അനക്കോണ്ട 3
ഡേവിഡ് ഹാസൽഹോഫ്, ക്രിസ്റ്റൽ അലൻ, ജോൺ റൈസ്-ഡേവിസ് എന്നിവർ അഭിനയിച്ച് ഡോൺ ഇ. ഫൗണ്ട് ലെറോയ് സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സാഹസിക ഹൊറർ ടെലിവിഷൻ ചിത്രമാണ് അനക്കോണ്ട 3: ഓഫ്‌സ്പ്രിംഗ് (അനക്കോണ്ട III എന്നും അറിയപ്പെടുന്നു). അനക്കോണ്ടസ്: ദി ഹണ്ട് ഫോർ ദ ബ്ലഡ് ഓർക്കിഡിന്റെ (2004) ഒരു തുടർച്ചയും അനക്കോണ്ട ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗവുമാണ് ഈ ചിത്രം.
അനക്കോണ്ട 3 | |
---|---|
പ്രമാണം:Anaconda 3 DVD.jpg | |
രചന |
|
സംവിധാനം | ഡോൺ ഇ. ഫൗണ്ട്ലെറോയ് |
അഭിനേതാക്കൾ |
|
സംഗീതം | പീറ്റർ മൈസ്നർ |
രാജ്യം | യു.എസ്. |
ഒറിജിനൽ ഭാഷ(കൾ) | ഇംഗ്ലീഷ് |
നിർമ്മാണം | |
നിർമ്മാണം | അലിസൺ സെമെൻസ |
ഛായാഗ്രഹണം | Don E. FauntLeRoy |
എഡിറ്റർ(മാർ) | Scott Conrad |
സമയദൈർഘ്യം | 91 minutes |
പ്രൊഡക്ഷൻ കമ്പനി(കൾ) |
|
സംപ്രേഷണം | |
ഒറിജിനൽ നെറ്റ്‌വർക്ക് | Sci-Fi Channel |
ഒറിജിനൽ റിലീസ് |
|
കാലചരിത്രം | |
അനുബന്ധ പരിപാടികൾ |
ഇത് 2008 ജൂലൈ 26-ന് സയൻസ് ഫിക്ഷൻ ചാനലിൽ പ്രീമിയർ ചെയ്തു, തുടർന്ന് അനക്കോണ്ടസ്: ട്രയൽ ഓഫ് ബ്ലഡ് (2009) പുറത്തിറങ്ങി.
അഭിനേതാക്കൾ
തിരുത്തുക- ഡേവിഡ് ഹാസൽഹോഫ് - സ്റ്റീഫൻ ഹാമെറ്റ്
- ക്രിസ്റ്റൽ അലൻ - ഡോ. അമാൻറ ഹായെസ്
- റയാൻ മക്ലസ്കി - പിങ്കസ്
- പാട്രിക് റെജിസ് - നിക്ക്
- ആന്റണി ഗ്രീൻ - Captain Grozny
- ജോൺ റൈസ്-ഡേവിസ് - പീറ്റർ "ജെ.ഡി." മർഡോക്
- അലിൻ ഒൾട്ടീനു - ആൻഡ്രേ
- ടോമ ഡാനില - വിക്ടർ
- ബോഗ്ദാൻ യുറിറ്റെസ്കു - ഡ്രാഗോഷ്
- മിഹേല ഒറോസ് - സോഫിയ
- സെർബൻ സെലിയ - പ്രൊഫസർ എറിക് കെയ്ൻ
- സോൾട്ടൻ ബ്യൂട്ടക് - പീറ്റർ റെയ്സ്നർ
- ക്രിസ്റ്റീന ടിയോഡോറെസ്കു - മർഡോക്കിൻറെ അസിസ്റ്റൻറ്
- അലിൻ കോൺസ്റ്റന്റൈൻസ്കു - ഡാരി
അവലംബം
തിരുത്തുക- ↑ Giles, Jeff (2007-10-09). "Hasselhoff Starring in Anaconda Sequels". Rotten Tomatoes. Archived from the original on 5 October 2008. Retrieved 2008-10-10.