തൃശ്ശൂരിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവാണ് പി.എ. ആന്റണി.1984 മുതൽ 1989 വരെ തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡല ത്തിൽ നിന്ന് വിജയിച്ച് ലോക്സഭയിലെത്തി[1].

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1989 തൃശ്ശൂർ ലോകസഭാമണ്ഡലം പി.എ. ആന്റണി കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 338271 മീനാക്ഷി തമ്പാൻ സി.പി.ഐ. എൽ.ഡി.എഫ്. 332036 കെ.വി. ശ്രീധരൻ ബി.ജെ.പി. 38205
1984 തൃശ്ശൂർ ലോകസഭാമണ്ഡലം പി.എ. ആന്റണി കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 268683 വി.വി. രാഘവൻ സി.പി.ഐ. എൽ.ഡി.എഫ്. 217393 എം. ജയപ്രകാശ് സ്വതന്ത്ര സ്ഥാനാർത്ഥി 22487

അവലംബം തിരുത്തുക

  1. https://books.google.co.in/books?id=8CSQUxVjjWQC&pg=PA240&lpg=PA240&dq=P.+A.+Antony+Indian+politician&source=bl&ots=5aXqwFdrFs&sig=9ITOYjzLoh6ym9UnzfZZKbmZniQ&hl=en&sa=X&ei=qAT7VJXpH8OjugTx8ICICQ&ved=0CEoQ6AEwCQ#v=onepage&q=P.%20A.%20Antony%20Indian%20politician&f=false
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-27.
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=പി.എ._ആന്റണി&oldid=4071027" എന്ന താളിൽനിന്ന് ശേഖരിച്ചത്