ആനന്ദം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ആനന്ദം[1]. വിനീത് ശ്രീനിവാസൻ ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗണേശ് രാജിന്റെ തന്നെയാണ് തിരക്കഥ. വിശാഖ് നായർ , അനു ആന്റണി, തോമസ് മാത്യു, അരുൺ കുര്യൻ, സിദ്ധി,റോഷൻ മാത്യു, അനാർക്കലി മരിക്കാർ, എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിൽ എത്തുന്നു[2][3]. 2016 ഒക്ടോബർ 21ന് ആനന്ദം പ്രദർശനത്തിനെത്തി.

ആനന്ദം
പോസ്റ്റർ
സംവിധാനംഗണേശ് രാജ്
നിർമ്മാണംവിനീത് ശ്രീനിവാസൻ
തിരക്കഥഗണേശ് രാജ്
അഭിനേതാക്കൾനിവിൻ പോളി
വിനീത് ശ്രീനിവാസൻ
അജു വർഗീസ്
വിശാഖ് നായർ
അനു ആന്റണി
തോമസ് മാത്യു
അരുൺ കുര്യൻ
സിദ്ധി മഹാജൻ
റോഷൻ മാത്യു
അനാർക്കലി മരിക്കാർ
സംഗീതംസച്ചിൻ വാര്യർ
ഛായാഗ്രഹണംആനന്ദ്.സി.ചന്ദ്രൻ
ചിത്രസംയോജനംഅഭിനവ് സുന്ദർ നായക്
സ്റ്റുഡിയോഹാബിറ്റ് ഓഫ് ലൈഫ്
കാസ്റ്റ് എൻ ക്രൂ
വിതരണംഎൽ.ജെ.ഫിലിംസ്
റിലീസിങ് തീയതി21 ഒക്ടോബർ 2016
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം134 മിനിറ്റ്

അഭിനയിച്ചവർ

തിരുത്തുക
  1. Meera Manu (4 September 2016). "Sachin Warrier turns music director". Deccan Chronicle. Retrieved 10 September 2016.
  2. Sanjith Sidhardhan (24 August 2016). "Vineeth Sreenivasan reveals the cast of Aanandam". Times of India. Retrieved 10 September 2016.
  3. Anu James (9 September 2016). "Watch Vineeth Sreenivasan's 'Aanandam' trailer [VIDEO]". Times of India. Retrieved 10 September 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആനന്ദം_(ചലച്ചിത്രം)&oldid=4143212" എന്ന താളിൽനിന്ന് ശേഖരിച്ചത്