മിസ്സ് യൂണിവേഴ്സ് 2017
മിസ്സ് യൂണിവേഴ്സിന്റെ 66-റാമത് എഡിഷനാണ് മിസ്സ് യൂണിവേഴ്സ് 2017. ലാസ് വെയ്ഗസ്, നെവാഡ, അമേരിക്കയിൽ ദി ആക്സിസ്മാളിൽ 26 നവംബർ 2017-നാണ് മല്സരം നടന്നത്. ഫ്രാൻസിന്റെ ഐറിസ് മിറ്റന്റ്ര് തന്റെ പിൻഗാമിയായി ദക്ഷിണാഫ്രിക്കയുടെ ഡെമി ലെയ് നെൽ പീറ്റേഴ്സ്നെ കിരീടം അണിയിച്ചു.
മിസ്സ് യൂണിവേഴ്സ് 2017 | |
---|---|
തീയതി | 26 നവംബർ 2017 |
അവതാരകർ |
|
വിനോദം |
|
വേദി | ദി ആക്സിസ്, ലാസ് വെയ്ഗസ്, നെവാഡ, അമേരിക്ക |
പ്രക്ഷേപണം | ഫോക്സ് അസ്റ്റേക്ക |
പ്രവേശനം | 92 |
പ്ലെയ്സ്മെന്റുകൾ | 16 |
ആദ്യമായി മത്സരിക്കുന്നവർ | |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | ഡെമി ലെയ് നെൽ പീറ്റേഴ്സ് ദക്ഷിണാഫ്രിക്ക |
അഭിവൃദ്ധി | ലോറ ഡെ സാങ്ക്റ്റിസ് പനാമ |
മികച്ച ദേശീയ വസ്ത്രധാരണം | മോമോകോ അബെ ജപ്പാൻ |
ഫോട്ടോജെനിക് | ബുംഗ ജെലിത്ത ഇന്തോനേഷ്യ |
2011-ലും 2012-ലും നടന്ന 89 മത്സരാർത്ഥികളുടെ മുൻകാല റെക്കോഡ് മറികടന്ന് 2017-ഇൽ 92 മത്സരാർത്ഥികൾ പങ്കെടുത്തു.
ഫലം
തിരുത്തുകപ്ലെയ്സ്മെന്റുകൾ
തിരുത്തുകഅന്തിമ ഫലം | മത്സരാർത്ഥി |
---|---|
മിസ്സ് യൂണിവേഴ് 2017 |
|
ഒന്നാം റണ്ണർ അപ്പ് |
|
രണ്ടാം റണ്ണർ അപ്പ് |
|
ടോപ്പ് അഞ്ച് |
|
ടോപ്പ് പത്ത് |
|
ടോപ്പ് പതിനാറ് |
ന്യായാധിപന്മാർ
തിരുത്തുകപ്രിലിമിനറി റൗണ്ടുകൾ
തിരുത്തുക- സെസിലിയോ അസൻസിയൺ – സ്ലേ മോഡൽസിന്റെ സംവിധായകനും സ്ഥാപകനും.
- മോർഗൻ ഡീൻ – TAO റസ്റ്റോറന്റ് ഗ്രൂപ്പ് മാർക്കറ്റിംഗ് ഡയറക്ടർ.
- വെണ്ടി ഫിറ്റ്സ് വില്ല്യം – ട്രിനിഡാഡ് ടൊബാഗോയിൽ നിന്നും മിസ്സ് യൂണിവേഴ്സ് 1998 വിജയി.
- ഇസബെല്ലെ ലിൻഡ്ബ്ലോം – IMG മോഡൽസിന്റെ സ്കൗട്ട്.
- മേഗൻ ഒലിവി – ഫോക്സ് സ്പോർട്സ് 1 ചേനലിന്റെ അവതാരകയും ലേഖകയും.
- ബിൽ പെരിറ – CEO, പ്രസിഡന്റ്, കൂടാതെ IDT ടെലികോമിന്റെ സഹ-ചെയർമാൻ.
അന്തിമ സംപ്രേഷണം
തിരുത്തുക- വെണ്ടി ഫിറ്റ്സ് വില്ല്യം – ട്രിനിഡാഡ് ടൊബാഗോയിൽ നിന്നും മിസ്സ് യൂണിവേഴ്സ് 1998 വിജയി.
- ജയ് മാനുവൽ - ടെലിവിഷൻ അവതാരകൻ, ക്രിയേറ്റീവ് ഡയറക്ടർ, മേക്കപ്പ് ആർട്ടിസ്റ്റ്
- റോസ് മാത്യൂസ് - ടെലിവിഷൻ വ്യക്തിത്വം.
- മേഗൻ ഒലിവി – ഫോക്സ് സ്പോർട്സ് 1 ചേനലിന്റെ അവതാരകയും ലേഖകയും
- ലീലെ പോൺസ് – വൈൻ & യൂട്യൂബ് വ്യക്തിത്വം.
- പിയ വൂർസ്ബാഷ് - ഫിലിപ്പീൻസിൽ നിന്നും മിസ്സ് യൂണിവേർസ് 2015 വിജയി.
മത്സരാർത്ഥികൾ
തിരുത്തുക2017 ലെ മിസ്സ് യൂണിവേഴ്സിൽ 92 പ്രതിനിധികൾ പങ്കെടുത്തു:[1]
രാജ്യം/പ്രദേശം | മത്സരാർത്ഥി | വയസ്സ് | ഉയരം | ജന്മനാട് |
---|---|---|---|---|
അൽബേനിയ | ബ്ലേർറ്റ ലെക | 19 | 5 അടി (1.5240000 മീ)* | ടിറാന |
അംഗോള | ലോറിയേൽ മാർട്ടിൻ | 19 | 5 അടി (1.5240000000 മീ)* | കബിണ്ട |
അർജന്റീന | സ്റ്റെഫാനിയ ഇൻകാൻഡല | 23 | 5 അടി (1.52400000000 മീ)* | ബ്യൂണസ് ഐറീസ് |
അരൂബ | അലീന മൻസൂർ | 26 | 5 അടി (1.5240000 മീ)* | മൽമോക്ക് |
ഓസ്ട്രേലിയ | ഒലിവിയ റോഗേഴ്സ് | 25 | 5 അടി (1.524000000 മീ)* | അഡലെയ്ഡ് |
ഓസ്ട്രിയ | സെലിൻ ഷ്രെൻക് | 19 | 5 അടി (1.5240000 മീ)* | ഗൺസർഡൊൻഡോർഫ് |
ബഹാമാസ് | യാസ്മിൻ കൂക് | 25 | 5 അടി (1.5240000000 മീ)* | നസ്സാവു |
ബർബാഡോസ് | ലെസ്ലി ചാപ്മാൻ | 26 | 5 അടി (1.524000000 മീ)* | ബ്രിഡ്ജ്ടൗൺ |
ബെൽജിയം | ലീസ്ബെത് ക്ലോസ് | 20 | 5 അടി (1.52400000 മീ)* | അസൈൻഡ് |
ബൊളീവിയ | ഗെലീസി നോഗോവർ | 21 | 6 അടി (1.8288 മീ)* | കോബീജ |
ബ്രസീൽ | മൊണാലിസ ആൽക്കന്റാറ | 18 | 5 അടി (1.52400000 മീ)* | തെരേസീന |
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ | ഖെഫ്ര സിൽവെസ്റ്റർ | 25 | 5 അടി (1.524000 മീ)* | ടോർട്ടോള |
ബൾഗേറിയ | നിക്കോലിറ്റ ടോഡരോവ | 19 | 5 അടി (1.52400000 മീ)* | വ്രതസ |
കംബോഡിയ | സത്താരി ബൈ | 19 | 5 അടി (1.52400000 മീ)* | ഫ്നോം പെൻ |
കാനഡ | ലോറൻ ഹൌവ് | 24 | 5 അടി (1.524000000 മീ)* | ടോറോണ്ടോ |
കേയ്മൻ ദ്വീപുകൾ | അനിക കൊനോളി | 27 | 5 അടി (1.52400000 മീ)* | വെസ്റ്റ് ബേ |
ചിലി | നടിവാഡെ ലീവ | 25 | 5 അടി (1.52400000000 മീ)* | സാന്റിയാഗൊ |
China | റോഷെറ്റ് ക്യുയു | 27 | 5 അടി (1.524000000 മീ)* | ചെങ്ഡു |
കൊളംബിയ | ലോറ ഗോൺസാൽസ് | 22 | 5 അടി (1.52400000000 മീ)* | കാർഗഗേനാ |
കോസ്റ്റ റീക്ക | എലീന കൊരിയ | 27 | 6 അടി (1.8 മീ)* | ഹെരെഡിയ |
ക്രൊയേഷ്യ | ഷാനേലെ പെട്ടി | 19 | 6 അടി (1.8 മീ)* | സ്ലാവോൻസ്കി ബ്രോഡ് |
കുറകാവോ | നസിറ ബാലാലൈൻ | 20 | 5 അടി (1.524000000 മീ)* | വിൽസ്സ്റ്റാഡ് |
ചെക്ക് റിപ്പബ്ലിക്ക് | മൈക്കൽ ഹബനാവോ | 21 | 5 അടി (1.524000000 മീ)* | സ്ലിൻ |
ഡൊമനിക്കൻ റിപ്പബ്ലിക് | കാർമെൻ മുനോസ് | 21 | 5 അടി (1.524000000 മീ)* | ലിസിയ അൽ മെഡിയോ |
ഇക്വഡോർ | ഡാനിയേല സെപ്പെദ | 22 | 5 അടി (1.52400000 മീ)* | ഗുവായാക്വിൽ |
ഈജിപ്റ്റ് | ഫറാഹ് സെഡ്കി | 23 | 5 അടി (1.52400000 മീ)* | കെയ്റോ |
എൽ സാൽവദോർ | അലസൻ അബർക | 21 | 5 അടി (1.52400 മീ)* | സാൻ സാൽവദോർ |
എത്യോപ്യ | അകിനാഹോം സിർഗൗ | 22 | 5 അടി (1.524000000 മീ)* | അഡിസ് അബെബ |
ഫിൻലാൻ്റ് | മിഖേല സോഡെർഹോൽ | 25 | 5 അടി (1.524000000 മീ)* | ഹെൽസിങ്കി |
ഫ്രാൻസ് | അലീഷ്യ അലൈസ് | 19 | 5 അടി (1.5240000000 മീ)* | പാരിസ് |
ജോർജ്ജിയ | മരീറ്റ ഗോഗോഡ്സ് | 21 | 5 അടി (1.5240000000 മീ)* | രുസ്ഥാവി |
ജർമ്മനി | സോഫിയ കൊച്ച് | 20 | 5 അടി (1.5240000 മീ)* | ഹല്ലെ |
ഘാന | രൂത്ത് ക്വാഷി | 23 | 5 അടി (1.52400000000 മീ)* | അജുമാക്കോ |
ഗ്രേറ്റ് ബ്രിട്ടൺ | അന്ന ബർഡി | 25 | 5 അടി (1.524000000 മീ)* | ലീസെസ്റ്റർ |
ഗുവാം | മൈന വെൽച്ച് | 27 | 5 അടി (1.5240000000 മീ)* | താമസിംഗ് |
ഗ്വാട്ടിമാല | ഐസൽ സുനിഗ | 23 | 5 അടി (1.52400000 മീ)* | അയുതല |
ഗയാന | റഫിയ ഹുസൈൻ | 25 | 5 അടി (1.5240000 മീ)* | അണ്ണാ റെജിൻ |
ഹെയ്റ്റി | കാസന്ദ്ര ചേരി | 22 | 5 അടി (1.52400000 മീ)* | പോർട്ട്-ഔ-പ്രിൻസ് |
ഹോണ്ടുറാസ് | ഏപ്രിൽ ടോബി | 18 | 6 അടി (2 മീ)* | റൊട്ടൻ |
ഐസ്ലാന്റ് | ആർന ജോൻസ്ഡോട്ടിർ | 22 | 5 അടി (1.52400000 മീ)* | കോപ്പവോഗൂർ |
ഇന്ത്യ | ശ്രധാ ശശിധർ | 21 | 5 അടി (1.5240000 മീ)* | ചെന്നൈ |
ഇന്തോനേഷ്യ | ബുംഗ ജെലിത്ത | 26 | 5 അടി (1.52400000000 മീ)* | ജക്കാർത്ത |
ഇറാഖ് | സാറ ഇദൻ | 27 | 5 അടി (1.5240000 മീ)* | [ബാഗ്ദാദ്]] |
അയർലണ്ട് | കൈയിൻ ടയിബിൻ | 23 | 5 അടി (1.524000000 മീ)* | കോബ് |
ഇസ്രയേൽ | അദാർ ഗന്ധേഴ്സ്മാൻ | 19 | 5 അടി (1.5240000 മീ)* | ആസ്കെലോൺ |
ഇറ്റലി | മരിയ പോളിവെനോ | 25 | 5 അടി (1.524000000 മീ)* | നേപ്പിൾസ് |
ജമൈക്ക | ഡീവിന ബെന്നെറ്റ് | 21 | 5 അടി (1.5240000000 മീ)* | ക്ലോറെൻഡൺ |
ജപ്പാൻ | മോമോകോ അബെ | 23 | 5 അടി (1.524000000 മീ)* | ചിബ |
ഖസാഖ്സ്ഥാൻ | കാമില അസൈലോവ | 19 | 5 അടി (1.524000000 മീ)* | അൽമാട്ടി |
ദക്ഷിണ കൊറിയ | സീഷോ ചോ | 26 | 5 അടി (1.5240000 മീ)* | സോൾ |
ലാവോസ് | സോഫഫോൺ സോംവിചിത് | 20 | 5 അടി (1.5240000 മീ)* | വിഎന്റീൻ |
ലെബനാൻ | ജന സാദർ | 20 | 5 അടി (1.5240000000 മീ)* | സിഡോൺ |
മലേഷ്യ | സാമന്ത ജെയിംസ് | 23 | 5 അടി (1.5240000 മീ)* | കോലാലമ്പൂർ |
മാൾട്ട | ടിഫാനി പിസാനി | 25 | 5 അടി (1.524000000 മീ)* | അറ്റാർഡ് |
മൗറീഷ്യസ് | ആൻഗ് കാലിഞ്ചർ | 27 | 5 അടി (1.52400000000 മീ)* | ക്യൂറേപീപ് |
മെക്സിക്കോ | ഡെനിസ് ഫ്രാങ്കോ | 19 | 5 അടി (1.5240000000 മീ)* | കുലിയാക്കാൻ |
മ്യാൻമാർ | സുൻ തൻസീൻ | 22 | 5 അടി (1.5240000000 മീ)* | യംഗോൺ |
നമീബിയ | സുനി ജനുവരി | 23 | 5 അടി (1.524000000 മീ)* | റെഹോബോത്ത് |
നേപ്പാൾ | നഗ്മ ശ്്രഷ്ട | 26 | 5 അടി (1.52400000000 മീ)* | കാഠ്മണ്ഡു |
നെതർലൻ്റ്സ് | നിക്കി ഒഫീജ് | 22 | 5 അടി (1.52400000000 മീ)* | ഹാൻഡൽ |
ന്യൂസീലൻഡ് | ഹാർലെം-ക്രൂസ് അതാരംഗി ഐഹാബിയ | 19 | 5 അടി (1.5240000000 മീ)* | നേപ്പിയർ |
നിക്കരാഗ്വ | ബെരെനീസ് ക്വിസാഡ | 24 | 5 അടി (1.52400000 മീ)* | എൽ രാമ |
നൈജീരിയ | സ്റ്റെഫാനി അഗ്ബാസി | 22 | 5 അടി (1.5240000000 മീ)* | നെനി |
നോർവേ | കാജാ കോജൻ | 20 | 5 അടി (1.524000 മീ)* | കാൻഡിവിംഗ് |
പനാമ | ലോറ ഡെ സാങ്ക്റ്റിസ് | 21 | 6 അടി (2 മീ)* | പനാമ സിറ്റി |
പരഗ്വെ | ഏരിയേ മച്ചാഡോ | 25 | 5 അടി (1.52400000000 മീ)* | അസൻസിയൺ |
പെറു | പ്രിസില ഹോവാർഡ് | 26 | 5 അടി (1.52400000 മീ)* | പിയുറ |
ഫിലിപ്പീൻസ് | റേച്ചൽ പീറ്റേഴ്സ് | 26 | 5 അടി (1.52400000 മീ)* | കാനമാൻ |
പോളണ്ട് | കാതറീന വൊക്കൊറെക് | 26 | 5 അടി (2 മീ)* | വാഴ്സ |
പോർച്ചുഗൽ | മാറ്റ്ഡ്ടെ ലൈമ | 18 | 5 അടി (1.524000000 മീ)* | സെറ്റുബൽ |
പോർട്ടോ റിക്കോ | ഡന്ന ഹെർണാൻഡേസ് | 21 | ഭയ്യാ മാരെ | സാൻ ജുവാൻ |
റൊമാനിയ | ഐയോന മിഹാലാഷ് | 26 | 6 അടി (2 മീ)* | കോൺസ്റ്റാറ്റ |
റഷ്യ | ക്സാഷിയ അലക്സാണ്ട്റോവ | 22 | 5 അടി (1.5240000000 മീ)* | മോസ്കോ |
സെയ്ന്റ് ലൂസിയ | ലൂയിസ് വിക്ടർ | 26 | 5 അടി (1.52400000000 മീ)* | മൈകോഡ് |
സിംഗപ്പൂർ | മാനുവൽ ബ്രണ്ട്രെഗർ | 24 | 5 അടി (1.5240000 മീ)* | സിംഗപ്പൂർ |
സ്ലോവാക്യ | വനിതാ ബോട്ടാനവോ | 19 | 5 അടി (1.524000000 മീ)* | ബ്രാട്ടിസ്ലാവ |
സ്ലൊവീന്യ | ഇമിന ഇക്കിക് | 22 | 5 അടി (1.52400000000 മീ)* | പടുജ് |
ദക്ഷിണാഫ്രിക്ക | ഡെമി ലെയ് നെൽ പീറ്റേഴ്സ് | 22 | 5 അടി (1.5240000 മീ)* | സെഡ്ജ്ഫീൽഡ് |
സ്പെയിൻ | സോഫിയ ഡെൽ പ്രാഡോ | 22 | 5 അടി (1.52400000000 മീ)* | ആൽബാസെറ്റ് |
ശ്രീലങ്ക | ക്രിസ്റ്റീന പീറീസ് | 23 | 5 അടി (1.524000000 മീ)* | കൊളംബോ |
സ്വീഡൻ | ഫ്രിഡ ഫ്രോങ്കന്ദർ | 22 | 5 അടി (1.5240000000 മീ)* | ഗോഥെൻബർഗ് |
ടാൻസാനിയ | ലിലിയൻ മരുലേ | 22 | 5 അടി (1.52400000 മീ)* | ദാർ എസ് സലാം |
തായ്ലാന്റ് | മരിയ പൂൺലേർട്ടർപ് | 25 | 6 അടി (2 മീ)* | ബാങ്കോക്ക് |
ട്രിനിഡാഡ് ടൊബാഗോ | വോവോൺ ക്ലാർക്ക് | 27 | 5 അടി (1.5240000 മീ)* | സാൻ ഫെർണാണ്ടോ |
തുർക്കി | പിനാർ ടർട്ടൻ | 20 | 6 അടി (2 മീ)* | ഇസ്മിർ |
ഉക്രൈൻ | യാന ക്രാസ്നോക്കോവ് | 18 | 5 അടി (1.524000 മീ)* | കീവ് |
അമേരിക്ക | കാറ മക്കലൂഗ് | 26 | 5 അടി (1.5240000000 മീ)* | വാഷിങ്ടൺ, ഡി.സി. |
ഉറുഗ്വേ | മാരിസോൾ അകോസ്ത | 20 | 5 അടി (1.52400000000 മീ)* | ക്യാൻലന്സ് |
യുണൈറ്റഡ് സ്റ്റേറ്റ്സ് വിർജിൻ ദ്വീപുകൾ | എസൊനിക്ക വീര | 27 | 5 അടി (1.52400000 മീ)* | ഷാർലറ്റ് അമാലി |
വെനിസ്വേല | കീസി സെയ്ഗോ | 24 | 5 അടി (1.524000000 മീ)* | കാരക്കാസ് |
വിയറ്റ്നാം | ലോൺ എൻഗുവാൻ | 27 | 5 അടി (1.524000000 മീ)* | തായ് ബിയൻ |
സാംബിയ | ഇസബെൽ ചിറ്റോതി | 26 | 5 അടി (1.52400 മീ)* | ചിങ്ങോള |
കുറിപ്പുകൾ
തിരുത്തുകആദ്യമായി മത്സരിച്ചവർ
തിരുത്തുകതിരിച്ചുവരവുകൾ
തിരുത്തുക1972-ൽ അവസാനമായി മത്സരിച്ചവർ
2010-ൽ അവസാനമായി മത്സരിച്ചവർ
2014-ൽ അവസാനമായി മത്സരിച്ചവർ
2015-ൽ അവസാനമായി മത്സരിച്ചവർ
അവലംബം
തിരുത്തുക- ↑ "മിസ്സ് യൂണിവേഴ്സ് 2017 മത്സരാർത്ഥികൾ". മിസ്സ് യൂണിവേഴ്സ്. 2017 നവംബർ 27. Archived from the original on 2019-12-01. Retrieved 2017-11-27.
{{cite web}}
: Check date values in:|date=
(help); Italic or bold markup not allowed in:|publisher=
(help)