രാജേഷ് പിള്ള[1][2] "[3] സംവിധാനം ചെയ്ത 2015-ൽ പുറത്തിറങ്ങിയ "നായിക-കേന്ദ്രിത [4] മലയാളചലച്ചിത്രമാണ് മിലി. അമല പോൾ പ്രധാനകഥാപത്രമായി അഭിനയിച്ചതിൽ നിവിൻ പോളിയാണ് നായകവേഷം ചെയ്തത്. .[5] നിവിൻ,അമല എന്നിവരെ കൂടാതെ സനുഷ, രോഹിണി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.[6][7]

മിലി
Theatrical poster
സംവിധാനംരാജേഷ് പിള്ള
നിർമ്മാണംഅവിനാശ് ഉണ്ണിത്താൻ
സതീഷ് ബി സതീഷ്
രചനമഹേഷ് നാരായണൻ
തിരക്കഥമഹേഷ് നാരായണൻ
സംഭാഷണംമഹേഷ് നാരായണൻ
അഭിനേതാക്കൾഅമല പോൾ
നിവിൻ പോളി
സംഗീതംഗോപി സുന്ദർ
ഷാൻ രഹ്മാൻ
ഗാനരചനഹരിനാരായണൻ
ഛായാഗ്രഹണംഅനീഷ് ലാൽ ആർ എസ്
ചിത്രസംയോജനംബി അഭിലാഷ്
സ്റ്റുഡിയോഓർഡിനറി ഫിലിംസ്
ക്രോസ് പിക്ചേഴ്സ്
വിതരണംഗോൾഡൻ ഐ മൂവീസ്
റിലീസിങ് തീയതി
 • 23 ജനുവരി 2015 (2015-01-23)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്4.75 കോടി (US$7,40,000)
സമയദൈർഘ്യം113 minutes
ആകെ5.35 കോടി (US$8,30,000)

ഇതിവൃത്തം[8] തിരുത്തുക

അന്തർമുഖിയായ, ആത്മവിശ്വാസം കുറഞ്ഞ, ചെറിയകാര്യങ്ങൾക്ക് തളർന്ന് പോകുന്ന ഒരു കുട്ടിയെ സുഹൃത്ത്, ചേച്ചി പോലുള്ളവർ ചേർന്ന് സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കുന്ന കഥ.

താരനിര[9] തിരുത്തുക

ക്ര.നം. താരം വേഷം
1 അമല പോൾ മിലി നായർ
2 നിവിൻ പോളി നവീൻ
3 കസ്തൂരി
4 സായികുമാർ മിലിയുടേ അച്ഛൻ
5 അംബിക മേഴ്സി
6 സനുഷ അനുപമ
7 ഇടവേള ബാബു സ്കൂൾ പ്രിൻസിപ്പൽ
8 അമോൾ പരാശർ അരുൺ അയ്യർ
9 ഷംന കാസിം രേണുക
10 ബിന്ദു പണിക്കർ അമ്മ
11 വനിത കൃഷ്ണചന്ദ്രൻ സുധ (അപ്പച്ചി)
12 സിജ റോസ് രാജി
13 പ്രവീണ നാൻസി
14 ദേവി അജിത്ത് ഹോസ്റ്റൽ വാർഡൻ
15 അഞ്ജു അരവിന്ദ് താര
16 അഞ്ജലി അനീഷ്‌ അനിത (തൂപ്പുകാരി)
17 പൂജപ്പുര രാധാകൃഷ്ണൻ സെക്യൂരിറ്റി
18 സനിൽ അസ്സോസ്സിയേഷൻ മെമ്പർ
19 സന്തോഷ് അസ്സോസ്സിയേഷൻ മെമ്പർ
20 പ്രേം ലാൽ ഹെഡ് മാസ്റ്റർ
21 സൗമ്യ സുഹൃത്ത്
22 സംഗീത മോഹൻ രൂപ (നിഖിലിന്റെ അമ്മ)
23 റിയ സൈറ കല്യാണീ
24 കാർത്തിക കണ്ണൻ സ്കൂൾ കമ്മിറ്റി
25 രഞ്ജിനി മേനോൻ ടീച്ചർ
26 നീൽ കൗശൽ നിഖിൽ
27 സ്വപ്ന മേനോൻ റൂം മേറ്റ്പാട്ടരങ്ങ്[10] തിരുത്തുക

ഗാനങ്ങൾ :ഹരിനാരായണൻ ഈണം : ഗോപി സുന്ദർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 എങ്ങെങ്ങോ ഗോപി സുന്ദർ
2 കണ്മണിയെ മിൻമിനി
3 കണ്മണിയെ [[ഗോപി സുന്ദർ ]]
4 മഞ്ഞുപെയ്യൂമീ നജിം അർഷാദ്‌ മൃദുല വാര്യർ
5 മൺപാത നീട്ടുന്ന മോഹങ്ങളെ ഷാൻ റഹ്മാൻ
6 മിലി മിലി പവിത്ര മേനോൻ
7 മിലി മിലി (പു) ഗോപി സുന്ദർ
8 മിഴിയും മൊഴിയും അഞ്ജന അനിൽ കുമാർ അനുരാഗ് ആർ നയൻആതിര വിനോദ്നെവിൻ സി ഡെൽസൺ

-


അവലംബം തിരുത്തുക

 1. "Mili". Salt N'Pepper Media.com. മൂലതാളിൽ നിന്നും 2015-08-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 October 2015.
 2. Get ready for more Rajesh Pillai's magic Retrieved 14 July 2014.
 3. Amala's deglam look in Mili Archived 2014-05-16 at the Wayback Machine. Retrieved 14 July 2014.
 4. Mili is a motivational film: Rajesh Pillai Retrieved 14 July 2014.
 5. Nivin Pauly To Romance Amala Paul In Mili Retrieved 14 July 2014.
 6. (8 July 2014)Poorna share screen space with Amala Paul Deccan Chronicle
 7. (4 October 2014) Nivin Pauly's Mili Nearing Wrap-up Archived 2014-10-08 at the Wayback Machine. Retrieved 23 November 2014.
 8. "മിലി(2015)". www.m3db.com. ശേഖരിച്ചത് 2018-09-18.
 9. "മിലി(2015)". malayalachalachithram. ശേഖരിച്ചത് 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)
 10. "മിലി(2015)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2018-09-04. {{cite web}}: Cite has empty unknown parameter: |1= (help)

ബാഹ്യ ലിങ്കുകൾ തിരുത്തുക

ഫിലിം കാണൂക തിരുത്തുക

മിലി (2015)

"https://ml.wikipedia.org/w/index.php?title=മിലി&oldid=3913445" എന്ന താളിൽനിന്ന് ശേഖരിച്ചത്