ഓം ശാന്തി ഓശാന

മലയാള ചലച്ചിത്രം

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത് 2014ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓം ശാന്തി ഓശാന.[1] നസ്രിയ നസീമും നിവിൻ പോളിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, രഞ്ജി പണിക്കർ, വിനയ പ്രസാദ് തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അനന്യ ഫിലിംസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഷാൻ റഹ്മാന്റെയാണ്.[2] വ്യത്യസ്തമായ ഒരു പ്രണയകഥ പറഞ്ഞ ഓം ശാന്തി ഓശാന വൻ പ്രദർശന വിജയം നേടി.[3]

ഓം ശാന്തി ഓശാന
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജൂഡ് ആന്റണി ജോസഫ്
നിർമ്മാണംആൽ വിൻ ആന്റണി
കഥമിഥുൻ മാനുവൽ തോമസ്
തിരക്കഥമിഥുൻ മാനുവൽ തോമസ്
ജൂഡ് ആന്റണി ജോസഫ്
അഭിനേതാക്കൾനിവിൻ പോളി
നസ്രിയ നസീം
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
ചിത്രസംയോജനംലിജോ പോൾ
സ്റ്റുഡിയോഅനന്യ ഫിലിംസ്
വിതരണംപി.ജെ എന്റർടെയ്ന്മെന്റ്സ്
റിലീസിങ് തീയതി
  • ഫെബ്രുവരി 7, 2014 (2014-02-07)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം130 മിനിറ്റ്
ആകെ10.3 കോടി (US$1.6 million)

അഭിനയിച്ചവർ

തിരുത്തുക

ഗാനങ്ങൾ

തിരുത്തുക
# ഗാനംപാടിയവർ ദൈർഘ്യം
1. "കാറ്റു മൂളിയോ"  വിനീത് ശ്രീനിവാസൻ  
2. "മൗനം ചോരും നേരം"  റിനു റസാഖ്, ഹിഷാം  
3. "സ്നേഹം ചേരും നേരം"  റിനു റസാഖ് ,ഹിഷാം  
4. "മന്ദാരമേ"  ജോബ് കുര്യൻ, ഷാൻ റഹ്മാൻ  
5. "ഈ മഴമേഘം"  രമ്യ നമ്പീശൻ  
6. "നീലാകാശം"  ഷാൻ റഹ്മാൻ  
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-13. Retrieved 2015-02-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-19. Retrieved 2015-02-21.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-11. Retrieved 2015-02-21.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓം_ശാന്തി_ഓശാന&oldid=3802487" എന്ന താളിൽനിന്ന് ശേഖരിച്ചത്