സംസ്ഥാനം സംരക്ഷിക്കുന്ന കേരളത്തിലെ സ്മാരകങ്ങളുടെ പട്ടിക

വിക്കിപീഡിയ ലിസ്റ്റ് ആർട്ടിക്കിൾ

ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടതും ലഭ്യമായതുമായ സംസ്ഥാന സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയാണിത്. [1] [2] പട്ടികയുടെ ഉപവിഭാഗത്തിന്റെ (സ്റ്റേറ്റ്, എ‌എസ്‌ഐ സർക്കിൾ) ചുരുക്കവും എ‌എസ്‌ഐയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നമ്പറിംഗും ചേർന്നതാണ് സ്മാരകത്തിനെ തിരിച്ചറിയുന്നതിനുള്ള നമ്പർ. 1968ലെ കേരള പുരാതന സ്മാരകങ്ങളും പുരാവസ്തു സൈറ്റുകളും അവശിഷ്ടങ്ങളും എന്ന നിയമ പ്രകാരം ഈ സംസ്ഥാന സംരക്ഷിത സ്മാരകങ്ങൾ കേരള സംസ്ഥാന പുരാവസ്തു വകുപ്പ് അംഗീകരിച്ചിട്ടുണ്ട്. [3]

സംസ്ഥാന സംരക്ഷിത സ്മാരകങ്ങളുടെ പട്ടിക തിരുത്തുക

ഇതും കാണുക തിരുത്തുക

പരാമർശങ്ങൾ തിരുത്തുക

  1. List of State Protected Monuments as reported by the Archaeological Survey of India Archived 23 May 2013 at the Wayback Machine..
  2. Archaeology Department, Kerala. kerala.gov.in.
  3. "List of Ancient Monuments and Archaeological Sites and Remains of Kerala - Archaeological Survey of India". asi.nic.in. Retrieved 2016-11-17.