കുണ്ടൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിൽ തിരൂരങ്ങാടി താലൂക്കിലെ നന്നമ്പ്ര പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കുണ്ടൂർ. തിരൂരങ്ങാടിക്ക് തെക്ക് നാല് കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക പണ്ഡിതന്മാരയിരുന്ന കറുത്ത അഹമ്മെദ്‌ മുസ്ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദർ മുസ്ലിയാർ എന്നിവർ ഈ പ്രദേശത്താണ് ജീവിച്ചിരുന്നത്. ഖിലാഫത്ത്‌ സമര കാലത്ത്‌ നേതൃത്വം നൽകിയിരുന്ന ലവക്കുട്ടിക്ക് ഈ പ്രദേശവുമായി ബന്ധമുണ്ടായിരുന്നു. നായരച്ചൻ ആ കാലത്തെ പൌരപ്രമുഖനും ജന്മിയും ആയിരുന്നു.

കുണ്ടൂർ
Map of India showing location of Kerala
Location of കുണ്ടൂർ
കുണ്ടൂർ
Location of കുണ്ടൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) മലപ്പുറം
സമയമേഖല IST (UTC+5:30)

Coordinates: 11°00′30″N 75°55′24″E / 11.0084643°N 75.9232492°E / 11.0084643; 75.9232492


സന്ദർശന കേന്ദ്രങ്ങൾതിരുത്തുക

  • കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാർ മഖാം
  • കറുത്ത അഹമ്മദ് മുസ്ലിയാർ മഖാം

പ്രധാന പൊതു സ്ഥാപനങ്ങൾതിരുത്തുക

 
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് കാര്യാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

  • ഗൗസിയ്യ ദഅവാ കോളേജ്
  • ഗൗസിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജ്
  • ഗൗസിയ്യ യതീംഖാന
  • ദാറുത്തഅലീമുൽ ഗൗസിയ്യ ഓർഫനേജ് ഹൈസ്കൂൾ
  • കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി സ്കൂൾ
  • സി.എച്ച് മുഹമ്മദ്‌ കോയ മെമ്മോറിയൽ യു.പി സ്കൂൾ
  • മർകസ് ഹയർ സെക്കണ്ടറി സ്കൂൾ
  • പി. എം. എസ്. ടി .ആർട്സ്സ് ആൻഡ് സയൻസ് കോളേജ്


"https://ml.wikipedia.org/w/index.php?title=കുണ്ടൂർ&oldid=3461872" എന്ന താളിൽനിന്ന് ശേഖരിച്ചത്