സത്യൻ മൊകേരി
കേരളത്തിൽ സി.പി.ഐ.യുടെ രാഷ്ട്രീയ നേതാവാണ് സത്യൻ മൊകേരി.
സത്യൻ മൊകേരി | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | [1] | ഒക്ടോബർ 2, 1953
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | വയനാട് ലോകസഭാമണ്ഡലം | എം.ഐ. ഷാനവാസ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | സത്യൻ മൊകേരി | സി.പി.ഐ., എൽ.ഡി.എഫ്. |
1996 | നാദാപുരം നിയമസഭാമണ്ഡലം | സത്യൻ മൊകേരി | സി.പി.ഐ., എൽ.ഡി.എഫ് | സി.കെ. അബു | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | നാദാപുരം നിയമസഭാമണ്ഡലം | സത്യൻ മൊകേരി | സി.പി.ഐ., എൽ.ഡി.എഫ് | പി. ഷാദുലി | മുസ്ലീം ലീഗ്, യു.ഡി.എഫ്. |
1987 | നാദാപുരം നിയമസഭാമണ്ഡലം | സത്യൻ മൊകേരി | സി.പി.ഐ., എൽ.ഡി.എഫ് | എൻ.പി. മൊയ്തീൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |