ഇലനാട്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Elanad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് എളനാട്. [1]
Elanad Elanadu | |
---|---|
Village | |
Country | India |
State | Kerala |
District | Thrissur |
(2010) | |
• ആകെ | 10,414 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680586 |
Telephone code | 04884 |
വാഹന റെജിസ്ട്രേഷൻ | KL-8,48 |
Nearest city | Thrissur,
Vadakencherry, Ottapalam, Shoranur, Wadakkanchery, Palakkad, Alathur, Chelakkara, pazhayannur |
Lok Sabha constituency | Alathur |
Vidhan Sabha constituency | Chelakkara |
ജനസംഖ്യ
തിരുത്തുക2011 ലെ സെൻസസ് പ്രകാരം ഇലനാടിലെ ആകെയുള്ള ജനസംഖ്യ 11376 ആണ്. [1] എല്ലാ ഫെബ്രുവരിയിലും ഇലനാട് വേല എന്ന പേരിൽ വലിയൊരു ഉത്സവം ഇവിടെ നടക്കാറുണ്ട്. സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയാണ് ഇവിടുത്തെ ഏറ്റവും പഴക്കമുള്ള പള്ളി.
സാമ്പത്തികം
തിരുത്തുകഇവിടുത്തെ ജനങ്ങൾ പ്രധാനമായും കൃഷിയും അതുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്തു ജീവിക്കുന്നവരാണ്. റബ്ബർ കൃഷിയും ചിലർ ചെയ്യുന്നുണ്ട്. ചേലക്കര നിയോജകമണ്ഡലത്തിൽ പെട്ടതാണ് ഈ ഗ്രാമം. മണ്ണത്തിപ്പാറ എന്ന പേരിൽ ഒരു വെള്ളച്ചാട്ടം ഉണ്ടിവിടെ.
വിദ്യാലയങ്ങൾ
തിരുത്തുക- സെന്റ് ജോൺസ് ഹൈസ്കൂൾ
- ജി യു പി സ്കൂൾ
- എ എൽ പി സ്കൂൾ
- സഞ്ചോസ് സെൻട്രൽ സ്കൂൾ
- ഹോളി ഫാമിലി നർസറി സ്കൂൾ
- കലിയറോഡ് ജരം സ്കൂൾ