എം കെ കണ്ണൻ (ജനനം 29 ഡിസംബർ 1948) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) നേതാവുമാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. [1] 1980 മുതൽ 1982 വരെ അദ്ദേഹം കേരള നിയമസഭയിൽ തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു [2] കേരള ബാങ്കിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റാണ് എം. കെ. കണ്ണൻ. [3]

എം.കെ. കണ്ണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
1980–1982
മുൻഗാമികെ.ജെ. ജോർജ്ജ്
പിൻഗാമിതേറമ്പിൽ രാമകൃഷ്ണൻ
മണ്ഡലംതൃശ്ശൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-12-29) 29 ഡിസംബർ 1948  (75 വയസ്സ്)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മറ്റ് രാഷ്ട്രീയ
അംഗത്വം
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി
(1987–2019)
പങ്കാളിരമണി
വസതിsസീതാറാം മിൽ ലേൻ, പൂങ്കുന്നം പി.ഒ, തൃശ്ശൂർ
  1. "M K Kannan is new CMP secretary". The New Indian Express. Retrieved 5 March 2021.
  2. "Members – Kerala Legislature". www.niyamasabha.org. Retrieved 5 March 2021.
  3. "Kerala Bank's New Board Takes Charge: Gopi Kottamurikkal President, MK Kannan Vice President". Deshabhimani (in ഇംഗ്ലീഷ്). Retrieved 5 March 2021.
"https://ml.wikipedia.org/w/index.php?title=എം.കെ._കണ്ണൻ&oldid=3896010" എന്ന താളിൽനിന്ന് ശേഖരിച്ചത്