മഞ്ഞപ്ര (എറണാകുളം ജില്ല)

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
(മഞ്ഞപ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ എറണാകുളം ജില്ലയിലെ മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് മഞ്ഞപ്ര ഗ്രാമം. അങ്കമാലിയിൽ നിന്ന് 9 കിലോമീറ്ററും കാലടിയിൽ നിന്ന് 7 കിലോമീറ്ററുമാണ് മഞ്ഞപ്രയിലേക്കുള്ള ദൂരം. ക്രിസ്തീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ മഞ്ഞപ്രയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ്.

മഞ്ഞപ്ര
ഇന്ത്യൻ വില്ലേജ്
രാജ്യംഇന്ത്യ തിരുത്തുക
സ്ഥിതിചെയ്യുന്ന ഭരണസ്ഥലംഎറണാകുളം ജില്ല തിരുത്തുക
സ്ഥിതി ചെയ്യുന്ന സമയമേഖലയുടിസി+5.30 തിരുത്തുക
ഭൗമനിർദ്ദേശാങ്കങ്ങൾ10°12′30″N 76°27′10″E തിരുത്തുക
പോസ്റ്റൽ കോഡ്683581 തിരുത്തുക
Map
മഞ്ഞപ്ര പഞ്ചായത്ത് കാര്യാലയം

മഞ്ഞപ്ര ഒരു ഗ്രാമപഞ്ചായത്ത് ആണ്. 2006 മാർച്ചിൽ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി തിരഞ്ഞെടുക്കപ്പെട്ടു.

മഞ്ഞപ്ര കവല

ആരാധനാലയങ്ങൾ തിരുത്തുക

അമ്പലങ്ങൾ തിരുത്തുക

പള്ളികൾ തിരുത്തുക

  • മഞ്ഞപ്ര മാർസ്ലീവാ ഫൊറോന പള്ളി
  • സെന്റ് ജോർജ്ജ് യാക്കോബായ പള്ളി
  • സെന്റ് സെബാസ്ററ്യൻസ്‌ പള്ളി സെബിപുരം

എത്താനുള്ള വഴി തിരുത്തുക