ഇംഗ്ലീഷ് ചാനൽ അഥവാ ചാനൽ അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്. ഇത് ബ്രിട്ടനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നു. ഇതിന് 560 കിലോമീറ്റർ നീളവും 240 കിലോമീറ്റർ മുതൽ 34 കിലോമീറ്റർ വരെ വീതിയും ഉണ്ട്. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയായ ചാനൽ ടണൽ ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്[1].

English Channel
Manche
സ്ഥാനംAtlantic Ocean
പ്രാഥമിക അന്തർപ്രവാഹംRiver Exe, River Seine, River Test, River Tamar, River Somme
Basin countries United Kingdom
 France
 Guernsey
 Jersey
പരമാവധി ആഴം174 m (571 ft)
at Hurd's Deep
ലവണത3.4–3.5%
IslandsÎle de Bréhat, Île de Batz, Chausey, Tatihou, Îles Saint‑Marcouf, Channel Islands, Isle of Wight
അധിവാസ സ്ഥലങ്ങൾLe Havre, Plymouth, Portsmouth, Bournemouth, Poole
ഇംഗ്ലീഷ് ചാനലിന്റെ കൃത്രിമോപഗ്രഹത്തിൽ നിന്നുള്ള കാഴ്ച
  1. "The Channel Tunnel". raileurope.com. Retrieved 19 July 2009.
"https://ml.wikipedia.org/w/index.php?title=ഇംഗ്ലീഷ്_ചാനൽ&oldid=3972515" എന്ന താളിൽനിന്ന് ശേഖരിച്ചത്