മിസ്സ് യൂണിവേഴ്സ് 2016
മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം
മിസ്സ് യൂണിവേഴ്സിന്റെ 65-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2016. 2017 ജനുവരി 30-ന് ഫിലിപ്പീൻസിലെ, പസായ് നഗരത്തിലെ, മോൾ ഓഫ് അരീനയിൽ വെച്ചായിരുന്നു മത്സരം നടന്നത്. ഫിലിപ്പീൻസിന്റെ പിയ വാർട്സ്ബർഗ് ഫ്രാൻസിന്റെ അയ്റീസ് മിറ്റാണോറിനെ തന്റെ പിൻഗാമിയായി കിരീടമണിയിച്ചു.[1]
മിസ്സ് യൂണിവേഴ്സ് 2016 | |
---|---|
തീയതി | 30 ജനുവരി 2017 |
അവതാരകർ |
|
വിനോദം |
|
വേദി | മോൾ ഓഫ് ഏഷ്യ അരീന, പസായ് മെട്രോ മനീല, ഫിലിപ്പീൻസ് |
പ്രക്ഷേപണം | FOX Azteca |
പ്രവേശനം | 86 |
പ്ലെയ്സ്മെന്റുകൾ | 13 |
ആദ്യമായി മത്സരിക്കുന്നവർ | സീറാ ലിയോൺ |
പിൻവാങ്ങലുകൾ | |
തിരിച്ചുവരവുകൾ | |
വിജയി | അയ്റീസ് മിറ്റാണോർ ഫ്രാൻസ് |
അഭിവൃദ്ധി | ജെന്നി കിം ദക്ഷിണ കൊറിയ |
മികച്ച ദേശീയ വസ്ത്രധാരണം | ഹെട് ഹെട് ഹുൻ മ്യാൻമാർ |
63 വർഷങ്ങൾക്കു ശേഷമാണ് ഫ്രാൻസ് മിസ്സ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയത്. ഇത് മിസ്സ് യൂണിവേഴ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംഭവിച്ചത്.
ഫലം
തിരുത്തുകപ്ലെയ്സ്മെന്റുകൾ
തിരുത്തുകഅന്തിമ ഫലം | മത്സരാർത്ഥി |
---|---|
മിസ്സ് യൂണിവേഴ് 2016 |
|
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടോപ്പ് 6 |
|
ടോപ്പ് 9 |
|
ടോപ്പ് 13 |
|
കുറിപ്പുകൾ
തിരുത്തുകപിൻവാങ്ങലുകൾ
തിരുത്തുകഅരങ്ങേറ്റം
തിരുത്തുകതിരിച്ചുവരവുകൾ
തിരുത്തുക2001-ൽ അവസാനമായി മത്സരിച്ചവർ
2007-ൽ അവസാനമായി മത്സരിച്ചവർ
2009-ൽ അവസാനമായി മത്സരിച്ചവർ
2011-ൽ അവസാനമായി മത്സരിച്ചവർ
2013-ൽ അവസാനമായി മത്സരിച്ചവർ
2014-ൽ അവസാനമായി മത്സരിച്ചവർ
അവലംബം
തിരുത്തുക- ↑ "ഫ്രാൻസിന്റെ അയ്റീസ് മിറ്റാണോർ മിസ്സ് യൂണിവേഴ്‌സ് കിരീടം കരസ്ഥമാക്കി". ndtv.com (in ഇംഗ്ലീഷ്).