ലോക കാലാവസ്ഥാദിനം

മാർച്ച് 23

എല്ലാ വർഷവും മാർച്ച് 23-നാണ് ലോക കാലാവസ്ഥാദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ലോക കാലാവസ്ഥാസംഘടനയുടെ ആഭിമുഖ്യത്തിലാണ് ഈ ദിനാചരണം.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ലോക_കാലാവസ്ഥാദിനം&oldid=1971083" എന്ന താളിൽനിന്ന് ശേഖരിച്ചത്