ഫലകം:2011/ഒക്ടോബർ
|
- ഇടമലയാർ കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ളയെ കേരളപ്പിറവിയോടനുബന്ധിച്ച് വിട്ടയക്കാൻ സർക്കാരിന്റെ തീരുമാനം[1].
- ഉത്തർ പ്രദേശിലെ ഗാസിയബാദിൽ, നർഗീസ് എന്ന പെൺകുഞ്ഞു പിറന്നതോടെ ലോക ജനസംഖ്യ 700 കോടിയിലെത്തി[2].
- മുൻ ജലസേചനവകുപ്പ് മന്ത്രി എം.പി. ഗംഗാധരൻ അന്തരിച്ചു[3].
- സൗമ്യ വധക്കേസിൽ ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി[4].
- ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് അന്തരിച്ചു[5].
- രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ റദ്ദാക്കരുതെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു[6].
- വിശ്വാസയോഗ്യമല്ലാത്ത മരണമൊഴിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയെ കുറ്റക്കാരനായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി[7].
- മുല്ലപ്പെരിയാർ പാട്ടക്കരാർ 125 വർഷം പൂർത്തിയായി[8].
- പ്രളയക്കെടുതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽനിന്ന് ജനങ്ങൾ പ്രാണരക്ഷാർത്ഥം പലായനം ചെയ്യുന്നു[9].
- ജനീവയിലെ സേണിൽ ന്യൂട്രിനോ പരീക്ഷണം വ്യത്യസ്തമായ രീതിയിൽ വീണ്ടും പരീക്ഷിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചു[10].
- മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ വധിച്ച കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ടവർ സമർപ്പിച്ച ഹർജികൾ മദ്രാസ് ഹൈക്കോടതി നവംബർ 29 ലേക്ക് മാറ്റി[11].
- പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോയുടെ ലിബിയൻ ദൗത്യം തിങ്കളാഴ്ചയോടെ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയുടെ തീരുമാനം[12].
- കിളിരൂർ കേസിൽ വി.ഐ.പി.യുടെ പങ്കിന് കുറ്റപത്രത്തിൽ തെളിവില്ലെന്ന് സി.ബി.ഐ. കോടതി[13].
- പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിനെ ഐ.എച്ച്.ആർ.ഡി അഡീഷണൽ ഡയറക്ടർ സ്ഥാനത്തുനിന്ന് ഉടൻ സസ്‌പെൻഡ് ചെയ്യേണ്ടതില്ലെന്ന് സർക്കാർ തീരുമാനം[14].
- വടക്കൻ പാക്കിസ്ഥാനിൽ സേനാ താവളം സ്ഥാപിക്കാൻ ചൈന പദ്ധതിയിട്ടതായി ദി ന്യൂസ് റിപ്പോർട്ട്[15].
- തായ്ലൻഡിലെ പ്രളയത്തിൽ ഇതു വരെ 370 മരണം[16].
- ഒക്ടോബർ 31-ന് ലോക ജനസംഖ്യ 700 കോടിയിലെത്തും[17].
- ടൈറ്റാനിയം അഴിമതിക്കേസിൽ സി.ബി.ഐ. അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ[18].
- മലയാളചലച്ചിത്ര സംവിധായകൻ മോഹൻ രാഘവൻ (47) അന്തരിച്ചു[19].
- പൊതുമുതൽ നശിപ്പിക്കുന്ന കേസിലെ പ്രതികളെ വിചാരണ ചെയ്യാൻ അതിവേഗ കോടതികൾ രൂപവൽക്കരിക്കാൻ കേരള സർക്കാരിന്റെ തീരുമാനം.
- ലിബിയൻ ഏകാധിപതിയായിരുന്ന മുഅമർ ഗദ്ദാഫിയുടെ മൃതശരീരം മരുഭൂമിലെ രഹസ്യകേന്ദ്രത്തിൽ സംസ്കരിച്ചു[20].
- നിയന്ത്രണരേഖ മറികടന്ന് പാക് അധീന കശ്മീരിൽ ഇറക്കിയ ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ പാകിസ്ഥാൻ വിട്ടുനൽകി[21].
- തുർക്കിയിലെ കിഴക്കൻ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിലേറെ മരണം[22].accessdate
- ഗുജറാത്ത് കലാപത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പങ്കുള്ളതായി സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി[23].
- കാർട്ടൂണിസ്റ്റ് കുട്ടി അമേരിക്കയിലെ മാഡിസണിൽ വച്ച് അന്തരിച്ചു[24].
- 2 ജി സ്പെക്ട്രം കേസിൽ മുൻ മന്ത്രി എ. രാജയ്ക്കെതിരെ സി.ബി.ഐ. പ്രത്യേക കോടതി വിശ്വാസവഞ്ചനാക്കുറ്റം ചുമത്തി[25].
- കവിയും ഗാനരചയിതാവുമായ മുല്ലനേഴി നീലകണ്ഠൻ (63) അന്തരിച്ചു[26].
- ലിബിയൻ ഏകാധിപതിയായിരുന്ന മുഅമർ ഗദ്ദാഫി (69) (ചിത്രത്തിൽ) കൊല്ലപ്പെട്ടു[27].
- ബ്രിട്ടീഷ് സാഹിത്യകാരൻ ജൂലിയൻ ബാൻസിന്റെ ദ സെൻസ് ഓഫ് ആൻ എൻഡിങ് എന്ന നോവലിന് മാൻ ബുക്കർ സമ്മാനം[28].
- വിവരാവകാശ നിയമപ്രകാരമുള്ള മറുപടികൾ നൽകുന്നതിനായി പുതിയ മാർഗരേഖയുണ്ടാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം[29].
- വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നാളെ ബാംഗ്ലൂർ കോടതിയിൽ ഹാജരാകണമെന്ന് സുപ്രീം കോടതി[30].
- ദേശീയ പാതകളിലെ സ്പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു[31].
- പുതിയ ഹജ്ജ് നയം നടപ്പാക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി[33].
- കേരള നിയമസഭാ സ്പീക്കർക്കെതിരെ പ്രതിഷേധം ഉയർത്തിയതിന് പ്രതിപക്ഷ എം.എൽ.എമാരായ ടി.വി രാജേഷ്, ജയിംസ് മാത്യു എന്നിവരെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.[34].
- അന്നാ ഹസാരെയുടെ നേതൃത്വത്തിലുള്ള ഹിന്ദ് സ്വരാജ് ട്രസ്റ്റിന്റെ സാമ്പത്തിക ഉറവിടം സി.ബി.ഐ. അന്വേഷിക്കണമെന്ന ഹർജിയിൽ ഹസാരെ ഉൾപ്പെടെയുള്ളവർക്ക് സുപ്രീംകോടതി നോട്ടീസ്[35].
- ഭൂമി തട്ടിപ്പ് കേസിൽ കർണാടക മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ ജുഡീഷ്യൽ കസ്റ്റഡിയിൽ[36].
- വികസനപദ്ധതികൾക്കുള്ള പാരിസ്ഥിതിക അനുമതിക്കായി കേരളത്തിൽ പ്രത്യേക അതോറിറ്റി രൂപവത്കരിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി[37].
- നാല് ഉപഗ്രഹങ്ങളുമായി പി.എസ്.എൽ.വി.സി. 18 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു[38].
- മുംബൈ ഭീകരാക്രമണ കേസിൽ പാകിസ്ഥാൻ തീവ്രവാദിയായ അജ്മൽ കസബിന് വിധിച്ച വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു[39].
- സാമ്പത്തികശാസ്ത്രത്തിനുള്ള 2011-ലെ നൊബേൽ സമ്മാനം അമേരിക്കയിൽ പ്രൊഫസർമാരായ തോമസ് സാർജന്റും ക്രിസ്റ്റഫർ സിംസും കരസ്ഥമാക്കി[40].
- മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മൽ അമീർ കസബ് തന്റെ വധശിക്ഷ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീംകോടതി നാളെ വാദം കേൾക്കും[41].
- ഫിലിപ്പീൻസിൽ ചുഴലിക്കാറ്റിൽ നൂറോളം മരണം[42].
- ഭൂമിയിലുള്ളതു പോലെ ശുക്രനിലും ഓസോൺ പാളിയുണ്ടെന്ന് ഫ്രാൻസിലെ ലാറ്റ്മോസ് ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ[43].
- മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലവും ക്ഷയവും കണ്ടുപിടിക്കാൻ ശബ്ദതരംഗ പരിശോധന[44].
- 2011-ലെ വയലാർ പുരസ്കാരത്തിനു് കെ.പി. രാമനുണ്ണിയുടെ (ചിത്രത്തിൽ) ജീവിതത്തിൻറെ പുസ്തകം എന്ന കൃതി അർഹമായി[45].
- 2011 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം, ആഫ്രിക്കയിൽ നിന്നുള്ള 3 വനിതകളായ ലൈബീരിയൻ പ്രസിഡന്റ് എലൻ ജോൺസൺ സർലീഫ്, ലൈബീരിയൻ മനുഷ്യാവകാശപ്രവർത്തക ലെമ ബോവി, യെമനി മനുഷ്യാവകാശ പ്രവർത്തക തവാക്കുൽ കർമൻ എന്നിവർ തുല്യമായി പങ്കിട്ടു[46].
- ജീവിതവും പ്രകൃതിയും കൃതികളിൽ പ്രതിഫലിപ്പിച്ച സ്വീഡിഷ് കവി തോമാസ് ട്രാൻസ്ട്രോമർ (ചിത്രത്തിൽ) 2011ലെ സാഹിത്യത്തിനുള്ള നോബേൽ പുരസ്‌കാരം നേടി[47].
- പരലുകളെപ്പോലെയുള്ള ഘനവസ്തു കണ്ടുപിടിച്ചതിനു ഇസ്രയേൽ ശാസ്ത്രജ്ഞനായ ദാനിയേൽ ഷെത്സ്മാൻ 2011ലെ രസതന്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം നേടി[48].
- ആപ്പിൾ കമ്പ്യൂട്ടർ കമ്പനിയുടെ സഹസ്ഥാപകനും മുൻ സി.ഇ.ഒ.യുമായ സ്റ്റീവ് ജോബ്സ് (ചിത്രത്തിൽ) അന്തരിച്ചു[49].
- 236 മീറ്റർ നീളമുള്ള റേന എന്ന ചരക്ക് കപ്പൽ ന്യൂസീലൻഡിനു സമീപം അസ്ട്രോലേബേയിലെ പവിഴപ്പുറ്റിൽ കുടുങ്ങി[50].
- 2011-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം ഡോ. സുകുമാർ അഴീക്കോടിന് [51].
- ലോക്പാൽ ബിൽ ശീതകാല സമ്മേളനത്തിൽ തന്നെ പാസാക്കണമെന്ന് അന്നാ ഹസാരെ[52].
- പ്രപഞ്ചവികാസആവേഗം വർദ്ധിക്കുന്നത് സൂപ്പർനോവ പഠനത്തിലൂടെ കണ്ടെത്തിയ സോൾ പേൾമട്ടർ, ആദം റൈസ്, ബ്രയൻ ഷമിറ്റ് എന്നിവർക്ക് 2011-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം[53].
- 2011-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്‌കാരം അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രൂസ്.എ.ബ്യൂട്ട്‌ലർ, ലക്‌സംബർഗിൽ നിന്നുള്ള ശാസ്ത്രജ്ഞനായ ജൂൾസ്.എ.ഹോഫ്മാൻ, കനേഡിയൻ ശാസ്ത്രജ്ഞനായ റാൾഫ്.എം. സ്റ്റെയിൻമാൻ എന്നിവർക്ക്[54].
- സി. രാധാകൃഷ്ണന് 2011 - ലെ വള്ളത്തോൾ പുരസ്‌കാരം[55].
അവലംബം
തിരുത്തുക- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 31 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 31 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 31 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 31 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 31 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ഒക്ടോബർ 2011.
- ↑ "മനോരമ ഓൺലൈൻ". Retrieved 29 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 29 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 28 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 27 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 25 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 23 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 22 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 20 ഒക്ടോബർ 2011.
- ↑ "എക്കണോമിസ്റ്റ്.കോം". Retrieved 20 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 19 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 18 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 17 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 17 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 15 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 14 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 12 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 11 ഒക്ടോബർ 2011.
- ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 09.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 09.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 09.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 09.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മനോരമ ഓൺലൈൻ". Retrieved 2011 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 08.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 07.
{{cite news}}
: Check date values in:|accessdate=
(help) - ↑ "സി.എസ്. മോനിട്ടർ". Retrieved 2011 ഒക്ടോബർ 06.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 06.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 06.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 04.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 04.
{{cite news}}
: Check date values in:|accessdate=
(help) - ↑ "നോബൽ പ്രൈസ്.ഓർഗ്". Retrieved 2011 ഒക്ടോബർ 04.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 03.
{{cite news}}
: Check date values in:|accessdate=
(help) - ↑ "മാതൃഭൂമി ഓൺലൈൻ". Retrieved 2011 ഒക്ടോബർ 01.
{{cite news}}
: Check date values in:|accessdate=
(help)