ഒ.ആർ. കേളു

ഇന്ത്യയിലെ ഒരു കമ്യൂണിസ്റ് മാർക്സിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ

രണ്ടാം പിണറായി സർക്കാരിൽ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിയും സി.പി.ഐ.(എം) നേതാവും, പതിനാലാം നിയമസഭയിൽ മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സമാജികനുമാണ് ഒ.ആർ. കേളു. സി.പി.എം മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ആദിവാസി ക്ഷേമസമിതി മാനന്തവാടി ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.[1]

ഒ.ആർ. കേളു
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 21 2016
മുൻഗാമിപി.കെ. ജയലക്ഷ്മി
മണ്ഡലംമാനന്തവാടി
വ്യക്തിഗത വിവരങ്ങൾ
ജനനം (1970-08-02) ഓഗസ്റ്റ് 2, 1970  (54 വയസ്സ്)
വയനാട്
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിശാന്ത പി.കെ.
കുട്ടികൾരണ്ട് പെൺകുട്ടികൾ
മാതാപിതാക്കൾ
  • രാമൻ (അച്ഛൻ)
  • അമ്മു (അമ്മ)
വസതിമുളങ്കൊല്ലി
As of ജൂൺ 29, 2020
ഉറവിടം: നിയമസഭ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-07-03. Retrieved 2021-08-11.
"https://ml.wikipedia.org/w/index.php?title=ഒ.ആർ._കേളു&oldid=4092205" എന്ന താളിൽനിന്ന് ശേഖരിച്ചത്