ഉപയോക്താവിന്റെ സംവാദം:Tux the penguin/Talk archive 2
dubai il...
തിരുത്തുകദുബൈഇൽ സത്‌വയിൽ താമസം.. ജൊലി സ്ഥലം ഷെയ്ഖ് സായെദ് റോഡിലാണ്.. കരാമ, ദൈരയിൽ ഒക്കെ എപ്പോഴും വരാറുണ്ട്.. നമുക്ക് ഒരു ദുബൈ വിക്കി കൂട്ടായ്മ ഒപ്പിച്ചാലോ? പെരിങ്ങോടന്റെ അടുത്തും പറയാം :-)
195.212.29.92 16:19, 7 October 2006 (UTC)simynazareth
Request for Template
തിരുത്തുകTux,
Can you please make a template for {{cite web}}
: Empty citation (help)... things like *"Infobox facts". All Kerala River Protection Council. Retrieved January 26. {{cite web}}
: Check date values in: |accessdate=
(help); Unknown parameter |accessyear=
ignored (|access-date=
suggested) (help) are not working.
Thanks, Simynazareth 16:01, 9 ഒക്ടോബർ 2006 (UTC)simynazareth
നന്ദി
തിരുത്തുകടക്സ്, ടെമ്പ്ലേറ്റിനു നന്ദി.. ഞാൻ ഇത് മാഹി പുഴ, കോരപ്പുഴ, തുടങ്ങിയ ലേഘനങ്ങളിൽ ഉപയോഗിച്ചു.. ടെമ്പ്ലേറ്റ് നന്നായി വർക്ക് ചെയ്യുന്നുണ്ട്.. ഒരിക്കൽകൂടി നന്ദി.
Simynazareth 17:14, 9 ഒക്ടോബർ 2006 (UTC)simynazareth
പകർപ്പവകാശ ടാഗുകൾ
തിരുത്തുകപെൻഗ്വിൻ,
ചിത്രങ്ങളുടെ കാര്യത്തിൽ ടാഗിംഗ് യജ്ഞം തന്നെ നടത്തേണ്ടിയിരിക്കുന്നു. ഏതാനും പ്രധാനപ്പെട്ട ടാഗിംഗ് ടെമ്പ്ലേറ്റുകൾ ഉണ്ടാക്കിയശേഷം അതു തുടങ്ങാമെന്നു കരുതുന്നു. താങ്കളുടെ സഹായവും പ്രതീക്ഷിക്കുന്നു.
സൈറ്റ് ടെമ്പ്ലേറ്റ് ഉപയോഗിക്കേണ്ട വിധം അതിന്റെ സംവാദ പേജിൽ വിവരിച്ചാൽ നന്നായിരുന്നു. മന്‍ജിത് കൈനി (വരൂ, സംസാരിക്കാം)18:12, 9 ഒക്ടോബർ 2006 (UTC)
M.dam
തിരുത്തുകHope you are talking about the image in Mal. wiki .The original Image of Mullaperiyar dam at the English wiki had {{PD-self}} tag. As i had edited it, i did not know what copyright tag to be put hence i gave a link to the engilish wiki(seems you did not see the link in the image page). so could you create/suggest a appropriate coppyright tag.activevoid (talk) 05:27, 10 October 2006 (UTC)
സംവാദം
തിരുത്തുകതാങ്കളുടെ യൂസർ പേജിൽ “ എനിക്കു സന്ദേശമയക്കാൻ" ഞെക്കിയപ്പോൾ ഇംഗ്ലീഷ് വിക്കിയിലേക്ക് പോയി(ഉത്തരം അവിടെ എഴുതി). “ എനിക്കു സന്ദേശമയക്കാൻ" കണ്ണി മലയാള സംവാദ താളിലേക്കു മാറ്റികൂടെ? User:Irarum203.200.43.195
- Praveen,
The actual image is here edited from the earlier image which you had added in the link(i have corrected to current one). Just check if the copyright tag is okay in the english wiki?മുരാരി (സംവാദം) 07:17, 10 ഒക്ടോബർ 2006 (UTC)
Re: List of Articles
തിരുത്തുകTux,
I am still getting 1000 articles when I execute the query, not 1173 articles that it should return.
This is the line I get, Showing below up to 1,000 results starting with #1.
Also, clicking on next 200 etc does not have an effect. The thousand'th article I get is കേരളീയ ജ്യോതിശ്ശാസ്ത്രം (18:15, 27 സെപ്റ്റംബർ 2006)
Regards, Simynazareth 15:22, 10 ഒക്ടോബർ 2006 (UTC)simynazareth
എബി കോടിയാട്ട്
തിരുത്തുകപ്രവീൺ
ഈ പറഞ്ഞ എബിയെ കുറിച്ച് മനോരമയിൽ രണ്ടു ചെറിയ വാർത്ത വന്ന അറിവു മാത്രമേ എനിക്കുള്ളൂ.
അതിൽ പറയുന്ന പ്രകാരം ആൾ പ്രശസ്തനാണ്. കൂടുതൽ വിവരം കിട്ടുന്നതനുസരിച്ച് ചേർക്കാം എന്നു വിചാരിക്കുന്നു
Shajudeen 08:03, 11 ഒക്ടോബർ 2006 (UTC)
Thanks Man
തിരുത്തുകHello Praveen,
Thanks for the information, but could you please say why is it so...? അവിവേകം, പൊറുക്കുക എന്നൊക്കെ പറഞ്ഞ് എന്നെ കളിയാക്കിയതാണോ....? അഡ്മിനിസ്ട്രേറ്റർമാർ യൂസർമാരെക്കാൾ ഏതെങ്കിലും രീതിയിൽ മെച്ചപ്പെട്ടവരാണെന്ന് വിക്കിയിൽ ഒരിടത്തും പറഞ്ഞിട്ടില്ല കേട്ടോ... You are doing great work for malayalalm wikipedia, keep contributing.
നന്ദി
തിരുത്തുകഇപ്പോൾ കാര്യം പിടികിട്ടി പ്രവീൺ. നന്ദി താങ്കളുടെ വിലപ്പെട്ട സമയം എനിക്കുവേണ്ടി ചിലവഴിച്ചതിന്. ഡെമോ പേജ് ഡിലീറ്റ് ചെയ്തേക്കാം.
copyright.
തിരുത്തുകTux, I just used a picture from the wiki english http://en.wikipedia.org/wiki/Cataracts_of_the_Nile. do that make some serious issueസ്?
ഇംഗ്ലീഷ് വിക്കി ചിത്രങ്ങൾ
തിരുത്തുകപെൻഗ്വിൻ,
ഇംഗ്ലീഷ് വിക്കി ചിത്രങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയതു കണ്ടു. കൊള്ളാം. അതു പക്ഷേ വിക്കി സമൂഹത്തിൽ ചേർക്കുന്നതിനു പകരം ഈ പേജിൽ ചേർത്താൽ പോരേ?. ഇമേജ് ടാഗുകൾക്കു മാത്രമായി ഒരു പ്രൊജക്റ്റ് പേജു തുടങ്ങാനുണ്ട്. അതു റെഡിയാകുമ്പോൾ അങ്ങോട്ടേക്കു മാറ്റാം. എല്ലാം പൂർത്തിയായിക്കഴിയുമ്പോൾ കമ്മ്യൂണിറ്റി പോർട്ടലിൽ ഒരു കുറിപ്പും നൽകാം. അങ്ങനെ പോരേ? :- Manjithkaini 06:10, 12 ഒക്ടോബർ 2006 (UTC)
‘മലയാളം പഠിക്കാത്ത പ്രവാസി പ്രോഗ്രാമർ‘ എന്ന് താങ്കളെ വിശേഷിപ്പിച്ചതല്ല. മാതൃഭൂമി വായിച്ച് ലേഖനമെഴുതുവാൻ ഒരു പരാമർശം കണ്ടു. അത് പുതിയ ഒരു യൂസർക്ക് വിഷമമുണ്ടാക്കിയേക്കാം എന്ന് തോന്നി. വ്യക്തി പരമായ പരാമർശങ്ങൾ ശരിയല്ല എന്ന് വിശ്വസിക്കുന്നു. ഒരു യൂസറുടെ ഉദ്ദേശശുദ്ധിയെ അകാരണമായി എന്തിന് സംശയിക്കണം. പല കാര്യങ്ങളിലും ആളുകളുടെ ചിന്താരീതി വ്യതസ്തമാവും.
താങ്കളുടെ സംഭാവനകൾ കണ്ടു. വളരെ പ്രയത്നിക്കുന്നുണ്ടല്ലോ. നന്ദി. പ്രവാസികളെയോ പ്രോഗ്രാമർമാരെയോ അധിക്ഷേപിക്കുവാനുള്ള ഒരു പരാമർശമായി ധരിക്കരുതേ. താങ്കൾക്ക് വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമിക്കണം. ശ്രീനി 16:11, 12 ഒക്ടോബർ 2006 (UTC)
നിർദ്ദേശത്തിന് നന്ദി
തിരുത്തുകപുതുതായി ചേർക്കുന്ന ചിത്രങ്ങൾക്ക് കൊടുക്കേണ്ട വിവരങ്ങളെക്കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി. അതെനിക്കറിയില്ലായിരുന്നു. പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട്. Sreejithk2000 06:01, 13 ഒക്ടോബർ 2006 (UTC)
അപൂർണ്ണഫലകങ്ങളിലേ സൂചികകൾ
തിരുത്തുകടക്സ്, അപൂർണ്ണവിഭാഗമായി സൂചിപ്പിക്കുന്ന ഫലകങ്ങളിൽ ബന്ധപ്പെടുന്ന വിഷയങ്ങളിലേക്കുള്ള സൂചികകൾ(ഉദാ:ജ്യോതിശാസ്ത്രം, രസതന്ത്രം) കൊടുക്കേണ്ടതുണ്ടോ? അത് ലേഖനത്തിൽ തന്നെ കൊടുക്കുന്നതല്ലേ നല്ലത്. ഫലകം എന്നെങ്കിലും ഒരു ദിനം എടുത്തുമാറ്റേണ്ടതല്ലേ--പ്രവീൺ:സംവാദം 10:21, 16 ഒക്ടോബർ 2006 (UTC)
Thanks Tux! But I hv one more doubt
തിരുത്തുകTux, I'll add Source & License information to the images uploaded by me. I'm so much thankful to u for your valuable comments.
But pls tell how can I add these info to an already uploaded file.--divya
ആംഗലേയ പദങ്ങൾ
തിരുത്തുകപ്രവീൺ ഈ ലിങ്കിൽ (http://sreejithk2000.googlepages.com/Malayalam_dict.zip) ഉള്ള മലയാളം ഇംഗ്ലീഷ് നിഘണ്ടു ഉപയോഗിച്ചു നോക്കൂ. ഒരു മാതിരി എല്ലാ പ്രധാനപ്പെട്ട വാക്കുകളും ഈ നിഘണ്ടുവിൽ ഉണ്ട്. --Shiju 12:23, 18 ഒക്ടോബർ 2006 (UTC)
ഷിജു, mfc71u.dll is missing and I can't use this നിഘണ്ടൂ. ആരെങ്കിലും സഹായിക്കുമൊ? സിപ് ചെയ്യാതെയുള്ള്തു മതിയകും എന്നു തോന്നുന്നു. --ചള്ളിയാ൯ 13:50, 21 ഒക്ടോബർ 2006 (UTC)
കാറ്റഗറി
തിരുത്തുകപ്രിയ സുഹൃത്തേ,
ഒരു വിഷയം ആരംഭിക്കുമ്പോൾ അതിനെ ഒരു പ്രത്യേക കാറ്റഗറി (ഉദാ:ചരിത്രം)യിലേക്ക് tag ചെയ്യാൻ എന്താണ് ചെയ്യേണ്ടത് എന്നറിയാൻ താല്പര്യപ്പെടുന്നു.
ഭൈമി
വിക്കിപീഡിയൻ ലേഖനം
തിരുത്തുകനമുക്ക് ഒരു വിക്കിപീഡിയൻ ലേഖനം തുടങണ്ടെ? [ഇതു] പോലെ.
GRATITUDE
തിരുത്തുകThankyou very very much Tux the penguin for your wonderful translation effort!
May you prosper!
Can you please help me translate these passages into the Malayalam language?
"Receiving the Holy Spirit, evidenced by speaking in tongues, is the guarantee of our inheritance of the Kingdom of Heaven".
"Water baptism is the sacrament for the remission of sins and for regeneration. The baptism takes place in natural living water, such as the river, sea, or spring."
"The sacrament of feet washing enables one to have a part with the Lord Jesus. It also serves as a constant reminder that one should have love, holiness, humility, forgiveness and service."
"The Holy Communion is the sacrament to commemorate the death of the Lord Jesus Christ. It enables us to partake of the flesh and blood of our Lord and to be in communion with Him so that we can have eternal life and be raised on the Last Day. "
Any help at all would be very gratefully appreciated, Thankyou very much.
Yours Faithfully, From --Dave 08:00, 22 ഒക്ടോബർ 2006 (UTC)
- THANKYOU SO MUCH Tux the penguin for the excellent-quality translation help!
- I am very grateful.
- MAY GOD BLESS YOU!
- (In the future, if you ever need any articles to be translated into the Chinese or Taiwanese language, then I would gladly help you).
- Yours Sincerely, From --Dave 23:10, 22 ഒക്ടോബർ 2006 (UTC)
Section Numbering
തിരുത്തുകThanks Tux. I have done it.
വിക്കിപീഡിയന്മാർ
തിരുത്തുകവിക്കിപീഡിയന്മാർ എന്നാൽ പുരുഷന്മാർമാത്രമേ ഉള്ളു എന്നും (അവന്മാരേയും, കള്ളന്മാരെയും, വില്ലന്മാരേയും ഓർക്കുമ്പോൾ.. നായന്മാരേ മറക്കുന്നുമില്ല) വിക്കിപീഡിയർ എന്നാൽ സ്ത്രീകളും ഉൾപ്പെടും എന്നും എന്നെനിക്കൊരു തോന്നൽ, Wikipedians എന്നു പറയുന്നത് ഇംഗ്ലീഷിലല്ലേ.--പ്രവീൺ:സംവാദം 11:56, 28 ഒക്ടോബർ 2006 (UTC)
നന്ദി
തിരുത്തുകടക്സ്, താരകത്തിനു നന്ദി. സത്യത്തിൽ മഞ്ജിത്ത് ചേട്ടനാണ് ഇത്തരമൊരു ഐഡിയ തന്നത്. അദ്ദേഹത്തിനും ആ താരകം കടപ്പെട്ടിരിക്കുന്നു. പിന്നെ നമ്മളൊക്കെ ഉപഭോക്താക്കളാണോ? ഉപയോക്താക്കളല്ലേ.. ഒരു വട്ടം കൂടി നന്ദി, ആശംസകൾ--പ്രവീൺ:സംവാദം 10:47, 29 ഒക്ടോബർ 2006 (UTC)
മറുപടി:ഇത് എന്താണ് സാധനം ?
തിരുത്തുകഅയ്യാവഴി ഒരു മതവിശ്വാസം ആണെന്നറിയാം, അതിൽ കൂടുതൽ ഒന്നുമറിയത്തില്ല, ലേഖനത്തിലെ അക്ഷരപിശകുകൾ ലേഖനം വായിച്ചും മനസ്സിലാക്കാൻ സഹായിക്കുന്നില്ല. എഴുതിയ വൈകുണ്ഡരാജനാകട്ടെ, കന്യാകുമാരിക്കാരനും അതിനാലുള്ള കുഴപ്പമാണ്. മലയാളം തന്നെ.നമുക്കും ഒരുപിടി പിടിച്ചുനോക്കാം. അതൊക്കെയിരിക്കട്ടെ ഈ ബ്രോമാഡിയോലോൺ എന്താണെന്നറിയാമോ??--പ്രവീൺ:സംവാദം 17:47, 29 ഒക്ടോബർ 2006 (UTC)
സഹായം ആവശ്യമുണ്ട്. tux i need to talk to you. can we chat or something? can you add me in yahoo? i remain at challiyan@yahoo.com --ചള്ളിയാ൯ 03:23, 30 ഒക്ടോബർ 2006 (UTC)
- ബ്രോമാ.. നന്നായിട്ടുണ്ട്. chemical formula എന്നതിന്റെ മലയാളം രാസ സൂത്രവാക്യം എന്നാണോ?--പ്രവീൺ:സംവാദം 01:54, 31 ഒക്ടോബർ 2006 (UTC)
How do I add comments to an existing picture
തിരുത്തുകTux, How do I add comments to an existing (already uploaded) picture? do I have to upload it again with the comments? please help
Simynazareth 18:57, 2 നവംബർ 2006 (UTC)simynazareth
റെഫറൻസ് നൽകിയിട്ടുണ്ട്.
തിരുത്തുകവളരെ നന്ദിയുണ്ട് പ്രവീൺ.സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.താമസിയാതെ മലയാളം വിക്കി മറ്റു പ്രദേശിക ഭാഷകളെ പിന്തള്ളി ഒന്നാമതെത്തുന്നതിലാക്കാണെൻറ്റെ ശ്രമം.നമ്മൾ എല്ലാവരും ഒന്നായി പ്രവർത്തിക്കുമെന്നു കരുതുന്നു. ജിഗേഷ്--Jigesh 10:33, 4 നവംബർ 2006 (UTC)
ഇമെയിൽ ഐ.ടി തരാവൊ
തിരുത്തുകTux, ഇതു വിക്കി റ്റാക്ക് ഇൽ ചോദിക്കേണ്ട ചോദ്യം അല്ല എന്ന് അറിയാം. എങ്കിലും ഗൂഗിൾ റ്റാക്ക് ഉപയോഗിക്കുന്നെങ്കിൽ ഗൂഗിൾ റ്റാക്കിൽ എന്നെ കൂടെ ചേർക്കാവോ? കുറെ സംശയംസ് ചോദിക്കാൻ ഉണ്ടായിരുന്നു.. എന്റെ ഐ.ഡി. - simynazareth @ gmail . com
ദയവായി ക്ഷമിക്കണേ!!!
തിരുത്തുകഒരു നവാഗതൻറെ (എൻറേ)അമിതോത്സാഹം കൊണ്ടു സംഭവിച്ചതാണ് Tux ,ദയവായി ക്ഷമിക്കണേ!!! തെറ്റു ചൂണ്ടികാണിച്ചതിന് വളരെ നന്ദി.എന്തൊ എന്നറിയില്ല താങ്കളുടെ ശ്രദ്ധപൂർവ്വമുള്ള പ്രവത്തനം എനിക്കു വളരെ സന്തോഷം തരുന്നുണ്ട്.വീണ്ടും വീണ്ടും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്.--Jigesh 13:41, 6 നവംബർ 2006 (UTC)
നയങ്ങൾ
തിരുത്തുകനന്ദി ടക്സ്, തലക്കെട്ടുകളൊക്കെ യോജിക്കുമോ എന്നെനിക്കു സംശയമുണ്ട് (ഉദാ: വെരിഫൈബലിറ്റി) No Original Research എന്നതിന് ഒരു നല്ല മലയാളമെന്താണെന്നറിയാമോ . ഒന്നു നോക്കിയേക്കൂ. തർജ്ജമയും ചിലടത്തു പാളിയിട്ടുണ്ടാവണം ഞാനാണല്ലോ ചെയ്തത് --പ്രവീൺ:സംവാദം 15:02, 23 നവംബർ 2006 (UTC)
നന്ദി
തിരുത്തുകവളരെ ഉപകാരം!! സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തി യൂസർനെയിംകളെ കാറ്റഗറീ ചെയ്യ്തുകൂടെ? വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ഒരു വലിയ കൂട്ടായ്മ ഉണ്ടാക്കാൻ സാധിക്കില്ലെ?? വിക്കിയുടെ പ്രചരണം നമ്മുക്ക് നന്നാക്കി എടുത്താൽ മാത്രമെ മലയാളം വിക്കിയെ ഉയർത്തികൊണ്ട് വരാൻ സാധിക്കുകയുള്ളൂ.എന്തു പറയുന്നു ടക്സ്???
--Jigesh 06:30, 25 നവംബർ 2006 (UTC)
തിരുത്ത്
തിരുത്തുകപാദ സേവകനായി അല്ലേ? --ചള്ളിയാൻ 14:32, 28 നവംബർ 2006 (UTC)