ലോക ഓസോൺ ദിനം
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.
(ഓസോൺ ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്. 1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര
സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. <rmef>"ഓസോൺ ദിനം". തേജസ്. 2013 സെപ്റ്റംബർ 15. Archived from the original on 2013-09-17. Retrieved 2013 സെപ്റ്റംബർ 17. {{cite news}}
: Check date values in: |accessdate=
and |date=
(help)CS1 maint: bot: original URL status unknown (link)</ref>
അവലംബം
തിരുത്തുക- ↑ മനോരമ ദിനപത്രം 2019 സെപ്റ്റംബർ 16 (പഠിപ്പുര- താൾ 12)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകOzone layer എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Ozone Day 2013
- UNEP DTIE OzonAction Branch: Ozone Day Archived 2007-08-07 at the Wayback Machine.
- September 16 is International Ozone Day (sic) Archived 2008-09-19 at the Wayback Machine.