പ്രധാന മെനു തുറക്കുക

വയനാട് ലോക്‌സഭാ നിയോജകമണ്ഡലം

(വയനാട് (ലോക്‌സഭാ നിയോജകമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ വയനാട് ലോകസഭാ നിയോജകമണ്ഡലം[1][2][3] ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്( കോൺഗ്രസ്(I)) വിജയിച്ചു. 2014 ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു[5] 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019-ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടുകൂടി(4,31,770) വിജയിച്ചു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 രാഹുൽ ഗാന്ധി കോൺഗ്രസ് (ഐ.), യു.ഡി.എഫ് 7,06,367 പി.പി. സുനീർ സി.പി.ഐ., എൽ.ഡി.എഫ് 274597 തുഷാർ വെള്ളാപ്പള്ളി ബി.ഡി.ജെ.എസ്., എൻ.ഡി.എ., 78816
2014 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 377035 സത്യൻ മൊകേരി സി.പി.ഐ., എൽ.ഡി.എഫ്. 356165 പി.ആർ. റസ്മിൽനാഥ് ബി.ജെ.പി. എൻ.ഡി.എ. 80752
2009 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 410703 എം. റഹ്മത്തുള്ള സി.പി.ഐ., എൽ.ഡി.എഫ്. 257264 (1. കെ. മുരളീധരൻ) (2. സി. വാസുദേവൻ മാസ്റ്റർ) (1. ഡി.ഐ.സി 99663) (2. ബി.ജെ.പി. എൻ.ഡി.എ. 31687

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188
  3. "Wayanad Election News".
  4. "Election News".
  5. http://www.trend.kerala.nic.in/main/fulldisplay.php
  6. http://www.ceo.kerala.gov.in/electionhistory.html
  7. http://www.keralaassembly.org



കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ  
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം