സ്വിറ്റ്സർലാന്റിലെ രണ്ടാമത്തെ വലിയ നഗരമാണ് ജനീവ. (Genève, Genf Genf, Ginevra, Genevra) ഇവിടെ കൂടുതൽ പേരും ഫ്രഞ്ച് സംസാരിക്കുന്നവരാണ്. ഇത് ഒരു അന്താരാഷ്ട്ര നഗരമായി കണക്കാക്കി വരുന്നു. റെഡ് ക്രോസ്സിന്റെ .[4] ആസ്ഥാനം ഇവിടെയാണ്. കൂടാതെ പല അന്താരാഷ്ട്ര സംഘടനകളുടെയും കാര്യായലയങ്ങളും ജനീവയിലുണ്ട്. വൃത്തിയുടെയും സുരക്ഷയുടെയും കാര്യത്തിൽ ജനീവ മുന്നിട്ടു നിൽക്കുന്നു. ജനീവ നഗരം, ജനീവ തടാകത്തിന്റെ തെക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്നു. 46°12' N, 6°09' E ലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

ജനീവ
Top left: Palace of Nations, Middle left: CERN Laboratory, Right: Jet d'Eau, Bottom: View over Geneva and the lake.
Top left: Palace of Nations, Middle left: CERN Laboratory, Right: Jet d'Eau, Bottom: View over Geneva and the lake.
ഔദ്യോഗിക ചിഹ്നം ജനീവ
Coat of arms
Location of ജനീവ
Map
CountrySwitzerland
CantonGeneva
DistrictN/A
ഭരണസമ്പ്രദായം
 • MayorMaire (list)
Rémy Pagani À gauche toute!
(as of 2009)
വിസ്തീർണ്ണം
 • ആകെ15.92 ച.കി.മീ.(6.15 ച മൈ)
ഉയരം
375 മീ(1,230 അടി)
ജനസംഖ്യ
 (2018-12-31)[2][3]
 • ആകെ2,01,741
 • ജനസാന്ദ്രത13,000/ച.കി.മീ.(33,000/ച മൈ)
Demonym(s)Genevois
Postal code
1200
SFOS number6621
Surrounded byCarouge, Chêne-Bougeries, Cologny, Lancy, Grand-Saconnex, Pregny-Chambésy, Vernier, Veyrier
വെബ്സൈറ്റ്ville-ge.ch
SFSO statistics

മദ്ധ്യകാലത്ത് ജനീവ വിശുദ്ധ റോമാസാമ്രാജ്യത്തിന്റെ ഭരണത്തിലായിരുന്നു. 16-ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, പ്രൊട്ടസ്റ്റന്റ് നവീകരണം (Protestant Reformation) ജനീവയിൽ എത്തി. പിന്നീട് മതപരമായ കലഹങ്ങൾക്കു ശേഷം ജനീവ സ്വിസ് കോൺഫെഡറേഷനുമായി ചേർന്ന് (Swiss Confederation) സഖ്യരാജ്യങ്ങളായി. 18-ആം നൂറ്റാണ്ടിൽ കാത്തലിക് ഫ്രാൻസിന്റെ സ്വാധീനത്തിലായി. 1798, ഫ്രാൻസ് ജനീവയെ പിടിച്ചെടുത്തു.

ജൂൺ -1 -1814, ജനീവ സ്വിസ് കോൺഫെഡറേഷന്റെ ഭാഗമായി




  1. 1.0 1.1 "Arealstatistik Standard - Gemeinden nach 4 Hauptbereichen". Federal Statistical Office. Retrieved 13 ജനുവരി 2019.
  2. "Ständige Wohnbevölkerung nach Staatsangehörigkeitskategorie Geschlecht und Gemeinde; Provisorische Jahresergebnisse; 2018". Federal Statistical Office. 9 ഏപ്രിൽ 2019. Retrieved 11 ഏപ്രിൽ 2019.
  3. https://www.pxweb.bfs.admin.ch/pxweb/fr/px-x-0102020000_201/-/px-x-0102020000_201.px/table/tableViewLayout2/?rxid=c5985c8d-66cd-446c-9a07-d8cc07276160. Retrieved 2 ജൂൺ 2020. {{cite web}}: Missing or empty |title= (help)
  4. Finn-Olaf Jones (2007-09-16). "36 Hours in Geneva". The New York Times. The New York Times Company. Retrieved 2008-02-02.
"https://ml.wikipedia.org/w/index.php?title=ജനീവ&oldid=3836763" എന്ന താളിൽനിന്ന് ശേഖരിച്ചത്