ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 3 വർഷത്തിലെ 276 (അധിവർഷത്തിൽ 277)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

തിരുത്തുക
  • 1942-ജർമ്മനി ആദ്യമായി ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നു.
  • 1510-ആദിർഷായുടെ പട്ടാളത്തെ അൽബുക്കർക്ക് കേരളത്തിൽ നിന്നു തുരത്തി.
  • 1990-പശ്ചിമ പൂർവ്വജർമ്മനികള് ഒന്നായി.
  • 1995-അമേരിക്കൻ ഫുഡ്ബോൾ താരം ഓ.ജെ.സിപ്‌സൺ കൊലപാതക്കുറ്റത്തിൽ നിന്ന് വിമുക്തനായി.

ജനനം

  • 1900-തോമസ് വൂൾഫ്
  • 1941-ചുബ്ബി ചെക്കർ (സംഗീതജ്ഞൻ)
  • 1984- ആഷ്‌ലി സിപ്‌സൺ (ഗായകൻ)
  • 1226 - സെന്റ് ഫ്രാൻസിസ് അസീസ്സി
  • 1998 - റോഡി മൿഡോവ്വൽ (നടൻ)
  • 1999 - എൻ. മോഹനൻ അന്തരിച്ചു.
  • 2004 - ജാനറ്റ് ലെയ് (നടി)
  • 2007 - മലയാള ഭാഷാ വിദഗ്ദ്ധനും ചിന്തകനുമായ എം.എൻ. വിജയൻ അന്തരിച്ചു.



മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_3&oldid=1673368" എന്ന താളിൽനിന്ന് ശേഖരിച്ചത്