നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ
പ്രധാനമായും മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടനും നിർമ്മാതാവുമാണ് നിവിൻ പോളി. ഏതാനും തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
തിരുത്തുകഇതുവരെ പുറത്തിറങ്ങാത്ത ചിത്രങ്ങളെ സൂചിപ്പിക്കുന്നു. |
- എല്ലാം മലയാള ചലച്ചിത്രങ്ങളാണ്. അല്ലാത്തവ പ്രത്യേകം സൂചിപ്പിച്ചിരിക്കുന്നു.
വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധാനം | കുറിപ്പുകൾ | Ref. |
---|---|---|---|---|---|
2010 | മലർവാടി ആർട്സ് ക്ലബ് | പ്രകാശൻ | വിനീത് ശ്രീനിവാസൻ | ആദ്യ ചലച്ചിത്രം | [1] |
2011 | ട്രാഫിക് | അവസാന രംഗത്തിലെ കാർ ഡ്രൈവർ | രാജേഷ് പിള്ള | അതിഥി വേഷം | [2] |
ദി മെട്രോ | ഹരികൃഷ്ണൻ | ബിപിൻ പ്രഭാകർ | [3] | ||
സെവൻസ് | ഷൗക്കത്ത് | ജോഷി | [4] | ||
2012 | സ്പാനിഷ് മസാല | മാത്യൂസ് | ലാൽ ജോസ് | അതിഥി വേഷം | [4] |
തട്ടത്തിൻ മറയത്ത് | വിനോദ് | വിനീത് ശ്രീനിവാസൻ | [1] | ||
ഭൂപടത്തിൽ ഇല്ലാത്ത ഒരിടം | മുരളി | ജോ ചാലിശ്ശേരി | [5] | ||
പുതിയ തീരങ്ങൾ | മോഹനൻ | സത്യൻ അന്തിക്കാട് | [6] | ||
ചാപ്റ്റേഴ്സ് | കൃഷ്ണൻ | സുനിൽ ഇബ്രാഹിം | [7] | ||
ടാ തടിയാ | രാഹുൽ വൈദ്യർ | ആഷിഖ് അബു | വില്ലൻ കഥാപാത്രം | [8] | |
2013 | നേരം | മാത്യു (മലയാളം) വെട്രി (തമിഴ്) |
അൽഫോൺസ് പുത്രൻ | ദ്വിഭാഷാ ചലച്ചിത്രം | [9] |
മൈ ഫാൻ രാമു | സ്വയം | നിഖിൽ കെ. മേനോൻ | അതിഥി വേഷം | ||
ഇംഗ്ലീഷ് | സിബിൻ | ശ്യാമപ്രസാദ് | [10] | ||
5 സുന്ദരികൾ | ജിനു | സമീർ താഹിർ | ഇഷ എന്ന ഭാഗത്ത് | [11] | |
അരികിൽ ഒരാൾ | ഇച്ച | സുനിൽ ഇബ്രാഹിം | [12] | ||
2014 | 1983 | രമേശൻ | എബ്രിഡ് ഷൈൻ | ബാംഗ്ലൂർ ഡെയ്സിലെ കൂടി പ്രകടനത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. | [13] |
ഓം ശാന്തി ഓശാന | ഗിരി | ജൂഡ് ആന്റണി ജോസഫ് | [14] | ||
ബാംഗ്ലൂർ ഡെയ്സ് | കൃഷ്ണൻ. പി.പി. അഥവാ കുട്ടൻ | അഞ്ജലി മേനോൻ | [15] | ||
വിക്രമാദിത്യൻ | ലോകേഷ് | ലാൽ ജോസ് | അതിഥി വേഷം | [16] | |
2015 | മിലി | നവീൻ | രാജേഷ് പിള്ള | [17] | |
ഒരു വടക്കൻ സെൽഫി | ഉമേഷ് | ജി. പ്രജിത്ത് | [18] | ||
ഇവിടെ | കൃഷ് ഹെബ്ബാർ | ശ്യാമപ്രസാദ് | [19] | ||
പ്രേമം | ജോർജ്ജ് ഡേവിഡ് | അൽഫോൺസ് പുത്രൻ | [20] | ||
2016 | ആക്ഷൻ ഹീറോ ബിജു | ബിജു പൗലോസ് | എബ്രിഡ് ഷൈൻ | നിർമ്മിച്ച ആദ്യ ചിത്രം | [21] |
ജേക്കബിന്റെ സ്വർഗ്ഗരാജ്യം | ജെറി ജേക്കബ് | വിനീത് ശ്രീനിവാസൻ | |||
ആനന്ദം | ആകാശ് | ഗണേഷ് രാജ് | അതിഥി വേഷം | ||
2017 | സഖാവ് | കൃഷ്ണകുമാർ & സഖാവ് കൃഷ്ണൻ | സിദ്ധാർത്ഥ് ശിവ | ഇരട്ടവേഷം | [22] |
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | കുര്യൻ ചാക്കോ | അൽത്താഫ് സലിം | നിർമ്മാതാവായും പ്രവർത്തിച്ചു. | [23] | |
റിച്ചി | റിച്ചാർഡ് കെ. സഹായം (റിച്ചി) | ഗൗതം രാമചന്ദ്രൻ | തമിഴ് ചലച്ചിത്രം | ||
2018 | ഹേയ് ജൂഡ് | ജൂഡ് റോഡ്രിഗസ് | ശ്യാമപ്രസാദ് | ||
കായംകുളം കൊച്ചുണ്ണി | കായംകുളം കൊച്ചുണ്ണി | റോഷൻ ആൻഡ്രൂസ് | |||
2019 | മിഖായേൽ | ഡോ. ജോൺ മിഖായേൽ | ഹനീഫ് അദേനി | ||
ലൗ ആക്ഷൻ ഡ്രാമ | ദിനേശൻ | ധ്യാൻ ശ്രീനിവാസൻ | |||
മൂത്തോൻ | അക്ബർ ഭായി | ഗീതു മോഹൻദാസ് | Malayalam (Jeseri), Hindi ഭാഷകളിൽ പുറത്തിറങ്ങി. | ||
2021 | തുറമുഖം | ഇതുവരെ പ്രഖ്യാപിചിട്ടില്ല. | രാജീവ് രവി | ചിത്രീകരണം പുരോഗമിക്കുന്നു. | |
കനകം കാമിനി കലഹം[26] | പവിത്രൻ | ഡയറക്ട് ഓ.ടി.ടി റിലീസ് | |||
ഗൗരി | ഇതുവരെ പ്രഖ്യാപിചിട്ടില്ല. | വൈശാഖ് | പ്രഖ്യാപിച്ചു. | [27] | |
പടവെട്ട് | ഇതുവരെ പ്രഖ്യാപിചിട്ടില്ല. | ലിജു കൃഷ്ണ | ചിത്രീകരണം പുരോഗമിക്കുന്നു. | ||
ബിസ്മി സ്പെഷൽ | ഇതുവരെ പ്രഖ്യാപിചിട്ടില്ല. | രാജേഷ് രവി | പ്രഖ്യാപിച്ചു. |
ഹ്രസ്വചിത്രങ്ങൾ
തിരുത്തുകചലച്ചിത്രം | സംവിധാനം | വേഷം | ഭാഷ |
---|---|---|---|
Eli - a sexy tale | അൽഫോൺസ് പുത്രൻ | എലി | തമിഴ് |
No go tell | ജൂഡ് ആന്റണി ജോസഫ് | സ്വയം | മലയാളം |
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ഹ്രസ്വചിത്രം പിന്നീട് 2016 - ൽ കാർത്തിക് സുബ്ബരാജ് നിർമ്മിച്ച അവിയൽ എന്ന ലഘുചിത്രസമാഹാരത്തിൽ ഉൾപ്പെടുത്തുകയുണ്ടായി. [28]
സംഗീത വീഡിയോകൾ
തിരുത്തുകഗാനം | വീഡിയോ | സംവിധാനം | ഭാഷ | അവലംബം |
---|---|---|---|---|
യുവ്ഹ് | നെഞ്ചോട് ചേർത്ത് | അൽഫോൺസ് പുത്രൻ | മലയാളം | |
സ്പിരിറ്റ് ഓഫ് ചെന്നൈ | സ്പിരിറ്റ് ഓഫ് ചെന്നൈ | വിക്രം | തമിഴ് | [29] |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Happy Birthday Nivin Pauly: Journey of an engineer who has become youth icon of Malayalam films". International Business Times (11 October 2015).
- ↑ "Traffic ended with Nivin Pauly, now 'Mili' starts with him". Metro Matinee. 10 May 2014. Archived from the original on 1 February 2016. Retrieved 3 November 2017.
- ↑ "Rise of a dark horse". Deccan Herald. 2 August 2015.
- ↑ 4.0 4.1 "Could this be Nivin, Hemanth's big break?". The Times of India. 22 May 2012.
- ↑ "Bhoopadathil Illatha Oridam" Archived 2015-12-23 at the Wayback Machine.. Sify.
- ↑ "Movie Review: Puthiya Theerangal" Archived 2015-12-23 at the Wayback Machine.. Sify.
- ↑ Veeyen (9 December 2012). "Chapters Review" Archived 2020-07-16 at the Wayback Machine.. Nowrunning.com.
- ↑ "Da Thadiya Review". Now Running. Archived from the original on 2016-02-01.
- ↑ "Happy times ahead". The Hindu. 10 May 2015.
- ↑ "Shyamaprasad`s London produced film "English" released in India". Kaumudi. 2013-05-25. Archived from the original on 2016-02-01. Retrieved 2020-07-16.
- ↑ "Isha is all praise for Nivin". The Times of India. Indiatimes.com. 2013-01-18. Archived from the original on 2013-05-21. Retrieved 2020-07-16.
- ↑ "Arikil Oraal - The Times of India". timesofindia.indiatimes.com.
- ↑ "1983 Movie Review - A Real Entertainer!". OneIndia. 31 January 2014. Archived from the original on 2014-07-21.
- ↑ "Om Shanti Oshana Movie Review". Sify. Archived from the original on 2015-03-10. Retrieved 2020-07-16.
- ↑ Aswin J Kumar (1 June 2014). "Bangalore Days-Review". The Times of India.
- ↑ "Review: Oru Vadakkan Selfie is an enjoyable film". FilmiBeat. 28 July 2014.
- ↑ C Pillai, Radhika. "Nivin Pauly starts shooting for Mili !". The Times Of India. Retrieved 2015-07-11.
- ↑ "Review: Oru Vadakkan Selfie is an enjoyable film". Rediff. 30 March 2015.
- ↑ "Ivide". Sify. Archived from the original on 2015-06-02.
- ↑ Veeyen (31 May 2015). Premam Review Archived 2020-10-31 at the Wayback Machine.. Nowrunning.com.
- ↑ "Nivin turns producer with Action Hero Biju". The Times of India. Times News Network. Retrieved 2015-07-11.
- ↑ Nivin Pauly-Sidhartha Siva's untitled movie's first schedule completed [PHOTOS]. Ibtimes.co.in (2016-06-11).
- ↑ quintdaily (1 September 2017). "Nivin Pauly Movie Njandukalude Naattil Oridavela Review Rating – Live Audience Reports – QuintDaily".
- ↑ Nivin Pauly's debut Tamil film touted to be titled as Santa Maria. Behindwoods.com (2016-06-12).
- ↑ [https://indianexpress.com/article/entertainment/malayalam/nivin-pauly-kayamkulam-kochunni-makes-rs-100-crore-club-5473161/.
- ↑ "'കനകം കാമിനി കലഹം' എങ്ങനെ; പ്രേക്ഷക പ്രതികരണം". Retrieved 2021-11-12.
- ↑ [https://timesofindia.indiatimes.com/entertainment/malayalam/movies/news/nivin-paulys-vysakh-directorial-titled-gauri/articleshow/64941792.cms.
- ↑ "Director Alphonse Puthren's 'Aviyal' with Nivin Pauly and Bobby Simha". DNA India. 5 February 2016.
- ↑ "Celebrating the spirit of Chennai". The Hindu. 9 January 2016. Archived from the original on 22 March 2016. Retrieved 22 March 2016.