ഉപയോക്താവിന്റെ സംവാദം:Tux the penguin/Talk archive 3
GRATITUDE
തിരുത്തുകTHANKYOU VERY SO MUCH Tux the Penguin for your previous translation help and effort!
MAY YOU PROSPER!
(Of Course, in the future if you ever need any articles to be translated into the Chinese and Taiwanese language, then I would gladly help you).
Best Wishes, From --Dave 18:37, 8 ഡിസംബർ 2006 (UTC)
SASEP
തിരുത്തുക- Please contribute to South Asian Script Enhancement Project by completing the table.--Eukesh 22:42, 30 നവംബർ 2006 (UTC)
പറയി പെറ്റ പന്തിരുകുലം
തിരുത്തുകഇത് ഇത്രയും പോരെ?
Simynazareth 15:49, 4 ഡിസംബർ 2006 (UTC)simynazareth
Re: പറയി പെറ്റ പന്തിരുകുലം
തിരുത്തുകഇതിനെ എങ്ങനെ ആണ് തിരഞ്ഞെടുത്ത ലേഖനം ആക്കുക?
Simynazareth 07:21, 5 ഡിസംബർ 2006 (UTC)simynazareth
നന്ദി
തിരുത്തുകനന്ദി ടക്സ് Vssun 10:36, 5 ഡിസംബർ 2006 (UTC)
welcome & subst:welcome
തിരുത്തുകഇവ തമ്മിലുള്ള വ്യത്യാസം പറഞ്ഞു തരാമോ? --Vssun 18:10, 7 ഡിസംബർ 2006 (UTC)
- പ്രവീൺ മറുപടി തന്നിരുന്നു.. നന്ദി ആശംസകൾ
ടെമ്പ്ലേറ്റ് പരിഷകരിക്കണം
തിരുത്തുകജില്ലകളുടെ ടെമ്പ്ലേറ്റ് പരിഷ്കരിക്കണം. റെഫറൻസിനായി തൃശൂർ ജില്ലയുടേത് താഴെ കൊടുക്കുന്നു. പുരുഷന്മാർ- സ്ത്രീകൾ - നഗർവാസികൾ - ഗ്രാമവാസികൾ - ഹിന്ദുക്കൾ - മുസ്ലീങ്ങൾ -488697 ക്രിസ്ത്യാനികൾ -720152 സിഖുകാർ - 130 ബുദ്ധമതക്കാർ- 163 ജൈനർ 86 മറ്റു മതക്കാർ - 247 പട്ടിക ജാതിക്കാർ - പട്ടികവർഗക്കാർ - 4826 ജനസാന്ദ്രത - 981/ച. കി. മി. സ്ത്രീ പുരുഷ അനുപാതം - 1,092 സാക്ഷരത 92.27 % ആളൊഹരി വരുമാനം 25,933 രൂപ വീറ്റുകൾ - തൊഴിലാളികൾ - കൃഷിക്കാർ - 50692 പോസ്റ്റ് ഓഫീസുകൾ - 489 ടെലിഫോൺ - 3, 50, 969 വാഹങ്ങൾ 2,96,763
ഫലക സബ്സ്റ്റിറ്റ്യൂഷൻ
തിരുത്തുകസ്വാഗതം പോലുള്ള ഫലകങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാനുള്ള നിർദ്ദേശം പുതിയ ഉപയോക്താക്കൾക്കു നൽകുമ്പോൾ, സബ്സ്റ്റിറ്റ്യൂഷൻ എവിടെ ഉപയോഗിക്കണം, എവിടെ പാടില്ല എന്നീ മാർഗനിർദ്ദേശങ്ങളും കൂടി ദയവായി നൽകുക. ആവർത്തനപ്പട്ടിക പോലുള്ള ഫലകങ്ങൾ സബ്സ്റ്റിറ്റ്യൂട്ട് ചെയ്താൽ, ആ ഫലകത്തിൽ നമ്മൾ ഭാവിയിൽ വരുത്തുന്ന മാറ്റങ്ങൾ പ്രസ്തുത താളിന് ലഭ്യമാകുകയില്ല അതിനാൽ ഇത്തരം ഫലകങ്ങൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യാതിരിക്കുക എന്നും ദയവായി നിർദ്ദേശിക്കുന്നത് നന്നായിരിക്കും --Vssun 09:56, 15 ഡിസംബർ 2006 (UTC)
നിയംസഭാമണ്ഡലങ്ങൾ - 14
റവന്യൂ ഡിവിഷനുകൾ - 1
താലൂക്കുകൾ - 5
വില്ലേജുകൾ - 138
കോർപ്പറേഷൻ - 1
നഗരസഭകൾ - 6
ബ്ലോക്ക് പഞ്ചായത്ത് - 17
ഗ്രാമ പഞ്ചായത്ത് - 92
വാർഷിക മഴ ( ശരാശരി) - 2863 മി.മീ.
ജലസേചനം - 86728 ഹെക്റ്റർ--ചള്ളിയാൻ 11:12, 12 ഡിസംബർ 2006 (UTC)
ഇന്നു മുതൽ അഡ്മിൻ
തിരുത്തുകടക്സ്,
താങ്കളെ സിസൊപ് ആയി തിരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. ഇന്നു മുതൽ പണി മുറുകട്ടെ :) മൻജിത് കൈനി 08:16, 18 ഡിസംബർ 2006 (UTC)--
ടക്സ് അഭിനന്ദനങ്ങൾ . പദവികൾ കൂടുതൽ ഉത്തരവാദിത്വങ്ങളും തരുന്നു. മലയാളം വിക്കിക്ക് വേണ്ടി കൂടുതൽ യത്നിക്കാൻ ഈ പദവി താങ്കൾക്ക് സഹായകരമാകട്ടെ. --Shiju Alex 08:49, 18 ഡിസംബർ 2006 (UTC)
- വിക്കിപീഡിയയിൽ കൂടുതൽ പ്രവർത്തിക്കാൻ ഈ പദവി ഒരു പ്രോത്സാഹനമാകട്ടെ, അഭിനന്ദനങ്ങൾ--പ്രവീൺ:സംവാദം 09:31, 18 ഡിസംബർ 2006 (UTC)
അഡ്മിൻ സ്ഥാനത്തേക്കെത്തിയ ടക്സിന് ആശംസകൾ--Vssun 10:31, 18 ഡിസംബർ 2006 (UTC)
ടക്സ് അഡ്മിൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് എൻറെ പ്രത്യേകം ആശംസകൾ --ജിഗേഷ് 10:50, 18 ഡിസംബർ 2006 (UTC)
- Congrats on being selected as admin....The work on templates and other technical aspects are commendable....ആശംസകൾ...മുരാരി (സംവാദം) 06:27, 20 ഡിസംബർ 2006 (UTC)
- സിസോപ്പും(ബിഷപ്പ്) ആർച്ച് സിസോപ്പും, കർദ്ദിനാളും അവസാനം പൊപ്സ് ദ പെൺകിൻ ആവും വരേ വിശ്രമം അരുത്. എല്ലാ ഭാവുകങ്ങളും നേരുന്നു. --ചള്ളിയാൻ 08:21, 20 ഡിസംബർ 2006 (UTC)
- മഗാ, എന്റെയും അഭിനനന്ദനങ്ങൾ! എല്ലാ ഭാവുകങ്ങളും.. എഴുതി തകർക്കുക!
Simynazareth 09:53, 20 ഡിസംബർ 2006 (UTC)simynazareth
നന്ദി
തിരുത്തുകതാങ്കളുടെ അഭിപ്രായത്തിനും നിർദ്ദേശത്തിനും നന്ദി.. ഞാൻ പലരുടേയും വിലാസങ്ങളിൽ ഇങ്ങനെ അറ്റ് എന്നൊക്കെ കണ്ടിട്ടുണ്ട്. പക്ഷേ എന്തിനാണിതെന്ന് അറിയുമായിരുന്നില്ല. ഒരു മാറ്റത്തിനു വേണ്ടി എന്നു കരുതിയേ ഉള്ളൂ.. ഉടൻ തന്നെ മാറ്റിയേക്കാം.. താങ്കളുടെ ഇത്തരം സഹകരണം തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് --Vssun 11:00, 18 ഡിസംബർ 2006 (UTC)
- ടക്സ് വളരെ നന്ദി. ഇതു അറിയാഞ്ഞിട്ട് ഞാൻ എത്ര ബുദ്ധിമുട്ടിയെന്നോ. ഒരിക്കൽ കൂടി നന്ദി.
- പക്ഷെ "സിന്റാക്സ് ഒർത്തിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ എഡിറ്റ് വിൻഡോയുടെ താഴെയുള്ള ടൂൾ ബോദ്സിൽ നിന്നും #REDIRECT[[]] എന്ന ലിങ്കിൽ ഞെക്കിയാലും മതി."
- ഇങ്ങനെ ഒരു ലിങ്ക് എനിക്ക് കിട്ടുന്നില്ല കേട്ടോ. ചിലപ്പോൾ അഡ്‌മിനുകൾക്ക് മാത്രമേ ആ ലിങ്ക് ഉണ്ടാവൂ. എന്തായാലും ആദ്യത്തെ വഴിയുപയോഗിച്ച് ഞാൻ റീഡിറക്ട് പേജ് ഉണ്ടാക്കി.--Shiju Alex 11:49, 23 ഡിസംബർ 2006 (UTC)
വിക്കി മീഡിയ
തിരുത്തുകതാങ്കൾ ഉണ്ടാക്കിയ വിക്കി മീഡിയ പേജ് കണ്ടു. വളരെ നന്നായിട്ടുണ്ട്. ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞ് ചെയ്യുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ വിക്കി നന്നാവട്ടെ!!!
സ്വാഗതം
തിരുത്തുകതാങ്ങളുടെ പെട്ടെന്നുള്ള ഇടപെടാലിനെ ഞാൻ സ്വാഗതം ചെയ്യുന്നു. (Image:ഹിൻഡെൻബർഗ്‍ ചിത്രം.jpgയുടെ അപരനെ ഒഴിവാക്കിയ കാര്യത്തിൽ.)
അങ്കമാലികൊരു പൊട്ടു കുത്താൻ
തിരുത്തുകഅങ്കമാലി എന്ന ലേഖനത്തിൽ ഇൻഫോ ബോക്സിൽ ഒരു പടം ചേർക്കണം. കൊടുങ്ങല്ലൂർ എന്നതിൽ ഉള്ള പോലെ. എങ്ങനെയാൺ എന്ന് എനിക്കറിയില്ല്. ദയവായി സഹായിക്കുമോ? --ചള്ളിയാൻ 13:10, 2 ജനുവരി 2007 (UTC)
അപ്ലോഡ്
തിരുത്തുകഅപ്ലോഡ് ചെയ്യുന്ന പേജിലെ പുൾ ഡുൺ മെനുവിൻ കണ്ടമാനം വീതി. കുറച്ചാൽ നന്നായിരുന്നു.
- ജനഗണമന വൊർബിസ് പ്ലയർ നന്നായിട്ടുണ്ട്. സ്റ്റാൻഡിങ്ങ് ഒവേഷൻ/ --ചള്ളിയാൻ 14:05, 3 ജനുവരി 2007 (UTC)
പുതിയ പേജ്
തിരുത്തുകഒരു പുതിയ പേജുണ്ടാക്കാൻ തല ചൊറിയണം. എവിടെ ഒരു ലിങ്കു പോലും കാണുന്നില്ലല്ലോ. പിന്നെ എങ്ങനെ നമ്മൾ തുടങ്ങും??? --ചള്ളിയാൻ 12:10, 6 ജനുവരി 2007 (UTC)
Flamsteed images
തിരുത്തുകടക്സ് അത് ഒരു ഫ്രീ അസ്ട്രോണമി പ്രോഗ്രാമിന്റെ സ്ക്രീൻ ഷോട്ട് ആണ്. പ്രോഗ്രാം Cartes Du Ciel ആണ്. അത് ഒരു ഫ്രീ വെയർ ആണ്. നമുക്ക് ലേഖനത്തിനു വേണ്ട വിധത്തിൽ സ്ക്രീൻ ഷോട്ട് എടുത്ത് മാറ്റങ്ങൾ വരുത്തിയത് ഞാൻ തന്നെ. ടക്സ് സോർസ് വേണ്ട വിധത്തിൽ ഒന്നു ചേർക്കാമോ? മറ്റൊരു പ്രധാന കാര്യം ഇന്ത്യയുടെ ദേശീയ പതാക എന്ന ലേഖനത്തിൽ ചേർക്കാനുള്ള കുറച്ചുകൂടി വിഭാഗങ്ങൾ പരിഭാഷ പ്പെടുത്തി http://paribhashawiki.blogspot.com എന്ന URL-ൽ ആ സംരംഭത്തിൽ പങ്കെടുക്കുന്നവർ ഇട്ടിട്ടുണ്ട്. അത് ഒന്നു മലയാളം വിക്കിയിലെ ഇന്ത്യയുടെ ദേശീയ പതാക എന്ന ലേഖനത്തിൽ അതാതു വിഭാഗത്തിൽ ചേർക്കാമോ? എന്റെ ഓഫീസിൽ ബ്ലോഗ് സ്പോട്ടും ബ്ലോക്ക് ചെയ്തു. ഇനി ബ്ലൊഗ്ഗിങ് കുറച്ചു നാളത്തേക്ക് നടക്കില്ല. നന്ദി --Shiju Alex 13:46, 7 ജനുവരി 2007 (UTC)
പി. സുരേന്ദ്രൻ
തിരുത്തുകഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ വിവരങ്ങൾ പി. സുരേന്ദ്രൻ താളിൽ ചേർത്തിട്ടുണ്ട്. കൂട്ടത്തിൽ കുറച്ചു വിവരങ്ങൾ കൂടി കിട്ടിയിരുന്നു സംവാദം താളിൽ ഇട്ടിട്ടുണ്ട്. --Vssun 17:13, 7 ജനുവരി 2007 (UTC)
പുതിയ താളുണ്ടാക്കൽ
തിരുത്തുകപുതിയ താളുണ്ടാക്കുന്നതിനെക്കുറിച്ച് താങ്കൾ ചള്ളിയാനു കൊടുത്ത വിവരത്തിന് ഫലകം നിലവിലുണ്ടോ?--Vssun 17:52, 7 ജനുവരി 2007 (UTC)
- ഫലകം ഇല്ലെങ്കിലും ഈ വിവരങ്ങൾ ഏതെങ്കിലും ഹെൽപ്പ് പേജിൽ കൊടുത്താലും മതിയായിരുന്നു. ഷിജു, ചള്ളിയാൻ ഇവരെപ്പോലുള്ള എക്സ്പീരിയൻസ്ഡ് യൂസേർസ് പോലും ഇക്കാര്യത്തിനായി ഇരുട്ടിൽത്തപ്പുകയായിരുന്നല്ലോ.. അപ്പോൾ പുതിയ ഉപയോക്താക്കളുടെ കാര്യം പറയണോ?--Vssun 09:19, 8 ജനുവരി 2007 (UTC)
Cartes Du Ciel
തിരുത്തുകCartes Du Ciel ഇത്തരം ചാർട്ടുകൾ വരയ്ക്കാനുള്ളതാണ്. ഒരു പരീധി വരെ ഈ പ്രോഗ്രാം ഉപയോഗിച്ച് ലേഖനത്തിനു വേണ്ട വിധത്തിൽ ഈ ചിത്രം ഉണ്ടാക്കി എടുക്കുകയാണ് ചെയ്തത്. അപ്പോൾ ഒരു പരിധി വരെ ഈ ചിത്രത്തിന്റെ സൃഷ്ടാവ് ഞാൻ തന്നെ ആണെന്ന് പറയാം. പക്ഷെ ആകാശത്തുള്ള നക്ഷത്രരാശികൾ ഒക്കെ ഒരു പരിധി വരെ പ്രീഡിഫൈൻഡ് ആണല്ലോ (ഉദാഹരണത്തിനു രണ്ട് നക്ഷത്രങ്ങൾക്ക് ഇടയിലുള്ള ദൂരം, അത് ഉൾപ്പെടുന്ന രാശി എന്നിങ്ങനെ) അത് കോപ്പി റൈറ്റുമായി ബന്ധപ്പെടുത്തണം എന്നു ഞാൻ കരുതുന്നില്ല. കാരണം അത് ആ സോഫ്റ്റ് വെയർ ഉണ്ടാക്കിയവർ കണ്ടുപിടിച്ചതോ നിർവചിച്ചതോ അല്ല. അതിനാൽ അതിനു കോപ്പി റൈറ്റ് പ്രശ്നം വരേണ്ട കാര്യമില്ല. പിന്നെ ഇതിനൊക്കെ അപ്പുറം ഈ Cartes Du Ciel ഫ്രീവെയർ ആണല്ലോ. --Shiju Alex 03:51, 8 ജനുവരി 2007 (UTC)
Image Mahabharatha
തിരുത്തുകHi Tux, At that time I added that image from en.wikipedia, but now it is not there(not sure didnt search). We can also replace that picture by en:Image:EpicIndia.jpg but dont know it is suite. cheers --പ്രവീൺ:സംവാദം 07:59, 9 ജനുവരി 2007 (UTC)
വടക്കുംനാഥൻ എന്ന ചിത്രത്തിന്റെ ഉറവിടം
തിരുത്തുകവടക്കുംനാഥൻ എന്ന ചിത്രം ഞാൻ തന്നെ എടുത്തതാണ്. ഞാൻ അതുവിക്കിക്കായി സമർപ്പിക്കുന്നു. അപ് ലോഡ് ചെയ്തതിന് ശേഷം ചിത്രത്തിന് കോപ്പിറൈറ്റ് (അല്ലെങ്കിൽ മറ്റ് വ്യത്യാസങ്ങൾ)എങ്ങനെ നൽകണമെന്ന് ഒരു സൂചനയുമില്ല അതുകൊണ്ട് ചേർക്കാതിരുന്നു എന്നു മാത്രം. ടക്സ് ഞാൻ അല്പം തിരക്കിലായതിനാൽ വിക്കിയിൽ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. പറ്റുമെങ്കിൽ ഒന്നു സ്വയം പരിഹരിക്കാൻ ശ്രമിക്കണെ!!! --ജിഗേഷ് | ജിഗേഷിനോടു പറയൂ 15:56, 9 ജനുവരി 2007 (UTC)
ചുരുക്കെഴുത്തിന്റെ മാനദണ്ഡം
തിരുത്തുകപ്രിയ ടക്സ്, പി.എസ്. വാര്യർ എന്ന ലേഖനത്തിന്റെ തലക്കെട്ട് മാറ്റിയതായിക്കണ്ടു. ചുരുക്കെഴുത്തിന്റെ മാനദണ്ഡമനുസരിച്ചുതന്നെയായിരുന്നു ആ ലേഖനം നില നിന്നിരുന്നത്. ദയവായി ചുരുക്കെഴുത്തുകളെക്കുറിച്ചുള്ള ഈ താൾ കാണുക --Vssun 16:58, 14 ജനുവരി 2007 (UTC)
സ്നേഹപൂർവ്വം --Vssun 20:11, 14 ജനുവരി 2007 (UTC)
അക്ഷരപിശക്ക്
തിരുത്തുകനമസ്കാരം ടക്സ് ,
അക്ഷരപിശക് വന്നതിനു ഞാൻ ക്ഷമ ചോദിക്കുന്നു.
ഞാൻ ഇളമൊഴിയാനു ഉപയോഗിക്കുന്നത്,
ഞാൻ ഒരു ഡേബിയൻ ലിനക്സ് ഉപയോക്താവ് ആൺ, വരമൊഴി install ചെയ്തു ,പക്ഷേ എനിക്ക് HTML ലേക്ക് export ചേയാൻ കഴിയുന്നിലാ.
ഇളമൊഴിയിൽ എഴുതുമ്പോൾ കൂട്‌ടക്ഷരങ്ങൾ കുഴപ്പമുൺടാക്കുന്നു. ഉദ: ella, nda..N_..
അതുകാരണം എനിക്ക് പലവാക്കുകളും എനിക്കു എഴുതാൻ കഴിയുന്നില്ലാ? കുറച്ചു ബുദ്ധിമ്മുട്‌ടാണ്.
അതുകൊൺട് എനിക്ക് സഹായം ആവിശ്യ്‌മുണ്‌ട്.
എന്ന് സസ്നേഹം --Abey.sa 13:37, 17 ജനുവരി 2007 (UTC)എബി
- many many thanks --Vssun 06:26, 18 ജനുവരി 2007 (UTC)
sahaayam_
തിരുത്തുകനമസ്കാരം ടക്സ് ഞാൻ നേരത്തേ വരമൊഴിയിൽ ഉപയൊഗിച്ചത് മാത്ര്^ഭൂമിയുടെ Matweb font ആണ്. ഈ Font നല്ലവണം Render ചെയ്യുനുണ്ടായിരുന്നു എപ്പോൾ അത് ചെയ്യുമ്പോൾ Error കാണിക്കുന്നു.X Error of failed request: BadValue (integer parameter out of range for operation)
Major opcode of failed request: 45 (X_OpenFont) Value in failed request: 0x2c0004a Serial number of failed request: 2006 Current serial number in output stream: 2007
വെറെ ഒരു Fonts നല്ലപോലെ ചെയ്ത് വരമോഴി എഡിറ്ററിൽ കാണിക്കുനില്ല.ഞാൻ MlT-kathika, malyalam thoolika എന്നിവ try ചെയ്തു
പിന്നെ ഉള്ളടക്കം, ഫോട്‌ടോസ് എങ്ങനേയാണ് ഒരു ലേഖനത്തിൽ ഉപയൊഗിക്കുനത് എന്നു പറയാമോ?. Abey.sa 15:13, 19 ജനുവരി 2007 (UTC) എബി
അപ്ലോഡ്
തിരുത്തുകനമസ്കാരം ടക്സ്,
ആദ്യമേ ഞാൻ ക്ഷമ ചൊദിക്കുന്നു.എനിക്ക് ഈ ചിത്രതിന്റെ പകർപ്പകവശത്തേക്കുറിച്ച് അറിയില്ല. എനിക്ക് ഈ സത്യൻ അന്തിക്കട് ചിത്രം ഒരു കൂട്ടുക്കാരൻ തന്നതാണ്. അവൻ എതോ വെബ് സൈട്ടിൽ നിന്നും എടുത്തതാണ്. അതിന്റെ പേര് എനിക്കറിയില്ല, ഇതു വിക്കിപീഡിയ നയത്തിനെതിരാണെങ്കിൽ,ഞാൻ ഈ ചിറ്റ്രം ഇല്ലാതാകാം.ഞാൻ ഈ ചിത്രത്തെകുറിച്ച് വെബിൽ നോകുന്നുണ്ട് കിട്ടുന്നുയെങ്കിൽ അത് ഞാൻ കൂട്ടിചേർക്കാം...Abey.sa 09:54, 20 ജനുവരി 2007 (UTC)എബി
പൂർവപ്രാപനം
തിരുത്തുകവാൻഡലിസം പോലെയുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ലേഖനങ്ങൾ പൂർണ്ണമായും റിവേർട്ട് ചെയ്യേണ്ടതുള്ളൂ. ആർ.എസ്.എസ്. എന്ന താളിൽ അനോണിമസ് യൂസർ നടത്തിയ തിരുത്തലുകൾ വാൻഡലിസമല്ല. തെളിവുകളില്ലാത്ത പ്രസ്താവനകളാണെന്നു തോന്നിയാൽ തെളിവുകൾ ആവശ്യപ്പെടാവുന്നതാണ്. വിയോജിപ്പുള്ള മേഖലകൾ സംവാദ താളിൽ ഉന്നയിക്കുകയുമാകാം. പിന്നീട് സമവായത്തിലെത്തിയ ശേഷം അല്ലെങ്കിൽ തെളിവുകളുള്ള ആശയങ്ങൾ സ്വീകരിച്ച ശേഷം ലേഖനം തിരുത്തുന്നതാകും ഉചിതം. ഒറ്റയടിക്കു റിവേർട്ട് ചെയ്താൽ അതു തെറ്റായ സന്ദേശം നൽകും. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. മൻജിത് കൈനി 05:16, 21 ജനുവരി 2007 (UTC)
ധൈര്യമായി മുന്നോട്ട് പോകൂ
തിരുത്തുകപ്രിയ പ്രവീൺ,
താങ്കൾ ധൈര്യശാലിയായിരിക്കാൻ ഞങ്ങൾ പ്രോൽസാഹിപ്പിക്കുന്നു! ആരും പൂർണ്ണരല്ല, ധൈര്യമായി മുന്നോട്ട് പോകൂ. എല്ലാവിധ ആശംസകളും നേരുന്നു. --സാദിക്ക് ഖാലിദ് 15:32, 23 ജനുവരി 2007 (UTC)
ചിത്രം
തിരുത്തുകരമണ മഹർഷിയെപറ്റിയുള്ള ലേഖനത്തിൽ കൊടുത്തിരുന്ന ചിത്രം എവിടെനിന്നാണെന്ന് ഓർമ്മയുണ്ടായിരുന്നില്ല..അന്ന് വിക്കി പകർപ്പവകാശങ്ങളെപ്പറ്റി അത്ര വലിയ പിടിപാടുമുണ്ടായിരുന്നില്ല..ക്ഷമിയ്ക്കുമല്ലോ.ലേഖനത്തിൽ ചിത്രം ആരോ മാറ്റിയിട്ടുണ്ട്.ആയതിനാൽ അതിനായി ഞാൻ ഇനിയെന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
താങ്കളുടേ ഇടപെടാലുകൾ അഭിനന്ദനാർഹം തന്നെ..വളരെ നന്ദി കാളിയംബി 02:52, 27 ജനുവരി 2007 (UTC)
email address
തിരുത്തുകTux please provide your email address in the userpage. preferably gmail--Shiju Alex 12:29, 30 ജനുവരി 2007 (UTC)