കാർഗിലിലെ ഒരു താഴ്വര
കാർഗിൽ പട്ടണം

ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശമാണ് ലഡാക്ക് .ലേയും കാർഗിലുമാണ് ലഡാക്കിലെ രണ്ടു ജില്ലകൾ.ലഡാക്കിലെ രണ്ടാമത്തെ വലിയ പട്ടണമാണ് കാർഗിൽ. ഇന്ത്യയും പാകിസ്താനും തമ്മിൽ 1999-ൽ നടന്ന സൈനികസംഘട്ടനം കാർഗിൽ യുദ്ധം എന്ന് അറിയപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 
കാർഗിലിനടുത്തുള്ള സുരു നദി
"https://ml.wikipedia.org/w/index.php?title=കാർഗിൽ&oldid=3353946" എന്ന താളിൽനിന്ന് ശേഖരിച്ചത്