കല്പറ്റ നിയമസഭാമണ്ഡലം
കേരളത്തിലെ ഒരു നിയോജകമണ്‌ഡലം
(കല്പറ്റ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ,കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കൽപറ്റ നിയമസഭാമണ്ഡലം. [1].
19 കല്പറ്റ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 190938 (2016) |
നിലവിലെ അംഗം | ടി. സിദ്ദിഖ് |
പാർട്ടി | കോൺഗ്രസ്സ് (ഐ) |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | വയനാട് ജില്ല |
പ്രതിനിധികൾ
തിരുത്തുക- 2021 മുതൽ ടി. സിദ്ദിഖ്
- 2016 - 2021 സി.കെ. ശശീന്ദ്രൻ [2]
- 2011 - 2016 മുതൽ എം.വി. ശ്രേയാംസ് കുമാർ -[3]
- 2006 - 2011 എം.വി. ശ്രേയാംസ് കുമാർ - ജനതാ ദൾ (എസ്.). [4]
- 2001 - 2006 കെ.കെ. രാമചന്ദ്രൻ [5]
- 1996 - 2001 കെ.കെ. രാമചന്ദ്രൻ [6]
- 1991 - 1996 കെ.കെ. രാമചന്ദ്രൻ [7]
- 1987 - 1991 എം.പി. വീരേന്ദ്രകുമാർ. [8]
- 1982 - 1987 എം. കമലം[9]
- 1980 - 1982 എം. കമലം [10]
- 1977 - 1979 കെ.ജി. അടിയോടി [11]
- 1970 - 1977 പി. സിറിയക് ജോൺ [12]
- 1967 - 1970 ബി. വെല്ലിംഗ്ടൺ [13]
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | ടി. സിദ്ദിഖ് | |||||
2016 | സി.കെ. ശശീന്ദ്രൻ | |||||
2011 | എം.വി. ശ്രേയാംസ് കുമാർ | |||||
2006 | എം.വി. ശ്രേയാംസ് കുമാർ | - ജനതാ ദൾ (എസ്.) | ||||
2001 | കെ.കെ. രാമചന്ദ്രൻ | |||||
1996 | കെ.കെ. രാമചന്ദ്രൻ | |||||
1991 | കെ.കെ. രാമചന്ദ്രൻ | |||||
1987 | എം.പി. വീരേന്ദ്രകുമാർ | |||||
1982 | എം. കമലം | |||||
1980 | എം. കമലം | |||||
1977 | കെ.ജി. അടിയോടി | |||||
1970 | പി. സിറിയക് ജോൺ | |||||
1967 | ബി. വെല്ലിംഗ്ടൺ |
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുക2006 മുതലുള്ള തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |
---|---|---|---|---|---|---|---|---|---|---|---|---|
2021[17] | 200895 | 152209 | ടി. സിദ്ദിഖ് | 70252 | ഐ എൻ സി | എം.വി. ശ്രേയംസ് കുമാർ | 64782 | എസ്.ജെ.ഡി. | കെ.സദാനന്ദൻ | 14113 | ബിജെപി | |
2016[18] | 190879 | 150970 | സി കെ ശശീന്ദ്രൻ | 67018 | സി.പി.എം. | എം.വി. ശ്രേയംസ് കുമാർ | 59876 | എസ്.ജെ.ഡി. | കെ.സദാനന്ദൻ | 129380 | ബിജെപി | |
2011[19] | 170245 | 126587 | എം.വി. ശ്രേയംസ് കുമാർ | എസ്.ജെ.ഡി. | 67018 | പി.എ. മുഹമ്മദ് | 48849 | സി.പി.എം. | പി.ജി ആനന്ദ് കുമാർ | 6580 | ബിജെപി | |
2006 [20] | 157684 | 114072 | എം.വി. ശ്രേയംസ് കുമാർ | 50023 | ജനതാദൾ എസ് | കെ.കെ. രാമചന്ദ്രൻ | 48182 | INC(I) | പി.ആർ. ബാലകൃഷ്ണൻ | BJP |
1977 മുതൽ 2001 വരെ
തിരുത്തുക1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [21]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2001 | 137.19 | 82.38 | കെ.കെ. രാമചന്ദ്രൻ | 52.98 | INC(I) | കെ.കെ. ഹംസ | 37.15 | ജനതാ ദൾ (എസ്.) |
1996 | 125.55 | 76.81 | കെ.കെ. രാമചന്ദ്രൻ | 49.51 | INC | ജൈനേന്ദ്ര കല്പറ്റ | 42.60 | [[ജനതാ ദൾ (എസ്.) |
1991 | 120.29 | 79.84 | കെ.കെ. രാമചന്ദ്രൻ | 48.16 | INC | കെ.കെ. ഹംസ | 44.23 | ജനതാ ദൾ (എസ്.) |
1987 | 103.98 | 85.27 | എം.പി. വീരേന്ദ്രകുമാർ | 58.00 | ജനതാ പാർട്ടി | സി. മമ്മൂട്ടി | 38.11 | മുസ്ലീം ലീഗ് |
1982 | 77.45 | 78.58 | എം. കമലം | 55.26 | സ്വതന്ത്ര സ്ഥാനാർത്ഥി | പി.എ. ഹാരിസ് | 36.94 | ജനതാ പാർട്ടി |
1980 | 63.39 | 67.33 | എം. കമലം | 59.44 | ജനതാ പാർട്ടി | കെ. അബ്ദുൾ ഖാദർ | 38.74 | ആർ.എസ്.പി. |
1977 | 57.74 | 81.41 | കെ.ജി. അടിയോടി | 51.06 | ഐ.എൻ.സി. | എം.പി. വീരേന്ദ്രകുമാർ | 47.31 | ബി.എൽ.ഡി |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ http://www.niyamasabha.org/codes/14kla/Members-Eng/108%20C%20K%20Saseendran.pdf
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=19
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി], കല്പറ്റ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-17.
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
- ↑ സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2006-10-24 at the Wayback Machine. -കല്പറ്റ ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൽപറ്റ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008