പുതിയ തീരങ്ങൾ
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുതിയ തീരങ്ങൾ. നെടുമുടി വേണു, നിവിൻ പോളി, നമിത പ്രമോദ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബെന്നി പി. നായരമ്പലം ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
പുതിയ തീരങ്ങൾ | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | നീറ്റോ ആന്റോ |
രചന | ബെന്നി പി. നായരമ്പലം |
അഭിനേതാക്കൾ | |
സംഗീതം | ഇളയരാജ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ആൻ മെഗാ മീഡിയ |
വിതരണം | ആൻ മെഗാ മീഡിയ |
റിലീസിങ് തീയതി | 2012 സെപ്റ്റംബർ 27 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- നെടുമുടി വേണു – കെ.പി.[1]
- നിവിൻ പോളി – മോഹനൻ
- നമിത പ്രമോദ് – താമര
- മല്ലിക – പുഷ്പ
- വിനോദ് കോവൂർ – ചന്ദ്രൻ
- സിദ്ദിഖ് – ചന്ദ്രൻ
- ചേമ്പിൽ അശോകൻ – ഉണ്ണിക്കണ്ടൻ
- കലാഭവൻ നിയാസ് – സൊസൈറ്റി സെക്രട്ടറി
- ഇന്നസെന്റ് – ഫാദർ മൈക്കിൾ
- സിദ്ധാർത്ഥ് – ആലപ്പി അപ്പച്ചൻ
- മഹിമ – സരസ്വതി
- ഗോപകുമാർ – കുമാരപ്പണിക്കർ
- വിനോദ് കെടാമംഗലം – ചിട്ടി ഭാസ്കരൻ
- മോളി കണ്ണമാലി
നിർമ്മാണം
തിരുത്തുകആലപ്പുഴയിലെ അർത്തുങ്കൽ കടപ്പറുത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പ്രധാനമായും നടന്നത്.
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "മാരിപ്പീലിക്കാറ്റേ" | മധു ബാലകൃഷ്ണൻ | 5:05 | |||||||
2. | "രാജഗോപുരം" | വിജയ് യേശുദാസ്, ശ്വേത മോഹൻ | 4:10 | |||||||
3. | "സിന്ദൂരപ്പൊട്ടും തൊട്ട്" | മധു ബാലകൃഷ്ണൻ | 4:45 | |||||||
4. | "മാരിപ്പീലിക്കാറ്റേ" | ഹരിഹരൻ | 5:05 |
അവലംബം
തിരുത്തുക- ↑ "പുതിയ തീരങ്ങൾ". ഷാഹിന കെ റഫിക്. http://www.mathrubhumi.com. Archived from the original on 2014-02-26. Retrieved 2014 ഫെബ്രുവരി 26.
{{cite web}}
: Check date values in:|accessdate=
(help); External link in
(help); More than one of|publisher=
|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പുതിയ തീരങ്ങൾ – മലയാളസംഗീതം.ഇൻഫോ