ടി.എ. ധർമ്മരാജ അയ്യർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു ടി.എ. ധർമ്മരാജ അയ്യർ (ജീവിതകാലം: ജൂൺ 1904 - 6 നവംബർ 1981). തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ നിന്നും രണ്ടാം കേരളനിയമസഭയിലേക്ക് കോൺഗ്രസ് പ്രതിനിധിയായി[1] ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1904 ജൂണിൽ ജനിച്ചു, രണ്ട് കുട്ടികളുണ്ട്. നിയമസഭാംഗമാകുന്നതിനു മുൻപ് രണ്ട് തവണ തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. മദ്രാസ് ഒളിമ്പിക് മീറ്റിൽ 1930ലും 1931ലും കൊച്ചി സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്[2].
ടി.എ. ധർമ്മരാജ അയ്യർ | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം | |
In office ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964 | |
മുൻഗാമി | എ.ആർ. മേനോൻ |
പിൻഗാമി | കെ. ശേഖരൻ നായർ |
മണ്ഡലം | തൃശ്ശൂർ |
Personal details | |
Born | ജൂൺ , 1904 |
Died | 6 നവംബർ 1981 | (പ്രായം 77)
Political party | കോൺഗ്രസ് |
Children | 2 |
As of നവംബർ 3, 2020 Source: നിയമസഭ |
വഹിച്ച പദവികൾതിരുത്തുക
- കേരള നിയമസഭാംഗം - രണ്ടാം കേരള നിയമസഭ
- തൃശ്ശൂർ മുനിസിപ്പാലിറ്റി ചെയർമാൻ - (1951-53) & (1957-62)
അവലംബംതിരുത്തുക
- ↑ "Members - Kerala Legislature". ശേഖരിച്ചത് 2020-11-03.
- ↑ "niyamasabha.org" (PDF). ശേഖരിച്ചത് 2020 നവംബർ 3. Check date values in:
|access-date=
(help)