പ്രധാന മെനു തുറക്കുക

ശിശുദിനം

നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം

നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്[1].

Children's Day
Wikipedia Children's Day.png
Wikipedia logo for Children's Day
ഔദ്യോഗിക നാമംInternational Children's Day
Observed byVarious countries
തിയ്യതിVaries by country
ആവൃത്തിAnnual
Related toSiblings Day, International Men's Day, International Women's Day, Father's Day, Mother's Day, Parents' Day

ഇന്ത്യയിൽതിരുത്തുക

ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന [ജവഹർലാൽനെഹ്രുവിന്റെ] ജന്മദിനമായ നവംബർ പതിനാല് [ഇന്ത്യ]യിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.

അവലംബംതിരുത്തുക

  1. http://www.un.org/en/events/observances/days.shtml
"https://ml.wikipedia.org/w/index.php?title=ശിശുദിനം&oldid=2908197" എന്ന താളിൽനിന്ന് ശേഖരിച്ചത്