തിരുമാറാടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(Thirumarady എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
9°51′0″N 76°34′0″E / 9.85000°N 76.56667°E
Thirumarady | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Ernakulam |
ഏറ്റവും അടുത്ത നഗരം | Koothattukulam |
ലോകസഭാ മണ്ഡലം | Kottayam |
സാക്ഷരത | 100%% |
സമയമേഖല | IST (UTC+5:30) |
വെബ്‌സൈറ്റ് | www.thirumarady.com |
എറണാകുളം ജില്ലയുടെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പ്രധാന കാർഷിക ഗ്രാമങ്ങളിലൊന്നാണ് തിരുമാറാടി. തിരുമാറാടി ഗ്രാമ പഞ്ചായത്തിന്റെ തലസ്ഥാനവും ഈ സ്ഥലമാണ്.കേരള സർക്കാറിന്റെ മികച്ച പഞ്ചായത്തിനുള്ള അവാർഡ് രണ്ട് തവണ നേടിയ പഞ്ചയത്താണ് തിരുമാറാടി.ഭൂരിഭാഗം ജനങ്ങളും റബ്ബർ, വാനില, തേങ്ങ, നെല്ല് എന്നിവ കൃഷി ചെയ്ത് വരുമാനം കണ്ടെത്തുന്നു.
തിരുമാറാടിയുടെ അസംബ്ലി മണ്ഡലം പിറവവും, പാർളമെന്ററി മണ്ഡലം കോട്ടയവുമാണ്.
പ്രധാന കെട്ടിടങ്ങൾ
തിരുത്തുക- സെന്റ് മേരീസ് കാത്തലിക്ക് പള്ളി
- മഹാദേവ ക്ഷേത്രം
- എടപ്പറക്കാവ് ഭഗവതി ക്ഷേത്രം
- ജി.വി.എച്.എസ്.എസ്.തിരുമാറാടി
- ജി.എച്.എസ്.എസ്.ആത്താനിക്കൽ,മണ്ണത്തൂർ
- സെന്റ്.ജോൺസ് എച്.എസ്.എസ്.വടകര
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ,കാക്കൂർ
- കാക്കൂർ സർവീസ് സഹകരണ ബാങ്ക്
- ശ്രീ ആമ്പശ്ശേരിക്കാവ് കാക്കൂർ
- സെന്റ് ജോസഫ് പള്ളി കാക്കൂർ
- പ്രാഥമിക ആരോഗ്യ കേന്ദ്രം തീരുമാറാടി
- സർക്കാർ ഹോമിയോ ആശുപത്രി, കാക്കൂർ
- ടി എം ജേക്കബ് മെമ്മോറിയൽ ഗവണ്മെന്റ് കോളജ് മണിമലക്കുന്ന്