വണ്ടൂർ നിയമസഭാമണ്ഡലം

(വണ്ടൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ ചോക്കാട്,കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂർ, തിരുവാലി, തുവ്വൂർ, വണ്ടൂർ എന്നീ ഗ്രാമപ്പഞ്ചാ യത്തുകൾ ഉൾപ്പെട്ടതാണ്‌ വണ്ടൂർ നിയമസഭാമണ്ഡലം [1]. എ.പി. അനിൽകുമാർ (INC-I)ആണ്‌ 2001 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

36
വണ്ടൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1977
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം210149 (2016)
നിലവിലെ അംഗംഎ.പി. അനിൽകുമാർ
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല
അനിൽ കുമാർ- ഇപ്പോഴത്തെ എം എൽ എ
Map
മഞ്ചേശ്വരം നിയമസഭാമണ്ഡലം

പട്ടിക ജാതി സംവരണ മണ്ഡലമാണ്.

2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ് തിരുത്തുക

മലപ്പുറം ജില്ലയിലെ വണ്ടൂർ,മമ്പാട്, കരുവാരകുണ്ട്, പാണ്ടിക്കാട്, എടവണ്ണ, പോരൂർ, തൃക്കലങ്ങോട്, തിരുവാലി, തുവ്വൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു വണ്ടൂർ നിയമസഭാമണ്ഡലം[3].

പ്രതിനിധികൾ തിരുത്തുക

നിയമസഭമണഡലം പുരുഷവോട്ടര് എണ്ണം (1000) വനിതാ വോട്ടരമാര് ആകെ ആകെ ബൂത്ത്
ഏറനാട് 64740 65910 130650 114
നിലമ്പൂർ 77386 83272 160658 149
വണ്ടൂർ 79727 86028 165755 153

1977 മുതൽ 1996 വരെ തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [15]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
1977 [16] 62.04 73.78 വെള്ള ഈച്ചരൻ 61.26 ഐ. എൻ. സി(ഐ) കെ. ഗോപാലൻ 38.24 BLD
1980 [17] 68.63 70.27 എം.എ. കുട്ടപ്പൻ 51.57 ഐ. എൻ. സി(ഐ) പി. സുരേഷ് 42.94 INC(U)
1982[18] 55.69 58.02 പന്തളം സുധാകരൻ 51.97 ഐ. എൻ. സി(ഐ) എൻ. ആനന്ദൻ 41.34 ICS
1987[19] 95.98 79.73 പന്തളം സുധാകരൻ 52.39 ഐ. എൻ. സി(ഐ) യു. ഉത്തമൻ 37.80 സി.പി.എം
1991 [20] 105.83 69.44 പന്തളം സുധാകരൻ 51.30 ഐ. എൻ. സി(ഐ) കുന്നത്ത് വേലായുധൻ 43.97 സി.പി.എം
1996 [21] 117.94 69.13 എൻ. കണ്ണൻ 48.71 സി.പി.എം പന്തളം സുധാകരൻ 45.01 ഐ. എൻ. സി(ഐ)

തിരഞ്ഞെടുപ്പുഫലങ്ങൾ 2001മുതൽ തിരുത്തുക

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ വോട്ട്
2001 [22] 175030 136836 എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) 80059 എൻ. കണ്ണൻസി.പി.എം 51834 എടനിലാൻ ബാബു - BJP 3556
2006 [23] 201112 157997 എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) 85118 കൊരമ്പയിൽ ശങ്കരൻസി.പി.എം 67957 കെ.യു. ചന്ദ്രൻ - BJP 3837
2011 [24] 180715 132650 എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) 77580 വി രമേശൻസി.പി.എം 48661 കോതേരി അയ്യപ്പൻ - BJP 2885
2016 [25] 209876 155329 എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) 81964 കെ നിശാന്ത്സി.പി.എം 58100 സുനിത മോഹൻ ദാസ് - BJP 9471
2021 [26] 226426 169931 എ.പി. അനിൽകുമാർ ഐ. എൻ. സി(ഐ) 87415 പി. മിധുനസി.പി.എം 71852 പി.സി.വിജയൻ - BJP 7057

2009 ഏപ്രില് 16 ലോകസഭാ തിരഞ്ഞെടുപ്പ് തിരുത്തുക

നിയമസഭമണഡലം:ഏറനാട്:പുരുഷവോട്ടര്മാര്:64740,വനിതാ വോട്ടർമാരുടെ ഏണ്ണം:65910

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 721
  2. കേരള നിയമസഭ മെംബർമാർ: എ.പി. അനിൽകുമാർ ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  3. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 14 ഒക്ടോബർ
  4. http://www.niyamasabha.org/codes/14kla/Members-Eng/14%20Anil%20Kumar%20AP.pdf നിയമസഭ,2021 ] -വണ്ടൂർ ശേഖരിച്ച തീയതി 21 മെയ് 2021
  5. http://www.niyamasabha.org/codes/members.htm നിയമസഭ,2016 ] -വണ്ടൂർ ശേഖരിച്ച തീയതി 13 ജൂലൈ 2016
  6. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2011 Archived 2016-01-14 at the Wayback Machine. -വണ്ടൂർ ശേഖരിച്ച തീയതി 13 ജൂലൈ 2016]
  7. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -വണ്ടൂർ ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  8. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  9. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  10. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  11. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  12. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  13. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  14. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  15. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] വണ്ടൂർ , 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  16. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  17. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf
  19. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf
  20. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  22. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 22 മെയ് 2021
  23. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 14 ഒക്ടോബർ 2008
  24. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 12 ജൂലൈ 2016
  25. സൈബർ ജേണലിസ്റ്റ് കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 12 ജൂലൈ 2016
  26. [1] കേരള നിയമസഭ 2021 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വണ്ടൂർ നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 21 മെയ് 2021
"https://ml.wikipedia.org/w/index.php?title=വണ്ടൂർ_നിയമസഭാമണ്ഡലം&oldid=3790260" എന്ന താളിൽനിന്ന് ശേഖരിച്ചത്