ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഒരു ഏജൻസിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(भारतीय पुरातत्व सर्वेक्षण). പുരാവസ്തു പഠനത്തിന്റെയും സ്മാരകങ്ങളുടെ സംരക്ഷണവുമാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല, 1861ൽ അലക്സാണ്ടർ കണ്ണിങ്ഹാം ആണ് ASI സ്ഥാപിച്ചത് [1]
ചുരുക്കപ്പേര് | ASI |
---|---|
രൂപീകരണം | 1861 |
ആസ്ഥാനം | 24-Tilak Marg, New Delhi |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | India |
മാതൃസംഘടന | Ministry of Culture, Government of India |
ബഡ്ജറ്റ് | ₹1,042.63 crore (US$150 million) |
വെബ്സൈറ്റ് | www.asi.nic.in/ |
ചരിത്രം
തിരുത്തുകസർ. വില്യം ജോൺസിന്റെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ തുടർച്ചയായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 15 ജനുവരി 1784 ൽ സ്ഥാപിച്ച ഈ സ്ഥാപനം ഏഷ്യാറ്റിക് റിസർച്ചസ് എന്ന പേരിലൊരു ജേണൽ 1788 മുതൽ പുറത്തിറക്കാനാരംഭിച്ചു. 1814 ൽ ആദ്യ മ്യൂസിയം ബംഗാളിൽ ആരംഭിച്ചു.
തലവൻമാർ
തിരുത്തുക- 1871 - 1885 അലക്സാണ്ടർ കണ്ണിങ്ഹാം
- 1886 - 1889 ജെയിംസ് ബർഗസ്
- 1902 - 1928 സർ ജോൺ മാർഷൽ
- 1928 - 1931 ഹരോൾഡ് ഹർഗ്രീവ്സ്
- 1931 - 1935 റായ് ബഹാദൂർ ദയാ റാം സാഹ്നി
- 1935 - 1937 ജെ.എഫ്.. ബ്ലാക്കിസ്റ്റൺ
- 1937 - 1944 റാവു ബഹാദൂർ കെ.എൻ. ദീക്ഷിത്
- 1944 - 1948 മോർട്ടിമർ വീലർ
- 1948 - 1950 എൻ.പി. ചക്രവർത്തി
- 1950 - 1953 മാധവ് സ്വരൂപ് വാട്സ്
- 1953 - 1968 എ. ഘോഷ്
- 1968 - 1972 ബി.ബി. ലാൽl
- 1972 - ദേശ്പാണ്ഡെ(ആർക്കിയോളജിസ്റ്റ്)
- ബി.കെ. താപ്പർ(ആർക്കിയോളജിസ്റ്റ്)
- നിലവിൽ: വി വിദ്യാവതി IAS
പുറം കണ്ണികൾ
തിരുത്തുക- Archaeological Survey of India, Official website
- World Heritage Site, All Tentative Sites, Here is an overview of all tentative lists, last updated January 2007. Archived 2013-01-14 at the Wayback Machine.
- World Heritage, Tentative Lists, State : India.
- Dholavira: a Harappan City, Disstt, Kachchh, Gujarat, India, India (Asia and the Pacific), Date of Submission: 03/07/1998 , Submission prepared by : Archaeological Survey of India, Coordinates: 23°53'10" N, 70°11'03" E, Ref.: 1090
അവലംബം
തിരുത്തുക- ↑ http://asi.nic.in/ www.asi.nic.in/