സരോവരം
കോഴിക്കോട് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജൈവ ഉദ്യാനം
കോഴിക്കോട് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ജൈവ ഉദ്യാനമാണ് സരോവരം. കാനോലി കനാലിന്റെ തീരത്ത് സ്ഥിതി ചെയുന്ന ഈ ജൈവ ഉദ്യാനം കോഴിക്കോട്ടെ ഒരു പ്രധാന ആകർഷണവും, വിനോദസഞ്ചാരകേന്ദ്രവുമാണ്. ഈ പ്രദേശത്തെ കണ്ടൽകാട് സംരക്ഷിക്കാനും നഗര നിവാസികൾക്ക് തിരക്കുകളിൽ നിന്ന് വിട്ടുമാറി പ്രകൃതിഭംഗി ആസ്വദിക്കാനും ഉള്ള ഒരവസരം കൂടിയാണ് സരോവരം ഒരുക്കുന്നത്.
സരോവരം | |
സരോവരത്തെ ബോട്ടിംഗ് കേന്ദ്രം . | |
വിസ്ഥികരണം : | 98 ഏ ക്കർ [1] |
---|---|
തുറന്ന വർഷം | 2008 |
വിഭാഗം | ജൈവ ഉദ്യാനം |
ആകർഷണങ്ങൾ
തിരുത്തുക- ബോട്ടിംഗ് [2]
- പക്ഷി സങ്കേതം
- മ്യുസിക്കൽ ഫൌണ്ടൻ
- വിശാലമായ നടപാത
സ്ഥലം
തിരുത്തുകമിനി ബൈപാസ് വഴി എളുപ്പത്തിൽ സരോവരത്തിൽ എത്തിച്ചേരാം. മിനി ബൈപാസ്സിൽ എരഞ്ഞിപാലത്തിന്റെയും അരയിടത്ത്പാലത്തിന്റെയും ഇടയിൽ ആണ് ഈ പാർക്ക് സ്ഥിതി ചെയുന്നത്.
Sarovaram Bio Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-10-10.
- ↑ https://www.keralatourism.org/destination/sarovaram-biopark/585