷ്ണൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 13:14, 28 ഓഗസ്റ്റ് 2020 (UTC)Reply