അടിമക്കച്ചവടം
മലയാള ചലച്ചിത്രം
പി. സുകുമാരന്റെ നിർമ്മണത്തിൽ പ്രശസ്ത സംവിധായകൻ ഹരിഹരൻ സംവിധാനം ചെയ്ത് 1978-ൽ തീയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് അടിമക്കച്ചവടം. ഈ ചിത്രത്തിൽ എം.ജി. സോമൻ, ജയൻ, ജയഭാരതി, കെ.പി.എ.സി. ലളിത, അടൂർ ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ജി. ദേവരാജനായിരുന്നു.[1][2][3]
അടിമക്കച്ചവടം | |
---|---|
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | പി. സുകുമാരൻ |
രചന | കെ.ടി. മുഹമ്മദ് |
തിരക്കഥ | കെ.ടി. മുഹമ്മദ് |
അഭിനേതാക്കൾ | എം.ജി. സോമൻ ജയൻ ജയഭാരതി കെ.പി.എ.സി. ലളിത അടൂർ ഭാസി |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | ജെ. വില്ല്യംസ് |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | സുദർശനകല |
വിതരണം | സുദർശനകല |
റിലീസിങ് തീയതി |
|
രാജ്യം | ![]() |
ഭാഷ | മലയാളം |
അഭിനേതാക്കൾതിരുത്തുക
- എം.ജി. സോമൻ - വാസു
- ജയൻ - പൊന്നമ്മയുടെ കാമുകൻ
- ജയഭാരതി - സീത
- കെ.പി.എ.സി. ലളിത - പാർവതിയമ്മ
- അടൂർ ഭാസി - വേലായുധൻ
- ശങ്കരാടി - വർക്കി മുതലാളി
- ശുഭ - പൊന്നമ്മ
- സത്താർ - ചാത്തൻ
- ബഹദൂർ - മാധവൻ
- കുതിരവട്ടം പപ്പു - കുട്ടപ്പൻ
- പ്രിയ - ചന്ദ്രിക
- സുചിത്ര - ഓമന
- വിൻസെന്റ് - ജോസ്
- കോട്ടയം ശാന്ത - ജെസ്സി ജെയിംസ്
- ഒടുവിൽ ഉണ്ണികൃഷ്ണൻ - ഒരു ഗാനത്തിലെ അതിഥി
- പാലാ തങ്കം - ഹോസ്റ്റൽ വാർഡൻ
- ഭാസ്‌കര കുറുപ്പ് - രാക്ഷസൻ
ഗാനങ്ങൾതിരുത്തുക
മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകിയിരിക്കുന്നു.
ക്ര.നമ്പർ. | ഗാനം | ഗായകർ | രചന | സമയദൈർഘ്യം (m: ss) |
1 | "ആദിശില്പി" | കെ.ജെ. യേശുദാസ് | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
2 | "ബലിയേ ബലി" | സി.ഒ. ആന്റോ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
3 | "എദനിൽ ആദിയിൽ" | കാർത്തികേയൻ | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
4 | "പള്ളിമഞ്ചൽ" | പി. മാധുരി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
അവലംബംതിരുത്തുക
- ↑ "Adimakkachavadam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-08.
- ↑ "Adimakkachavadam". malayalasangeetham.info. മൂലതാളിൽ നിന്നും 13 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-10-08.
- ↑ "Adimakkachavadam". spicyonion.com. ശേഖരിച്ചത് 2014-10-08.