60-മത് ഫിലിംഫെയർ പുരസ്കാരം സൗത്ത്
(60th Filmfare Awards South എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് മികച്ച വ്യക്തികൾക്ക് ദി ടൈംസ് ഗ്രൂപ്പ് വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് ഫിലിംഫെയർ പുരസ്കാരം സൗത്ത്. 2012-ൽ മലയാളം, തമിഴ്, കന്നഡ, തെലുഗു എന്നീ നാല് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങൾക്കും, നടീ നടന്മാർക്കും 2013 ജൂലൈ 20 ന് ഹൈദരാബാദിൽ വച്ചു നടന്ന 60-മത് ഫിലിംഫെയർ പുരസ്‌കാരനിശയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.[1]
60-ആം ഫിലിംഫെയർ പുരസ്കാരം സൗത്ത് | ||||
---|---|---|---|---|
തിയ്യതി | 20 ജൂലൈ 2013 | |||
സ്ഥലം | ഹൈദരാബാദ്, തെലങ്കാന ഇന്ത്യ | |||
അവതരണം | Sundeep Kishan Chinmayi | |||
നിർമ്മാണം | ഐഡിയ സെല്ലുലാർ | |||
|
സംഗീതരംഗത്തെ സീനിയർ - ജൂനിയർ മൽസരവും ഇത്തവണ 60-മത് പുരസ്‌കാരനിശയിൽ ഉൾപ്പെടുത്തിയിരുന്നു.[2]
മലയാളം ചലച്ചിത്രരംഗത്തെ നാമനിർദ്ദേശപട്ടിക
തിരുത്തുകവിജയികളെ ആദ്യം പട്ടികപ്പെടുത്തി, ബോൾഡ്ഫെയ്സിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്നത്.
മികച്ച ചിത്രം | മികച്ച സംവിധായകൻ |
---|---|
|
|
മികച്ച നടൻ | മികച്ച നടി |
|
|
മികച്ച സഹനടൻ | മികച്ച സഹനടി |
| |
മികച്ച സംഗീതസംവിധായകൻ | മികച്ച ഗനരചയിതാവ് |
| |
മികച്ച ഗായകൻ | മികച്ച ഗായിക |
|
|
അവലംബം
തിരുത്തുക- ↑ "60-മത് ഫിലിംഫെയർ പുരസ്കാരം സൗത്ത് -വിജയികൾ". Archived from the original on 2013-07-23. Retrieved 2013-07-21. Archived 2013-07-23 at the Wayback Machine.
- ↑ "60-മത് ഫിലിംഫെയർ പുരസ്കാരം സൗത്ത്". Archived from the original on 2013-07-17. Retrieved 2013-07-20.