അമിക്കസ് ക്യൂറി

കോടതിയുടെ സുഹൃത്ത്

ഒരു വ്യവഹാരത്തിൽ തീരുമാനമെടുക്കുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻപദപ്രയോഗത്തിന്റെ ഭാഷാർഥം.

"https://ml.wikipedia.org/w/index.php?title=അമിക്കസ്_ക്യൂറി&oldid=3747913" എന്ന താളിൽനിന്ന് ശേഖരിച്ചത്