പ്രധാന ദിനങ്ങൾ

രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങള്‍
(ദേശീയ ദിനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജ്യങ്ങൾ ആചരിക്കുന്ന പ്രധാന ദിനങ്ങളെ അന്തർദ്ദേശീയ ദിനങ്ങൾ എന്നും രാജ്യത്തിനകത്ത് പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ദിനങ്ങളെ ദേശീയ ദിനങ്ങൾ എന്നും വിളിക്കുന്നു.

പ്രധാനദിനങ്ങൾ മാസക്രമത്തിൽ

തിരുത്തുക

ജനുവരി മാസത്തിലെ ദിനങ്ങൾ

തിരുത്തുക

ഫെബ്രുവരി മാസത്തിലെ ദിനങ്ങൾ

തിരുത്തുക

[1]

മാർച്ച് മാസത്തിലെ ദിനങ്ങൾ

തിരുത്തുക

ഏപ്രിൽ മാസത്തിലെ ദിനങ്ങൾ

തിരുത്തുക

മേയ് മാസത്തിലെ ദിനങ്ങൾ

തിരുത്തുക
  • മേയ് 1 - മേയ്‌ ദിനം
  • മേയ് 2 - ലോക ട്യൂണ ദിനം
  • മേയ് 3 -പത്രസ്വാതന്ത്ര്യദിനം
  • മേയ് 3 - ലോക സൗരോർജ്ജദിനം
  • മേയ് 6 - ലോക ആസ്ത്മാ ദിനം
  • മേയ് 8 - ലോക റെഡ്ക്രോസ് ദിനം
  • മേയ് 10 - ലോക ദേശാടനപ്പക്ഷി ദിനം
  • മേയ് 11 - ദേശീയ സാങ്കേതിക ദിനം
  • മേയ് 12 - ആതുര ശുശ്രൂഷാ ദിനം
  • മാതൃദിനം
  • മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം
  • മേയ് 14 - മാതൃ ദിനം ( മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച )
  • മേയ് 15 - അന്താരാഷ്ട്ര കുടുംബദിനം
  • മേയ് 16 - സിക്കിംദിനം
  • മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം
  • മേയ് 21 - ഭീകരവാദവിരുദ്ധ ദിനം
  • മേയ് 22 - ജൈവ വൈവിധ്യദിനം
  • മേയ് 24 - കോമൺവെൽത്ത് ദിനം
  • മേയ് 27 - നെഹ്റുവിൻ്റെ ചരമ ദിനം
  • മേയ് 28 - അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം
  • മേയ് 29 - മൗണ്ട് എവറസ്റ്റ് ദിനം
  • മെയ് 30 - സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (സി.ഐ.ടി.യു) സ്ഥാപക ദിനം
  • മേയ് 31 - ലോക പുകയില വിരുദ്ധദിനം

ജൂൺ മാസത്തിലെ ദിനങ്ങൾ

തിരുത്തുക
  • ജൂൺ 1 - ലോക ക്ഷീര ദിനം
  • ജൂൺ 1 - ആഗോള രക്ഷാകർതൃ ദിനം
  • ജൂൺ 3 - ലോക സൈക്കിൾ ദിനം
  • ജൂൺ 4 - ആക്രമണങ്ങൾക്കിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം
  • ജൂൺ 5 - ലോക പരിസ്ഥിതി ദിനം
  • ജൂൺ 6 - അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം
  • ജൂൺ 7 - ഭക്ഷ്യ സുരക്ഷ ദിനം.
  • ജൂൺ 8 - ലോക സമുദ്ര ദിനം
  • ജൂൺ 12- ലോക ബാലവേല വിരുദ്ധ ദിനം
  • ജൂൺ 14 - ലോക രക്തദാന ദിനം
  • ജൂൺ 15 - മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം
  • ജൂൺ 17 - മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം
  • ജൂൺ 17 - പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)
  • ജൂൺ 18 - ഗോവ സ്വാതന്ത്ര്യദിനം
  • ജൂൺ 19 - സംസ്ഥാന വായനാദിനം
  • ജൂൺ 20 - ലോക അഭയാർത്ഥി ദിനം
  • ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം
  • ജൂൺ 21 - ലോക സംഗീതദിനം [2][3]
  • ജൂൺ 23 - യു.എൻ പബ്ലിക് സർവീസ് ദിനം
  • ജൂൺ 23 - ലോക വിധവാ ദിനം
  • ജൂൺ 23 - അന്താരാഷ്ട്ര ഒളിമ്പിക് ദിനം
  • ജൂൺ 25 - യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം
  • ജൂൺ 26 - സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനം
  • ജൂൺ 26 - അടിയന്തരാവസ്ഥ വിരുദ്ധദിനം
  • ജൂൺ 26 - ലോക ലഹരിവിരുദ്ധദിനം
  • ജൂൺ 26 - പൾസ് പോളിയോ വാക്സിനേഷൻ ദിനം
  • ജൂൺ 28 - ലോക ദാരിദ്ര്യദിനം

ജൂലൈ മാസത്തിലെ ദിനങ്ങൾ

തിരുത്തുക
  • ജൂലൈ 1 - ദേശീയ ഡോക്ടേഴ്സ് ദിനം ( ഡോ. ബി.സി.റോയിയുടെ ജന്മദിനം )
  • ജൂലൈ 1 - ലോകആർക്കിടെക്ചറൽ ദിനം
  • ജൂലൈ 4 - അമേരിക്കൻ സ്വാതന്ത്ര്യ ദിനം
  • ജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീർ ദിനം
  • ജൂലൈ 8 - പെരുമൺ ദുരന്ത ദിനം
  • ജൂലൈ 11 - ലോക ജനസംഖ്യാ ദിനം
  • ജൂലൈ 12 - മലാല ദിനം
  • ജൂലൈ 15 - ലോക യൂത്ത് സ്കിൽസ് ദിനം
  • ജൂലൈ 16 - ദേശീയ സ്കൂൾ സുരക്ഷാ ദിനം
  • ജൂലൈ 16 - മുതഅല്ലിം ഡേ
  • ജൂലൈ 18 - നെൽസൺ മണ്ടേല ദിനം
  • ജൂലൈ 18 - കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരമ ദിനം.
  • ജൂലൈ 21- ചാന്ദ്രദിനം
  • ജൂലൈ 26 - കാർഗിൽ വിജയദിനം
  • ജൂലൈ 27 - ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ചരമദിനം
  • ഗായിക കെ. എസ് ചിത്രയുടെ ജന്മദിനം.
  • ജൂലൈ 28 - ലോക പ്രകൃതി സംരക്ഷണ ദിനം
  • ജൂലൈ 28 - ലോക ഹെപ്പറ്റൈറ്റിസ് ദിനം
  • ജൂലൈ 29 - ലോക കടുവാ ദിനം
  • ജൂലൈ 30 - യൂത്ത് ലീഗ് ദിനം
  • കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ജന്മദിനം
  • ഗായകൻ മുഹമ്മദ് റഫിയുടെ ചരമദിനം
  • വക്കം പുരുഷോത്തമൻ ചരമദിനം
  • സിനിമാ സംവിധായകൻ ഭരതൻ ചരമദിനം.


ആഗസ്റ്റ് മാസത്തിലെ ദിനങ്ങൾ

തിരുത്തുക

ആഗസ്റ്റ് മാസം 1 - പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചരമദിനം.

  • ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം 1920 ൽ തുടങ്ങി.
  • അന്താരാഷ്ട്ര സ്കൗട്ട്സ് ആന്റ് ഗൈഡ്സ് "സ്കാർഫ് ദിനം".
  • ബ്രിട്ടീഷ് ഭരണത്തിൽ അടിമത്വം അവസാനിപ്പിച്ചു,1834.
  • ബാല ഗംഗാധര തിലകൻ ചരമദിനം
  • W.W.W. (World Wide Web) ദിനം
  • ആഗസ്റ്റ് 6 - ഹിരോഷിമ ദിനം
  • ആഗസ്റ്റ് ആദ്യ ഞായർ - അന്തർദ്ദേശീയ സൗഹൃദ ദിനം
  • തെലുങ്ക് വിപ്ലവ കവി ഗദ്ദർ അന്തരിച്ചു.
  • ആഗസ്റ്റ് 7 - ദേശീയ കൈത്തറി ദിനം
  • ആഗസ്റ്റ് 7 - സംസ്കൃത ദിനം
  • രബീന്ദ്ര നാഥ ടാഗോർ ചരമ ദിനം
  • കരിപ്പൂർ വിമാന ദുരന്തം, 21 മരണം(2020).
  • ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്വദേശി പ്രസ്ഥാനം ആഹ്വാനം ചെയ്തു.
  • ആഗസ്റ്റ് 8 - മലയാള ചലചിത്ര സംവിധായകൻ, മിമിക്രി കലാകാരൻ സിദ്ദിക്ക് അന്തരിച്ചു.
  • ആഗസ്റ്റ് 9 - സ്വദേശി ജനങ്ങളുടെ അന്താരാഷ്ട്ര ദിനം
  • ആഗസ്റ്റ് 9 - ക്വിറ്റ് ഇന്ത്യാ ദിനം
  • ആഗസ്റ്റ് 9 - നാഗസാക്കി ദിനം
  • National Rice Pudding Day
  • Worlds Indigenous Day
  • Int'l Book lovers day
  • ആഗസ്റ്റ് 10 - ലോക സിംഹ ദിനം
  • ബയോ ഫ്യൂയൽ (ജൈവ ഇന്ധനം) ദിനം
  • ഫൂലൻ ദേവി ജന്മ ദിനം 1963
  • ആഗസ്റ്റ് 12 - അന്താരാഷ്ട്ര യുവജന ദിനം
  • ആഗസ്റ്റ് 12 - ലോക ഗജ ദിനം
  • തോമസ് ആൽവാ എഡിസൻ ഫോൺ അവതരിപ്പിച്ച് ഫോണിൽ സംസാരിച്ചു(1877).
  • വിക്രം സാരാഭായ് ജന്മദിനം(1919).
  • ഗുൽഷൻ കുമാർ ചരമ ദിനം(1997).
  • വിളയിൽ ഫസീല, ഗായിക, ചരമദിനം.
  • ആഗസ്റ്റ് 13 - ലോക അവയവ ദാന ദിനം.
  • ആഗസ്റ്റ് 13 - ഇടംകൈയ്യൻമാരുടെ അന്താരാഷ്ട്ര ദിനം.
  • ആഗസ്റ്റ് 15 - ഇന്ത്യൻ സ്വാതന്ത്ര്യദിനം
  • ആഗസ്റ്റ് 18 - നേതാജി സുഭാഷ് ചന്ദ്ര ബോസ് തായ്വവാനിൽ വെച്ച് വിമാന അപകടത്തിൽ മരിച്ചു.
  • ആഗസ്റ്റ് 20 - അന്താരാഷ്ട്ര കൊതുക് ദിനം
  • ആഗസ്റ്റ് 20 - ദേശീയ സദ്ഭാവനാദിനം
  • ആഗസ്റ്റ് 21. ലോക മുതിർന്ന പൗര ദിനം
  • ലോക ഫാഷൻ ദിനം
  • ആഗസ്റ്റ് 22 - ലോക നാട്ടറിവ് ദിനം
  • ആഗസ്റ്റ് 23, ഇന്ത്യൻ ചന്ദ്രദൗത്യം വൻ വിജയം. ചാന്ദ്രയാൻ സുരക്ഷിതമായി ചന്ദ്രനിലിറങ്ങി. ദക്ഷിണ ധ്രുവത്തിൽ പേടകം ഇറക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇന്ത്യ.
  • കവിയും സാംസ്കാരിക നായകനുമായിരുന്ന കെ. അയ്യപ്പ പണിക്കരുടെ ചരമ ദിനം.
  • ആഗസ്റ്റ് 25 - സംസ്ഥാന ജീവകാരുണ്യ ദിനം (ചട്ടമ്പി സ്വാമികളുടെ ജന്മദിനം)
  • ആഗസ്റ്റ് 27 - ലോക ഗുസ്തി ദിനം
  • ആഗസ്റ്റ് 28 - അയ്യങ്കാളി ജന്മദിനം
  • ആഗസ്റ്റ് 29 - ദേശീയ കായിക ദിനം
  • ആഗസ്റ്റ് 29 - അന്താരാഷ്ട്ര ആണവ വിരുദ്ധ ദിനം

സെപ്റ്റംബർ മാസത്തിലെ ദിനങ്ങൾ

തിരുത്തുക

ഒക്ടോബർ മാസത്തിലെ ദിനങ്ങൾ

തിരുത്തുക
  • ഒക്ടോബർ 1 - ലോക വൃദ്ധ ദിനം
  • ഒക്ടോബർ 1 - ലോക വെജിറ്റേറിയൻ ദിനം
  • ഒക്ടോബർ 1 - ദേശീയ രക്തദാന ദിനം
  • ഒക്ടോബർ 2 - അന്താരാഷ്ട്ര അഹിംസാ ദിനം
  • ഒക്ടോബർ 2 - ഗാന്ധി ജയന്തി(ദേശീയ സേവനദിനം)
  • ഒക്ടോബർ 3 - ലോകപ്രകൃതി ദിനം
  • ഒക്ടോബർ 3 - ലോക പാർപ്പിട ദിനം
  • ഒക്ടോബർ 3 - ലോകആവാസ ദിനം ( ഒക്ടോബറിലെ ആദ്യത്തെ തിങ്കളാഴ്ച )
  • ഒക്ടോബർ 4 - ലോക മൃഗക്ഷേമ ദിനം
  • ഒക്ടോബർ 4 - സംസ്ഥാന ഗജ ദിനം
  • ഒക്ടോബർ 5 - ലോക അധ്യാപക ദിനം
  • ഒക്ടോബർ 4- ലോക പുഞ്ചിരി ദിനം
  • ഒക്ടോബർ 8 - ഇന്ത്യൻ വ്യോമസേനാ ദിനം
  • ഒക്ടോബർ 9 - കോളമ്പസ് ദിനം
  • ഒക്ടോബർ 9 - ലോക തപാൽ ദിനം
  • ഒക്ടോബർ 10 - ദേശീയ തപാൽ ദിനം
  • ഒക്ടോബർ 10 - ലോക മാനസികാരോഗ്യദിനം
  • ഒക്ടോബർ 11 - അന്താരാഷ്ട്ര ബാലികാദിനം
  • ഒക്ടോബർ 12 - ലോക കാഴ്ചാ ദിനം (ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച )
  • ഒക്ടോബർ 13 - അന്താരാഷ്ട്ര പ്രകൃതി ദുരന്ത നിവാരണ ദിനം
  • ഒക്ടോബർ 13 - സംസ്ഥാന കായിക ദിനം (കേരളം)
  • ഒക്ടോബർ 14 - ലോക സൗഖ്യ ദിനം
  • ഒക്ടോബർ 14 - ലോക സ്റ്റാൻഡേർഡ് ദിനം
  • ഒക്ടോബർ 15 - ലോക വിദ്യാർത്ഥി ദിനം ( [[ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനം)
  • ഒക്ടോബർ 15 - ലോക വെള്ളച്ചൂരൽ ദിനം
  • ഒക്ടോബർ 15 - ലോക അന്ധ ദിനം
  • ഒക്ടോബർ 15 - ലോക കൈകഴുകൽ ദിനം
  • ഒക്ടോബർ 16 - ലോക ഭക്ഷ്യദിനം
  • ഒക്ടോബർ 17 - ദാരിദ്ര്യനിർമ്മാർജ്ജന ദിനം
  • ഒക്ടോബർ 17 - ദേശീയ ആയുർവേദ ദിനം
  • ഒക്ടോബർ 20- അൽഖമർ സ്ഥാപക ദിനം[4]
  • ഒക്ടോബർ 20 - അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് ദിനം
  • ഒക്ടോബർ 23 - അന്താരാഷ്ട്ര മോൾ ദിനം
  • ഒക്ടോബർ 24 - ഐക്യരാഷ്ട്ര ദിനം
  • ഒക്ടോബർ 24 - ലോക പോളിയോ ദിനം
  • ഒക്ടോബർ 24 - ഓഡിയോ വിഷ്വൽ ഹെറിറ്റേജ് ദിനം
  • ഒക്ടോബർ 28 - അന്താരാഷ്ട്ര ആനിമേഷൻ ദിനം
  • ഒക്ടോബർ 29 - ലോക പക്ഷാഘാത ദിനം
  • ഒക്ടോബർ 29 - അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം
  • ഒക്ടോബർ 30 - ലോക സമ്പാദ്യ ദിനം
  • ഒക്ടോബർ 31 - ദേശീയ പുനരർപ്പണ ദിനം
  • ഒക്ടോബർ 31 - രാഷ്ട്രീയ ഏകതാ ദിവസ് ( ഐക്യ ദിനം, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം)
  • ഒക്ടോബർ 31- ലോക നഗര ദിനം

നവംബർ മാസത്തിലെ ദിനങ്ങൾ

തിരുത്തുക

ഡിസംബർ മാസത്തിലെ ദിനങ്ങൾ

തിരുത്തുക
  • ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
  • ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
  • ഡിസംബർ 2 - അടിമത്ത നിർമ്മാർജ്ജന ദിനം
  • ഡിസംബർ 2 - മലിനീകരണ നിയന്ത്രണ ദിനം
  • ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
  • ഡിസംബർ 3 - ലോക വികലാംഗദിനം
  • ഡിസംബർ 3 - സംസ്ഥാന കിഴങ്ങ് വിള ദിനം
  • ഡിസംബർ 4 - ദേശീയ നാവികസേന ദിനം
  • ഡോക്ടർ അംബേദ്കർ ചരമദിനം
  • ഡിസംബർ 5 - അന്താരാഷ്ട്ര മണ്ണ് ദിനം
  • ഡിസംബർ 5 - ദേശീയ മാതൃസുരക്ഷാ ദിനം
  • ഡിസംബർ 5 - അന്താരാഷ്ട്ര വോളണ്ടിയർ ദിനം
  • ഡിസംബർ 6 - മഹാപരിനിർവാൺ ദിവസ്
  • ഡിസംബർ 7 - ദേശീയ സായുധസേനാ പതാക ദിനം
  • ഡിസംബർ 7 - അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം
  • ഡിസംബർ 9 - അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം
  • ഡിസംബർ 10 - സാർവ്വദേശീയ മനുഷ്യാവകാശ ദിനം
  • ഡിസംബർ 10 - അന്താരാഷ്ട്ര ബാല പ്രക്ഷേപണ ദിനം
  • ഡിസംബർ 11 - അന്താരാഷ്ട്ര പർവ്വത ദിനം
  • ഡിസംബർ 11 -ഭാരതീയ ഭാഷാ ദിനം
  • ഡിസംബർ 14 - ഊർജ്ജസംരക്ഷണ ദിനം
  • ഡിസംബർ 16 - ദേശീയ വിജയ ദിനം
  • ഡിസംബർ 18 - ദേശീയ ന്യൂനപക്ഷാവകാശ ദിനം
  • ഡിസംബർ 18 - അന്താരാഷ്ട്ര അറബി ഭാഷാ ദിനം
  • ഡിസംബർ 18 - അന്താരാഷ്ട്ര കുടിയേറ്റ ദിനം
  • ഡിസംബർ 19 - ഗോവ വിമോചന ദിനം
  • ഡിസംബർ 20 - അന്താരാഷ്ട്ര മാനവ ഐക്യ ദാർഢ്യ ദിനം
  • ഡിസംബർ 21 - മലയാളം വിക്കിപീഡിയ 2002 ൽ ആരംഭിച്ചു.
  • ഡിസംബർ 22 - ദേശീയ ഗണിത ദിനം (ശ്രീനിവാസ രാമാനുജന്റെ ജന്മ ദിനം)
  • ഡിസംബർ 23 - ദേശീയ കർഷക ദിനം (ചൗധരി ചരൺ സിംഗിന്റെ ജന്മ ദിനം)
  • ഡിസംബർ 24 - ദേശീയ ഉപഭോക്തൃ ദിനം
  • ഡിസംബർ 25 - ദേശീയ സദ്ഭരണ ദിനം ( അടൽ ബിഹാരി വാജ്പയിയുടെ ജന്മദിനം)
  • ഡിസംബർ 26 - ലോക ബോക്സിങ് ദിനം

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. മാതൃഭൂമി ഇയർബുക്ക്, 2011
  2. മലയാള മനോരമ ഇയർബുക്ക്, 2011
  3. ബ്രില്ല്യൻസ് കോളേജ് LD റാങ്ക് ഫയൽ, 2011
  4. മാതൃഭൂമി, തൊഴിൽവാർത്ത, ഹരിശ്രീ, വിവിധ വർഷങ്ങൾ
  5. യുണൈറ്റഡ് നേഷൻസ് ദിനങ്ങൾ

[5]

  1. [1]
  2. World Music Day
  3. "World Music Day 2018".
  4. "Alqamareducom". Retrieved 2022-08-08.
  5. [2]
"https://ml.wikipedia.org/w/index.php?title=പ്രധാന_ദിനങ്ങൾ&oldid=4121741" എന്ന താളിൽനിന്ന് ശേഖരിച്ചത്