സംവാദം:പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)

There are no discussions on this page.
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ) എന്ന ഈ article.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ലഉസം:vssun എന്ന താളിൽ ഉ:psdeepesh പറഞ്ഞു

പരിയാരം ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിൽ ദൈർഘ്യം എന്ന് ഞാൻ ഉദ്ദേശിച്ചത് നീളം എന്ന അർത്ഥത്തിലാണു, പരിയാരം മുതൽ മലക്കപ്പാറ വരെ ഉദ്ദേശ്യം 75-80 കി.മീ നീളമുണ്ടെന്ന് സുനിൽജിക്ക് അറിയാമല്ലൊ? പി എസ് ദീപേഷ് 16:29, 6 ഓഗസ്റ്റ് 2010 (UTC)

ഒരു ഭൂവിഭാഗത്തിന്റെ അളവ് ഒരിക്കലും ദൈർഘ്യം എന്ന വാക്കുകൊണ്ട് സൂചിപ്പിക്കാൻ പറ്റില്ലല്ലോ അങ്ങനെ സൂചിപ്പിക്കണമെങ്കിൽ, വടക്കു മുതൽ തെക്കേ അറ്റം വരെ ഇത്ര നീളമുണ്ട് എന്ന രീതിയിൽ വേണം എഴുതാൻ. ആ പ്രസ്താവനയോടൊപ്പം, പരിയാരം പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിരുമുതൽ കിഴക്കേ‌അതിരുവരെ 75 കിലോമീറ്റർ ദൂരമുണ്ടായിരുന്നു എന്ന് വലയത്തിൽ ചേർക്കുന്നതായിരിക്കും ഉചിതം.--Vssun (സുനിൽ) 03:14, 7 ഓഗസ്റ്റ് 2010 (UTC)

"പരിയാരം ഗ്രാമപഞ്ചായത്ത് (തൃശൂർ)" താളിലേക്ക് മടങ്ങുക.