സെവൻസ്
മലയാള ചലച്ചിത്രം
ജോഷിയുടെ സംവിധാനത്തിൽ 2011 ഏപ്രിലിൽ കോഴിക്കോട്ടു ഷൂട്ടിങ് തുടങ്ങി[1] 2011-ൽത്തന്നെ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സെവൻസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാദിയ മൊയ്തുവും അഭിനയിക്കുന്നു. മലബാറിൽ പ്രചാരത്തിലുള്ള സെവൻസ് ഫുട്ബോളിനെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
സെവൻസ് | |
---|---|
സംവിധാനം | ജോഷി |
നിർമ്മാണം | സന്തോഷ് പവിത്രം സജി സെബാസ്റ്റ്യൻ |
രചന | ഇഖ്ബാൽ കുറ്റിപ്പുറം |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ ആസിഫ് അലി രജത്ത് മേനോൻ നിവിൻ പോളി അജു വർഗ്ഗീസ് |
സംഗീതം | ബിജിബാൽ |
ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
ഭാഷ | മലയാളം |
താരങ്ങൾ
തിരുത്തുക- കുഞ്ചാക്കോ ബോബൻ
- ആസിഫ് അലി
- നിവിൻ പോളി
- അജു വർഗീസ്
- അമീർ നിയാസ്
- മണിയൻപിള്ള രാജു
- മാമുക്കോയ
- നദിയ മൊയ്തു
- ഭാമ
- ബിന്ദു പണിക്കർ
- ശോഭ മോഹൻ
അവലംബം
തിരുത്തുക- ↑ "'Sevens' to start this April". Galatta. Indiaglitz Movies. Archived from the original on 2011-03-25. Retrieved Thursday 24, 2011.
{{cite web}}
: Check date values in:|accessdate=
(help)