കാരൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കാരൂർ (Karoor). തൃശ്ശൂർ പട്ടണത്തിൽ നിന്ന് 30 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 53 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കാരൂർ.

Karoor

കാരൂർ
Village
Karoor Areal View
Karoor Areal View
Country India
StateKerala
DistrictThrissur District
Government
 • ഭരണസമിതിGrama Panchayath
Languages
 • OfficialMalayalam
സമയമേഖലUTC+5:30 (IST)
PIN
680697
Telephone code0480
വാഹന റെജിസ്ട്രേഷൻKL-64, KL-8, KL-45
Nearest cityChalakudy, Irinjalakuda and Mala
Literacy100%%
Lok Sabha constituencyThrissur
Vidhan Sabha constituencyIrinjalakuda
ClimateSeasonal (Köppen)

അധികാരപരിധികൾതിരുത്തുക

പ്രധാന സ്ഥാപനങ്ങൾതിരുത്തുക

 •  
  സെൻറ് മേരീസ് റോസറി പള്ളി, കാരൂർ
   
  ബ്ലെസ്സഡ്.മറിയം ത്രേസ്സ്യ ചർച്ച് ഷോളയാർ, കാരൂർ
  സെന്റ് മേരീസ് റോസറി പള്ളി, കാരൂർ
 • കാരൂരിലെ പരിശുദ്ധ കൊന്ത മാതാവിന്റെ പേരിലുള്ള പള്ളിയിലെ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ എല്ലാ വർഷം ഓഗസ്റ്റ് 15 ആഘോഷിക്കുന്നു. അമ്പു തിരുനാൾ ജാതിമത ഭേദമന്യേ ജനുവരി 25, 26 ദിവസങ്ങളിൽ ‍‍ആഘോഷിക്കപ്പെടുന്നു. ഈ പള്ളിയിൽ അടുത്ത കാലത്ത് നിർമിച്ച മാതാവിന്റെ കൊന്ത ഗ്രാമം വളരെ ആകർഷകമാണ്‌.
 •  
  സെന്റ്. മേരീസ് യുപി സ്കൂൾ കാരൂർ
  സെന്റ് .മേരീസ് യുപി സ്കൂൾ കാരൂർ
 •  
  കാരൂർ ജുമാ മസ്ജിദ്
  ജുമാ മസ്ജിദ് കാരൂർ
 • ശ്രീധനക്കാവ് ഭഗവതി ക്ഷേത്രം കാരൂർ
 • ബ്ലെസ്സഡ്.മറിയം ത്രേസ്സ്യ ചർച്ച് ഷോളയാർ, കാരൂർ

എത്തിച്ചേരാനുള്ള വഴിതിരുത്തുക

എൻ.എച്ച് 544 ൽ തൃശ്ശൂർ-എർണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 10 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - തൃശ്ശൂർ, ചാലക്കുടി, വെള്ളാങ്ങല്ലൂർ (7 കി.മീ.), കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട കൊടകര എന്നിവിടങ്ങളിൽ നിന്നും ബസ്സ് വഴി കാരൂരിൽ എത്താം.

റെയിൽ വഴി - അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ ചാലക്കുടി ദൂരം 4 കിലോമീറ്റർ

വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 32 കിലോമീറ്റർ.

സമീപ ഗ്രാമങ്ങൾതിരുത്തുക

കാരൂർ ഒട്ടനവധി ഗ്രാമങ്ങളാ‍ൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=കാരൂർ&oldid=3344915" എന്ന താളിൽനിന്ന് ശേഖരിച്ചത്