ഉസ്താദ് ഹോട്ടൽ

മലയാള ചലച്ചിത്രം

അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത് 2012 ജൂൺ 29-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉസ്താദ് ഹോട്ടൽ. തിലകൻ, ദുൽഖർ സൽമാൻ, നിത്യ മേനോൻ, ലെന, മാമുക്കോയ, സിദ്ദിഖ് എന്നിവർ ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[1][2][3] മാജിക് ഫ്രേംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ലോകനാഥനും, എഡിറ്റിങ്ങ് മഹേഷ് നാരായണനും ആണ് നിർവ്വഹിച്ചിരിക്കുന്നത്.

ഉസ്താദ് ഹോട്ടൽ
പോസ്റ്റർ
സംവിധാനംഅൻവർ റഷീദ്
നിർമ്മാണംലിസ്റ്റിൻ സ്റ്റീഫൻ
രചനഅഞ്ജലി മേനോൻ
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഗാനരചനറഫീക്ക് അഹമ്മദ്
ഛായാഗ്രഹണംഎസ്. ലോകനാഥൻ
ചിത്രസംയോജനംപ്രവീൺ പ്രഭാകർ
സ്റ്റുഡിയോമാജിക് ഫ്രേംസ്
വിതരണംസെൻട്രൽ പിക്ചേഴ്സ്
റിലീസിങ് തീയതി2012 ജൂൺ 29
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദർ

# ഗാനംഗായകർ ദൈർഘ്യം
1. "അപ്പങ്ങളെമ്പാടും"  അന്ന കാതറിന വളയിൽ 4:48
2. "മേൽ മേൽ"  നരേഷ് അയ്യർ, അന്ന കാതറിന വളയിൽ 4:11
3. "സുബ്ഹാനല്ലാ"  നവീൻ അയ്യർ, കോറസ് 4:52
4. "വാതിലിൽ ആ വാതിലിൽ"  ഹരിചരൺ, കോറസ് 5:04
5. "സഞ്ചാരി നീ"  ഗോപി സുന്ദർ 4:30

അവലംബംതിരുത്തുക

  1. "Usthad Hotel". Nowrunning.com. മൂലതാളിൽ നിന്നും 2012-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-09.
  2. "Usthad Hotel". Metromatinee. മൂലതാളിൽ നിന്നും 2012-06-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-09.
  3. "Ustad Hotel – the film". AnjaliMenon - Official Blog.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഉസ്താദ്_ഹോട്ടൽ&oldid=3866554" എന്ന താളിൽനിന്ന് ശേഖരിച്ചത്