നമസ്കാരം Krishnaprasad T.S !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:51, 19 മേയ് 2023 (UTC)Reply

അംഗത്വം പുനസ്ഥാപിക്കുക Krishnaprasad T.S (സംവാദം) 13:32, 29 മേയ് 2023 (UTC)Reply

സോണി YAY! തിരുത്തുക

ഈ ലേഖനത്തിൽ ആവശ്യമായ അവലംബങ്ങളും അടിസ്ഥാനവിവരങ്ങളും ചേർത്ത് വികസിപ്പിച്ചതിനുശേഷം താങ്കൾക്ക് അടുത്ത ലേഖനം തുടങ്ങാവുന്നതാണ്. അല്ലാത്തപക്ഷം ആവശ്യത്തിനു വിവരങ്ങളില്ല എന്നപേരിൽ ഈ താൾ മായക്കാനിടയുണ്ട്. താങ്കൾക്ക് നല്ലൊരു വിക്കിയനുഭവം ആശസിച്ചുകൊണ്ട്--Meenakshi nandhini (സംവാദം) 07:01, 23 മേയ് 2023 (UTC)Reply

OK Krishnaprasad T.S (സംവാദം) 10:47, 29 മേയ് 2023 (UTC)Reply

സ്വാഹിലി വിക്കിപീഡിയ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

സ്വാഹിലി വിക്കിപീഡിയ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സ്വാഹിലി വിക്കിപീഡിയ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 07:02, 23 മേയ് 2023 (UTC)Reply

ബാറ്റ്മാൻ: അർഖാം സിറ്റി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

ബാറ്റ്മാൻ: അർഖാം സിറ്റി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബാറ്റ്മാൻ: അർഖാം സിറ്റി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Meenakshi nandhini (സംവാദം) 07:29, 23 മേയ് 2023 (UTC)Reply

പുതിയ ലേഖനങ്ങൾ തിരുത്തുക

താങ്കൾ ഇതുവരെ സൃഷ്ടിച്ച താളുകൾ വികസിപ്പിച്ചതിനു ശേഷം പുതിയ ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതാണ്, അല്ലാത്തപക്ഷം പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിൽ നിന്നും താങ്കളെ തടയുന്നതാണ്. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്ന് മനസ്സിലാക്കുക. ആവശ്യത്തിനുവിവരമില്ലാത്ത താളുകൾ നീക്കം ചെയ്യാനിടയുണ്ട്. നല്ലൊരു വിക്കിഅനുഭവം ആശംസിച്ചുകൊണ്ട് --Meenakshi nandhini (സംവാദം) 15:33, 27 മേയ് 2023 (UTC)Reply

തിരുത്ത്താ്ത്താൻ സഹായിിിക്കു കക Krishnaprasad T.S (സംവാദം) 10:51, 29 മേയ് 2023 (UTC)Reply
please help Krishnaprasad T.S (സംവാദം) 12:41, 29 മേയ് 2023 (UTC)Reply
@Meenakshi nandhini
പ്രിയ @Krishnaprasad T.S വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. അനേകം ആളുകളൂടെ ലാഭേച്ഛയില്ലാത്ത കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ വിജ്ഞാനകോശം മുന്നോട്ടു പോകുന്നത്. താങ്കൾ ഒരു തുടക്കക്കാരനാണെന്നറിയാം. വിക്കിപീഡിയയിൽ ആദ്യമായി ലേഖനങ്ങൾ എഴുതുകയും തിരുത്തലുകൾ നടത്തുകയും ചെയ്യുന്ന എല്ലാവരും നേരിടുന്ന പ്രശ്നമാണ് എങ്ങനെയാണ് ഒരു വിജ്ഞാനകോശത്തിന്റെ രീതിയിൽ അവ ചെയ്യുക എന്നത്. വിക്കിപീഡിയയിൽ ചേർക്കുന്ന ഓരോ വിവർത്തിനും അവലംബങ്ങൾ നൽകേണ്ടതുണ്ട്. അതായത് നാം ചേർക്കുന്ന വിവരത്തിന്റെ സ്രോതസ്സ് ഏതാണോ അതിനെയാണ് അവലംബം എന്നു പറയുന്നത്. ലേഖനം വായിക്കുന്ന വായനക്കാരന് ഏതു വിവരവും ഏത് സ്രോതസ്സിൽ നിന്നാണ് വിക്കിപീഡിയയിൽ ചേർത്തിരിക്കുന്നത് എന്ന് എളുപ്പം തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരിക്കലും ഒരു ലേഖനവും അവലംബങ്ങൾ ചേർക്കാതെ എഴുതാതെയിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്തതു കൊണ്ടാണ് താങ്കൾ തുടങ്ങിയ ചില ലേഖനങ്ങൾ നീക്കം ചെയ്തത്.
"മികച്ച അവലംബങ്ങളാണ് ലേഖനങ്ങളുടെ ആത്മാവ്"
അതോടൊപ്പം വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുമ്പോൾ ഒരു പൊതുവായ structure (ഘടന) പാലിക്കേണ്ടതുണ്ട് (ഒരു കത്ത് എഴുതുകയാണെങ്കിൽപ്പോലും അതിന് ഒരു structure ഉണ്ടാവില്ലെ. (ഉദാ: From, To, Address etc.) ലളിതമായിപ്പറഞ്ഞാൽ, വിക്കിപീഡിയ ലേഖനങ്ങൾ വിജ്ഞാനസ്വഭാവമുള്ളവ ആയതിനാൽ എല്ലാ ലേഖനങ്ങളും പൊതുവായ ഒരു ഘടനയിൽ വേണം എഴുതാൻ. അതോടൊപ്പം തന്നെ ഭാഷാപ്രയോഗങ്ങളും അതിനനുസരിച്ച് വേണം. അതിനായി ചെയ്യേണ്ടത്. മലയാളം വിക്കിപീഡിയയിലേയും ഇംഗ്ലീഷ് വിക്കിപീഡിയയിലേയും താങ്കൾക്ക് ഇഷ്ടപ്പെട്ട വിഷയത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ലേഖനങ്ങളെക്കുറിച്ച് പഠിക്കുക എന്നതാണ്. ലേഖനങ്ങളുടെ structure, വാക്യഘടന, അവലംബങ്ങൾ ചേർത്തിരിക്കുന്ന രീതി, ഉപയോഗിച്ചിരിക്കുന്ന ഭാഷ ഇവയെല്ലാം ഇങ്ങനെ മനസ്സിലാക്കം. ലേഖനങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചും എങ്ങനെ തിരുത്തലുകൾ നടത്താം എന്നതിനെക്കുറിച്ചും ഇതോടൊപ്പം ചേർത്തിരിക്കുന്ന pdfൽ കൊടുത്തിട്ടുണ്ട്.
https://upload.wikimedia.org/wikipedia/commons/7/70/Wiki_translation_help_Oct152020.pdf
നല്ല ഒരു ദിനം ആശംസിക്കുന്നു. :-) -Adarshjchandran (സംവാദം) 07:57, 30 മേയ് 2023 (UTC)Reply
അംഗത്വം പുനസ്ഥാപിയ്ക്കുക Krishnaprasad T.S (സംവാദം) 13:26, 29 മേയ് 2023 (UTC)Reply
😢😢😢 Krishnaprasad T.S (സംവാദം) 13:29, 29 മേയ് 2023 (UTC)Reply


തടയൽ നീക്കം ചെയ്തിട്ടുണ്ട്. ഇതുവരെ സൃഷ്ടിച്ച ലേഖനങ്ങൾ വികസിപ്പിച്ച് വിജ്ഞാനകോശത്തിനുതകൂന്ന വിധത്തിൽ പരിവർത്തനം ചെയ്തതിനുശേഷം താങ്കൾക്ക് പുതിയ ലേഖനങ്ങൾ തൂടങ്ങാവുന്നതാണ്. താങ്കൾക്ക് നല്ലൊരു വിക്കി അനുഭവം ആശംസിച്ചുകൊണ്ട് ആശംസകളോടെ--Meenakshi nandhini (സംവാദം) 08:27, 30 മേയ് 2023 (UTC)Reply

  • പ്രിയ @Krishnaprasad T.S:, മുകളിൽ നൽകിയ സന്ദേശങ്ങളൊന്നും പരിഗണിക്കാതെ താങ്കൾ വികലമായ പരിഭാഷപ്പെടുത്തലോടെ ലേഖനങ്ങൾ (ഹൈലാസ്, ബ്ലഡി സൺഡേ (1972), .....) സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായിക്കാണുന്നു. ഇത് അരുത്. ഇതുവരെയുള്ള ലേഖനങ്ങൾ തെറ്റുതിരുത്തി മെച്ചപ്പെടുത്തിയശേഷം മാത്രം പുതിയ ലേഖനങ്ങൾ തുടങ്ങുക. നിലവാരമില്ലാത്ത ലേഖനങ്ങളുടെ ആധിക്യം കുറയ്ക്കാൻ സഹകരിക്കുക. വീണ്ടുമൊരു തടയലിന് സാഹചര്യം സൃഷ്ടിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. നല്ല തിരുത്തുകൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 15:31, 2 ജൂൺ 2023 (UTC)Reply
    ശരി Krishnaprasad T.S (സംവാദം) 02:06, 3 ജൂൺ 2023 (UTC)Reply
    പുതിയ ലേഖനങ്ങൾ എഴുതുകയില്ല. Krishnaprasad T.S (സംവാദം) 02:12, 3 ജൂൺ 2023 (UTC)Reply

സെക്സി കോറ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

സെക്സി കോറ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സെക്സി കോറ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 15:13, 2 ജൂൺ 2023 (UTC)Reply

വിക്കിനയങ്ങൾ മനസ്സിലാക്കുക തിരുത്തുക

പ്രിയ Krishnaprasad T.S, രണ്ടാഴ്ചയ്ക്കകം അമ്പതിൽപ്പരം ലേഖനങ്ങളെഴുതി വിക്കിപീഡിയയോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നന്ദി. ഈ ആവേശം തുടർന്നുമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം തന്നെ, വിക്കിലേഖനമെഴുത്തിൽ പാലിക്കേണ്ടുന്ന നയങ്ങൾ കൂടി മനസ്സിലാക്കുന്നത് നന്നായിരിക്കും. പിഴവുകൾ ശ്രദ്ധയിൽപ്പെടുമ്പോൾ മറ്റ് ഉപയോക്താക്കൾ അക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്, കാര്യനിർവ്വാഹകർ ഇടപെടാറുണ്ട്. മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും അവഗണിക്കുമ്പോൾ, ഗത്യന്തരമില്ലാതെ നടപടികളെടുക്കേണ്ടി വരുന്നുമുണ്ട്. അത്തരമൊരു തടയൽ വേണ്ടിവന്ന സാഹചര്യം വ്യക്തമായെന്നു കരുതുന്നു. ഇവിടെ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ, തടയൽ നീക്കംചെയ്തിട്ടുണ്ട്. തുടർന്നും എഴുതൂ.

താങ്കളെഴുതിയ നിരവധി ലേഖനങ്ങളിൽ പിഴവുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് (പുതുമുഖ എഴുത്തുകാരിൽ ഇത് സ്വാഭാവികമാണ്). ചിലവ മായ്ക്കപ്പെടുകയോ മായ്ക്കൽ ടാഗ് ചേർക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്. പലതിലും കാണുന്നത് പരിഭാഷാവൈകല്യമാണ്. ഒരൽപ്പംകൂടി ക്ഷമയോടെ പരിശ്രമിച്ചാൽ, പ്രത്യേകിച്ചും ടെക്നോളജി സംബന്ധിച്ച മേഖലകളിൽ നിന്ന്, വളരെ മികച്ച ലേഖനങ്ങൾ സൃഷ്ടിക്കാൻ താങ്കൾക്കാകും എന്നതിൽ തർക്കമില്ല. ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ലേഖനമെഴുത്ത് അനുബന്ധമായുള്ള താങ്കളുടെ സംശയങ്ങൾ മറ്റ് ഉപയോക്താക്കളോട് അവരുടെ സംവാദം താളിലൂടെ ചോദിക്കാവുന്നതാണ്. സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇതുവരെ സൃഷ്ടിച്ച ചില ലേഖനങ്ങളിലെ പിഴവുകൾ തിരുത്തി ടാഗ് നീക്കം ചെയ്തിട്ടുണ്ട്. മറ്റ് ലേഖനങ്ങൾ ഒന്നുകൂടി പരിഷ്ക്കരിക്കുവാൻ ശ്രമിക്കുക. സൗഹൃദപരമായ ഒരു സമീപനം പ്രതീക്ഷിക്കുന്നു. ആശംസകളോടെ, --Vijayan Rajapuram {വിജയൻ രാജപുരം} 17:09, 4 ജൂൺ 2023 (UTC)Reply

2023 തുർക്കി-സിറിയ ഭൂകമ്പം തിരുത്തുക

Thiruthan സഹായിക്കുക Krishnaprasad T.S (സംവാദം) 13:45, 6 ജൂൺ 2023 (UTC)Reply

സുഹൃത്തേ, ഈ ലേഖനം തിരുത്തുന്നതിൽ, ഏത് തരത്തിലുള്ള സഹായമാണ് വേണ്ടത് എന്ന് വ്യക്തമാക്കാമോ? സംശയനിവാരണത്തിന് ആവശ്യമെങ്കിൽ എന്നെ ബന്ധപ്പടാവുന്നതാണ് ( Phone: 7012037067 ) Vijayan Rajapuram {വിജയൻ രാജപുരം} 02:45, 10 ജൂൺ 2023 (UTC)Reply

ലേഖനങ്ങളുടെ തലക്കെട്ട് തിരുത്തുക

പുതിയ ലേഖനങ്ങൾ തുടങ്ങുന്നതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. പക്ഷെ തുടങ്ങുന്ന ലേഖനങ്ങളുടെ തലക്കെട്ട് ശ്രദ്ധിക്കണം. പുതിയ ലേഖനങ്ങളിൽ പലതിൻ്റെയും തലക്കെട്ട് യാന്ത്രികമായോ അല്ലാതെയോ മലയാളമായി വികലമാക്കപ്പെട്ടത് ശ്രദ്ധിക്കുക. "എച്ച്പി ഓട്ടോണമി" "എച്ച്പി സ്വയംഭരണം" എന്ന പേരിൽ ആണ് തുടങ്ങിയത്. കൂടാതെ "റോമിഡി നൗ" "മൂവിസ് നൗ", മറ്റൊരു താൾ ഉള്ളതിനാൽ മായ്ച്ച "സ്റ്റാർ ട്രെക്ക്: കണ്ടെത്തൽ" എന്നീ താളുകളുടെ തലക്കെട്ടിലും ഈ പ്രശ്നം വന്നിരുന്നു. പുതിയ താളുകളിൽ ഇങ്ങനെ വരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, അറിയാതെ ഇംഗ്ലിഷിൽ അല്ലെങ്കിൽ തെറ്റായ തലക്കെട്ടിൽ ലേഖനം പ്രസിദ്ധീകരിച്ചു പോയാൽ വേഗം തന്നെ ശരിയായ തലക്കെട്ടിലേക്ക് മാറ്റണമെന്നും, വികലമായ തലക്കെട്ടുള്ള തിരിച്ചുവിടൽ താൾ പെട്ടെന്ന് മായ്ക്കാൻ നിർദ്ദേശിക്കണമെന്നും അഭ്യർഥിക്കുന്നു. Ajeeshkumar4u (സംവാദം) 04:05, 10 ജൂൺ 2023 (UTC)Reply

ലേഖനം വിപുലീകരിക്കാമോ? തിരുത്തുക

സുഹൃത്തേ, സൗത്ത് സെന്റിനൽ ദ്വീപ് ലേഖനം ആരംഭിച്ചതിൽ സന്തോഷം. ഇംഗ്ലീഷ് വിക്കിയിൽ നിന്നും പരിഭാഷപ്പെടുത്തിയ ഈ ലേഖനത്തിന്റെ ആദ്യ ഖണ്ഡിക മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് ശ്രദ്ധിക്കുമോ? ഇത്തരം അപൂർണ്ണ ലേഖനങ്ങൾ സൃഷ്ടിക്കരുത് എന്നഭ്യർത്ഥിക്കുന്നു. പൂർണ്ണമായും പരിഭാഷപ്പെടുത്താൻ സാധിക്കുന്നില്ലെങ്കിലും അത്യാവശ്യവിവരങ്ങൾ ചേർത്ത് വിപുലീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ? Vijayan Rajapuram {വിജയൻ രാജപുരം} 11:03, 7 ജൂലൈ 2023 (UTC)Reply

ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 14:09, 12 ജൂലൈ 2023 (UTC)Reply

ലേഖനം വിപുലീകരിച്ചു Krishnaprasad T.S (സംവാദം) 16:21, 12 ജൂലൈ 2023 (UTC)Reply

അപൂർണ്ണലേഖനങ്ങൾ തിരുത്തുക

പ്രിയ Krishnaprasad T.S, മുകളിൽ പലതവണ അഭ്യർത്ഥിച്ചിട്ടും താങ്കൾ അപൂർണ്ണലേഖനങ്ങൾ സൃഷ്ടിക്കുന്നത് തുടരുന്നതായിക്കാണുന്നു. അനക്കോണ്ട 3 , ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട , അനക്കോണ്ടാസ്: ട്രയൽ ഓഫ് ബ്ലഡ് , അനക്കോണ്ട (ചലച്ചിത്ര പരമ്പര) , ആണവായുധങ്ങളുടെ ചരിത്രം എന്നീ ലേഖനങ്ങലിലെല്ലാം ഈ അപാകത കാണാം. ഇംഗ്ലീഷിലെ വളരെ മികച്ച ലേഖനങ്ങളുടെ ആമുഖഭാഗം മാത്രം വിവർത്തനം ചെയ്ത് ചേർത്ത് ഉപേക്ഷിച്ച് പോകുന്നത് ഉചിതമല്ല. ചേർക്കുന്ന ലേഖനങ്ങളുടെ പ്രധാനഭാഗങ്ങളെങ്കിലും ചേർക്കുക, അല്ലെങ്കിൽ ലേഖനം തുടങ്ങാതിരിക്കുക. ഇത്തരം അപൂർണ്ണലേഖനങ്ങൾ കൊണ്ട് വിക്കിപീഡിയയ്ക്ക് യാതൊരു പ്രയോജനവും ഇല്ലായെന്ന് മനസ്സിലാക്കുക. പുതിയ ലേഖനം ആരംഭിക്കുന്നതിന് മുൻപ്, നിലവിൽ സൃഷ്ടിച്ച ലേഖനങ്ങൾ വികസിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സംവാദം താളിലെ സന്ദേശങ്ങൾക്ക് മറുപടി നൽകുക എന്നതും നല്ലൊരു കീഴ്വഴക്കമാണ്. അഭിപ്രായങ്ങളോട് എതിർപ്പുണ്ടെങ്കിലും മറുപടിയെഴുതുക. മറ്റ് ഉപയോക്താക്കളുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കുകയും കാര്യനിർവ്വാഹകരുടെ മാർഗ്ഗനിർദ്ദേശങ്ങൾ മാനിക്കുകയും ചെയ്യുക. അതൊന്നും ചെയ്യാതെ, വിക്കിനയങ്ങൾക്കെതിരായി പ്രവർത്തിക്കുമ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും എന്നും മനസ്സിലാക്കുക.

താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു. സൗഹൃദപൂർവ്വം, Vijayan Rajapuram {വിജയൻ രാജപുരം} 14:30, 12 ജൂലൈ 2023 (UTC)Reply

ലേഖനങ്ങൾ വിപുലീകരിച്ചു Krishnaprasad T.S (സംവാദം) 16:17, 12 ജൂലൈ 2023 (UTC)Reply
അപൂർണ്ണലേഖനങ്ങൾ തിരുത്തി Krishnaprasad T.S (സംവാദം) 16:19, 12 ജൂലൈ 2023 (UTC)Reply
മറ്റ് ഉപയോക്താക്കളുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കുകയും കാര്യനിർവ്വാഹകരുടെ മാർഗ്ഗനിർദ്ദേശങ്ങൾ മാനിക്കുകയും ചെയ്യുന്നുണ്ട് Krishnaprasad T.S (സംവാദം) 16:26, 12 ജൂലൈ 2023 (UTC)Reply
  • പ്രിയ @Krishnaprasad T.S:, ലേഖനങ്ങൾ വിപുലീകരിച്ചു, അപൂർണ്ണലേഖനങ്ങൾ തിരുത്തി എന്നൊക്കെ മറുപടി നൽകിയതിന് നന്ദി.. പക്ഷേ, ലേഖനങ്ങളിൽ കാര്യമായ ഒരു മാറ്റവും വന്നിട്ടില്ല എന്നത് ഖേദകരമാണ്.

ലേഖനങ്ങളുടെ എണ്ണക്കൂടുതലല്ല, മികച്ച ലേഖനങ്ങളാണ് താങ്കളെപ്പോലുള്ളവരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. അതിന് തയ്യാറാവണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 04:20, 13 ജൂലൈ 2023 (UTC)Reply

ok Krishnaprasad T.S (സംവാദം) 15:52, 13 ജൂലൈ 2023 (UTC)Reply

ശ്രുതി രജനികാന്ത് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

ശ്രുതി രജനികാന്ത് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ശ്രുതി രജനികാന്ത് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 06:50, 31 ഓഗസ്റ്റ് 2023 (UTC)Reply

ok Krishnaprasad T.S (സംവാദം) 16:11, 4 സെപ്റ്റംബർ 2023 (UTC)Reply

കാര്യനിർവ്വാഹകരെ ബന്ധപ്പെടുക തിരുത്തുക

പ്രിയ Krishnaprasad T.S, നിർദ്ദേശങ്ങൾ പരിഗണിക്കാതെ താങ്കൾ ലേഖനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. താങ്കൾ സൃഷ്ടിച്ച മിക്ക ലേഖനങ്ങളിലും ടാഗ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് കാണുന്നു. സാങ്കേതികമായി താങ്കൾക്ക് സഹായം ആവശ്യമുണ്ട് എന്ന് വ്യക്തമാണ്. ഇനിയും ലേഖനങ്ങൾ സൃഷ്ടിക്കുന്നതിന് മുൻപ്, താങ്കൾക്ക് പിഴവ് സംഭവിക്കുന്ന മേഖലകളെക്കുറിച്ച് ധാരണയുണ്ടാവണം എന്നതിനാൽ, ദയവായി കാര്യനിർവ്വാഹകരിൽ ആരുടെയെങ്കിലും സഹായം തേടുക. എന്നെ ബന്ധപ്പെടാവുന്നതാണ്.

മറ്റ് വിക്കിപീഡിയരുടെ അഭിപ്രായങ്ങൾ തീർത്തും അവഗണിച്ച് അപൂർണ്ണവും അബദ്ധജഡിലവുമായ ലേഖനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് താങ്കളുടേയും കാര്യനിർവ്വാഹകരുടേയും വിലപ്പെട്ട സമയനഷ്ടത്തിന് കാരണമാകുന്നുണ്ട് എന്ന് ദയവായി മനസ്സിലാക്കുക. ഇങ്ങനെ തുടരുന്ന ഉപയോക്താവിനെ തടയുകയല്ലാതെ മറ്റു വഴിയില്ല. മികച്ച ലേഖനങ്ങൾ സംഭാവനചെയ്യാൻ കഴിവുള്ള താങ്കളെപ്പോലുള്ളവരെ തടയുക എന്നത് ഖേദകരമാണ് എന്നും അറിയിക്കുന്നു. പ്രതികരണം പ്രതീക്ഷിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 16:00, 4 സെപ്റ്റംബർ 2023 (UTC)Reply

പുതിയ ലേഖനങ്ങൾ സൃഷ്ടിക്കുകയില്ല Krishnaprasad T.S (സംവാദം) 16:19, 5 സെപ്റ്റംബർ 2023 (UTC)Reply

ഒരു മാസത്തേക്ക് തിരുത്തിതര പ്രവൃത്തികൾ ചെയ്യുന്നതിൽ നിന്നും തടഞ്ഞിട്ടുണ്ട്. ഈ സമയം താങ്കൾ മുൻപ് സൃഷ്ടിച്ചിട്ടുള്ള താളുകൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാവുന്നതാണ്. ഒരു മാസത്തിന് ശേഷം വീണ്ടും ഇതാവർത്തിക്കുകയാണെങ്കിൽ പുതിയ താളുകൾ സൃഷ്ടിക്കുന്നതിൽ നിന്നും പൂർണ്ണമായും വിലക്കുന്നതാണ്. TheWikiholic (സംവാദം) 16:24, 4 സെപ്റ്റംബർ 2023 (UTC)Reply

ok Krishnaprasad T.S (സംവാദം) 16:04, 5 സെപ്റ്റംബർ 2023 (UTC)Reply
മുന്നറിയിപ്പ് ലംഘിച്ച് വീണ്ടൂം തുടർച്ചയായി യാന്ത്രിക വിവര്ത്തനം (കമാൻഡോ (ടിവി സീരീസ്) പോലുള്ളവ) ചെയ്തതിന് താങ്കളെ ഒരു മാസത്തേക്ക് തടഞ്ഞിട്ടുണ്ട്. ശേഷവും ഇതാവർത്തിക്കുക ആണെങ്കിൽ ആജീവനാന്തം വിലക്കുന്നതാണ്. TheWikiholic (സംവാദം) 14:46, 24 സെപ്റ്റംബർ 2023 (UTC)Reply

വേക്ക്ഫീൽഡ് പിടിച്ചെടുക്കൽ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

വേക്ക്ഫീൽഡ് പിടിച്ചെടുക്കൽ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വേക്ക്ഫീൽഡ് പിടിച്ചെടുക്കൽ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Irshadpp (സംവാദം) 10:58, 11 സെപ്റ്റംബർ 2023 (UTC)Reply

ബ്രിട്ടീഷ് മത്സ്യങ്ങളുടെ ചരിത്രം എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം തിരുത്തുക

 

ബ്രിട്ടീഷ് മത്സ്യങ്ങളുടെ ചരിത്രം എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബ്രിട്ടീഷ് മത്സ്യങ്ങളുടെ ചരിത്രം എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Irshadpp (സംവാദം) 11:06, 11 സെപ്റ്റംബർ 2023 (UTC)Reply

അവലംബം- കണ്ണി ചേർക്കണം തിരുത്തുക

പ്രിയ Krishnaprasad T.S, താങ്കൾ ലേഖനങ്ങളിൽ അവലംബമായി ചേർത്തുകാണുന്നത് അവയുടെ കണ്ണിയല്ല, ടെക്സ്റ്റ് മാത്രമാണ്. ഇത്കൊണ്ട്, അവലംബത്തിന്റെ സാധുത പരിശോധിക്കുന്നതിന് സാധിക്കില്ല. ഇക്കാര്യം ദയവായി ശ്രദ്ധിക്കുമല്ലോ ----- Vijayan Rajapuram {വിജയൻ രാജപുരം} 04:56, 31 ഒക്ടോബർ 2023 (UTC)Reply

അവലംബത്തിൽ കണ്ണി ചേർക്കാം Krishnaprasad T.S (സംവാദം) 15:28, 31 ഒക്ടോബർ 2023 (UTC)Reply

അംഗത്വം വീണ്ടും തടയപ്പെടാം തിരുത്തുക

പ്രിയ Krishnaprasad T.S, താങ്കൾ, വികലമായ പരിഭാഷയോടെ അപൂർണ്ണലേഖനങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നതായിക്കാണുന്നു. പലതവണ അറിയിപ്പ് നൽകുകയും താങ്കളുടെ അംഗത്വം താൽക്കാലികമായി തടയുകയും ചെയ്ത അനുഭവമുണ്ടായിരിക്കുകയും ചെയ്തശേഷവും ഇത്തരം പ്രവൃത്തി തുടരുന്നത് ഖേദകരമാണ്. താങ്കൾ അടുത്ത കാലത്തായി തുടങ്ങിവെച്ച ഈ ലേഖനങ്ങളെല്ലാം മെച്ചപ്പെടുത്തിയശേഷം മാത്രം പുതിയവ തുടങ്ങാവൂ എന്ന് അഭ്യർത്ഥിക്കുന്നു. അല്ലാത്തപക്ഷം താങ്കളുടെ അംഗത്വം തടയുന്നതിന് കാര്യനിർവ്വാഹകർ നിർബന്ധിതമായിത്തീരും എന്നത് ദയവായി ശ്രദ്ധിക്കുക. ഈ ലേഖനങ്ങളെല്ലാം മായ്ക്കപ്പെടാൻ യോഗ്യമാണ് എന്നകാര്യം കൂടി അറിയിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 03:56, 17 നവംബർ 2023 (UTC)Reply

Ok Krishnaprasad T.S (സംവാദം) 07:22, 13 ഡിസംബർ 2023 (UTC)Reply

ജോൺ എഫ്. കെന്നഡി വധത്തിന്റെ ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്ന ലേഖനം തിരുത്തുക

ജോൺ എഫ്. കെന്നഡി വധത്തിന്റെ ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്ന ലേഖനം യാന്ത്രിക വിവർത്തനമാണ്. അതുകൊണ്ട് ആ ലേഖനം നന്നാക്കാതെ വിടുന്നത് അത് വേഗത്തിൽ നീക്കം ചെയ്യപ്പെടുന്നതിന് കാരണമാകും.


രൺജിത്ത് സിജി {Ranjithsiji} 04:06, 10 ഡിസംബർ 2023 (UTC)Reply

ലേഖനം നന്നാക്കാം Krishnaprasad T.S (സംവാദം) 07:24, 13 ഡിസംബർ 2023 (UTC)Reply

വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം തിരുത്തുക

പ്രിയ Krishnaprasad T.S,

വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.

 


വിക്കിമീഡിയ സംരഭങ്ങളുമായി പ്രവർത്തിക്കുന്ന അനുബന്ധ സംഘടനകളുടേയും കമ്മ്യൂണിറ്റികളുടേയും ഒരു കൂട്ടായ്മയാണ് വിക്കികോൺഫറൻസ് കേരള സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വിക്കികോൺഫറൻസ് കേരള 2023-ന്റെ ഔദ്യോഗിക താൾ കാണുക. വിക്കികോൺഫറൻസ് കേരള 2023-ന് പങ്കെടുക്കാൻ താങ്കളുടെ പേര് രജിസ്റ്റർ ചെയ്യുക.

ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 17:40, 21 ഡിസംബർ 2023 (UTC)Reply

അനാവശ്യമായ തിരിച്ചുവിടൽ താളുൾ തിരുത്തുക

അനാവശ്യമായ തിരിച്ചുവിടൽ താളുകൾ നിർമ്മിക്കുന്നത് നിറുത്തുക. ഇതുമൂലം മോശം താളുകൾ ഉണ്ടാവുകയും വലിയ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്യും. ശ്രദ്ധിക്കക. രൺജിത്ത് സിജി {Ranjithsiji} 15:49, 19 ഏപ്രിൽ 2024 (UTC)Reply